Kerala
- Sep- 2022 -8 September
‘ശരംകുത്തി ആലിന് മുന്നില്‍ കെട്ടിവെച്ചത് പോലെ’: കയ്യിൽ കെട്ടിയ ചരടിനെ അപമാനിച്ച സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യൽ മീഡിയ
നടന് സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബര്‍ ആക്രമണം. മുൻപ് നടത്തിയ ഒരു പരാമർശത്തിന്റെ പേരിലാണ് ഇപ്പോൾ സൈബറാക്രമണം ശക്തമാകുന്നത്. ഒരു പരിപാടിയില്‍ അവതാരകനായെത്തിയ സുരാജ്…
Read More » - 8 September
ഓണത്തിനായി ഇത്തവണ ഖജനാവിൽ നിന്ന് ചെലവാക്കിയത് 15,000 കോടി രൂപ, കടമെടുത്തത് 4,000 കോടി: കണക്കുകളിങ്ങനെ
തിരുവനന്തപുരം: ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇത്തവണ ചെലവായത് 15,000 കോടി രൂപയാണ്. റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെന്ഷന്, സര്‍ക്കാര്‍…
Read More » - 8 September
തിരുവോണം വെള്ളത്തിലാകുമോ? വരും മണിക്കൂറുകളിൽ കനത്ത മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിനമായ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 8 September
ഇന്ന് പൊന്നോണം: പ്രിയ വായനക്കാർക്ക് ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയുടെ ഓണാശംസകൾ
തിരുവനന്തപുരം: മലയാളക്കര ഇന്ന് ഓണത്തെ വരവേൽക്കുകയാണ്. ഈ ഓണക്കാലം ജാഗ്രതയോടെ കൊണ്ടാടുമ്പോഴും നല്ല നാളെയുടെ പ്രതീക്ഷ കൂടി പങ്കുവെക്കുകയാണ് ഓരോരുത്തരും. കരുതല്‍ കൈവിടാതെ നല്ല നാളെയുടെ പ്രതീക്ഷ…
Read More » - 8 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 September
കയർഫെഡ്: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കയർ തൊഴിലാളികൾക്ക് വേതനവും ബോണസും നൽകി
ഓണത്തിന് മുന്നോടിയായി കയർ വില കുടിശികയില്ലാതെ വിതരണം ചെയ്ത് കയർഫെഡ്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും തൊഴിലാളികൾക്ക് ബോണസ്, വേതനം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.…
Read More » - 8 September
സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ദ്ധിച്ചു, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണവും പേവിഷബാധയും വര്‍ദ്ധിച്ച സാഹചര്യത്തില്‍ തദ്ദേശ വകുപ്പുമായി സഹകരിച്ച് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് നിര്‍ബന്ധമായും വാക്സിന്…
Read More » - 7 September
കേരളീയർക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയർക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്നാണ് ഓണ സങ്കൽപ്പമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 7 September
‘ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും’: ഹരീഷ് പേരടി
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാഘട്ട വികസനം കാക്കനാടേക്ക് നീട്ടുന്നതിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിലും ഫണ്ട് അനുവദിച്ചതിലും ഒരു മലയാളി എന്ന…
Read More » - 7 September
തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കടിയേറ്റു. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍…
Read More » - 7 September
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം: പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിൽ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കലൂർ സ്റ്റേഡിയം മുതൽ…
Read More » - 7 September
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കില്ല: കത്തയച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാർ
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ. ഇതു സംബന്ധിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് അദ്ദേഹം കത്തയച്ചു. ഇതുമായി…
Read More » - 7 September
മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും തടയൽ: യോദ്ധാവ് പദ്ധതിയുമായി കേരളാ പോലീസ്
തിരുവനന്തപുരം: മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി യോദ്ധാവ് എന്ന പുതിയ പദ്ധതിക്ക് പോലീസ് രൂപം നൽകി. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം…
Read More » - 7 September
ജീവിതശൈലീ രോഗ സ്ക്രീനിംഗ്: വയനാട് ജില്ല ആദ്യഘട്ടം പൂർത്തിയാക്കി
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പെയ്നിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ സ്ക്രീനിംഗ് ആദ്യ ഘട്ടം പൂർത്തിയാക്കിയതായി…
