Kerala
- Aug- 2022 -19 August
വിഴിഞ്ഞം തുറമുഖ സമരം: സമരക്കാരുമായി സർക്കാർ നടത്തുന്ന നിര്‍ണ്ണായക ചർച്ച ഇന്ന്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ സമരക്കാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയിലാണ് ചർച്ച നടത്തുക. തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം…
Read More » - 19 August
‘ഒരു അച്ഛൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു’: മോഹൻലാൽ
കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ എഴുതിയ ‘ദ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ പ്രകാശനം ചെയ്യുന്നു. ‘നക്ഷത്രധൂളികൾ’ എന്ന് പേരിട്ടിരിക്കുന്ന കവിതാസമാഹാരം ഓഗസ്റ്റ്…
Read More » - 19 August
- 19 August
പ്രവാസി സംരംഭങ്ങൾക്ക് നോർക്ക റൂട്ട്സ് കാനറാ ബാങ്ക് വായ്പാ മേള
തിരുവനന്തപുരം: പ്രവാസി സംരംഭങ്ങൾക്കായി നോർക്ക റൂട്ടസ് കാനറ ബാങ്കുമായി ചേർന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്…
Read More » - 19 August
ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലേക്ക് നഴ്സുമാരെ തെരെഞ്ഞെടുക്കുന്നു
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രായത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്സി നഴ്സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ…
Read More » - 18 August
കിണര്‍ വൃത്തിയാക്കുന്നതിനിടെ, പത്തിവിടര്‍ത്തി മൂര്‍ഖന്‍: പിന്നാലെ കണ്ടത് ലോക്കര്‍, അമ്പരപ്പിൽ നാട്ടുകാർ
നെയ്യാര്‍ മേളയ്ക