Read More » - 7 September
തെരുവുനായകളെ സ്നേഹിക്കുന്നതിന് പുറകിലുള്ള ഞെട്ടിക്കുന്ന രഹസ്യം ഇതാണ്: ബിജു പ്രഭാകറിന്റെ വാക്കുകൾ വൈറലാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർദ്ധിച്ചുവരികയാണ്. തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ മരണപ്പെട്ട അഭിരാമി സമൂഹത്തിലൊരു നൊമ്പരമായി മാറിയിരിക്കുകയാണ്. പേ വിഷബാധയ്ക്കെതിരായ മൂന്ന് പ്രതിരോധ കുത്തിവെയ്പ്പുകളും…
Read More » - 7 September
നാണക്കേട് !! വള്ളംകളിയില്‍ പൊലീസ് ‘ചതി’: അമരക്കാരനെ തള്ളി വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ പുറത്ത്
നിരണം ചുണ്ടനിലുണ്ടായിരുന്ന പൊലീസ് ക്ലബ് അംഗം ചെറുതനയിലെ അമരക്കാരനെ തള്ളി വെള്ളത്തിലേക്ക് ഇടുകയായിരുന്നു
Read More » - 7 September
വാക്കുപാലിച്ച് സുരേഷ് ഗോപി: മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയ്ക്ക് 2 ലക്ഷം രൂപ സംഭാവന നൽകി
തിരുവനന്തപുരം: മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയ്ക്ക് സംഭാവന നൽകി നടൻ സുരേഷ് ഗോപി. സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം…
Read More » - 7 September
ഗൃഹ സന്ദര്‍ശനം: തിരുവോണം നാളില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വീടുകളിലെത്തും
കണ്ണൂര്‍: മാസത്തിലൊരിക്കല്‍ ഗൃഹ സന്ദര്‍ശനം നടത്തുന്ന സി.പി.ഐ.എം പ്രചരണത്തിന് തിരുവോണ നാളില്‍ തുടക്കമാവും. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ് ഗൃഹ സന്ദര്‍ശനമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല…
Read More » - 7 September
സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവ്: യോഗ്യതയും അഭിമുഖ തീയതിയും അറിയാം
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന താളിയോല ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന് പദ്ധതിയിലേയ്ക്ക്…
Read More » - 7 September
‘ചത്ത കോഴി നാലെണ്ണം, ഫ്യൂരുഡാന്‍ കുറച്ച്…’: ശല്യമാകുന്ന തെരുവുനായ്ക്കളെ കൊല്ലാൻ നിയമവിരുദ്ധ വഴികൾ തേടി സോഷ്യൽ മീഡിയ
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർദ്ധിച്ചുവരികയാണ്. ശല്യമാകുന്ന തെരുവുനായ്ക്കളെ തുരത്താൻ ചില മാർഗങ്ങൾ തേടുകയാണ് ജനം. തെരുവുനായയെ തുരത്താൻ നിയമവിരുദ്ധമായ മാർഗങ്ങൾ പങ്കുവെയ്ക്കുകയാണ് സോഷ്യൽ മീഡിയ. അതിലൊന്നാണ്…
Read More » - 7 September
ഇവരുടെയൊക്കെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാൻമാരാണ് അല്ലെ: പരിഹാസവുമായി ഹരീഷ് പേരടി
മലയാളികൾക്കുള്ള ഇടതുപക്ഷ സർക്കാറിന്റെ യഥാർത്ഥ ഓണസമ്മാനം ഉടൻ എത്തും
Read More » - 7 September
ചിതയ്ക്ക് തീകൊളുത്തിയത് കുഞ്ഞനുജൻ: അഭിരാമിക്ക് കണ്ണീരോടെ വിട നൽകി നാട്
പത്തനംതിട്ട: തെരുവുനായ കടിച്ചതിനെത്തുടർന്നു പേവിഷബാധയേറ്റു മരിച്ച 12 വയസ്സുകാരി അഭിരാമിയുടെ മൃതദേഹം സംസ്കരിച്ചു. കുഞ്ഞനുജൻ കാശിനാഥാണ് ചിതയ്ക്ക് തീകൊളുത്തിയത്. അഭിരാമിക്ക് വീടും നാടും വിട നൽകി. കോരിച്ചൊരിയുന്ന…
Read More » - 7 September
‘വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില ആ തൊഴിലാളികളെ പഠിപ്പിക്കാൻ നിങ്ങളാരും വളർന്നിട്ടില്ല’; മേയർക്കെതിരെ വിമർശനം
തിരുവനന്തപുരം: ഓണാഘോഷത്തിന് സമയം അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ച് കോർപ്പറേഷനിലെ തൊഴിലാളികൾ ഓണ സദ്യ മാലിന്യക്കുഴിയിൽ തളളിയിരുന്നു. ജീവനക്കാർക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ നടപടിയെടുത്തത് കടുത്ത വിമർശനത്തിന് കാരണമാകുന്നു. ഓണാഘോഷത്തിന്…
Read More » - 7 September
വെള്ളാപ്പള്ളിക്കും കാന്തപുരത്തിനും ഡോക്ടറേറ്റ് നല്കാന് തീരുമാനം: വിവാദം
കോഴിക്കോട് : എസ്എന്‍ഡിപി യോഗം ജതനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ക്കും ഡിലിറ്റ് നല്‍കാനുള്ള തീരുമാനം വിവാദത്തില്‍. കാലിക്കറ്റ് സര്‍വകലാശാലയാണ് ഇരുവര്‍ക്കും ഡിലിറ്റ്…
Read More » - 7 September
മലദ്വാരം വഴി സ്വർണം കടത്താൻ ശ്രമം, ഒളിപ്പിച്ചത് 101 പവൻ: കൊടുവള്ളി സ്വദേശി പിടിയിൽ
മലപ്പുറം: മലദ്വാരം വഴി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം. 101 പവൻ സ്വർണമാണ് യുവാവ് തന്റെ മലദ്വാരത്തിൽ ഒളിപ്പിച്ചത്. ഹ്റൈനിൽ…
Read More »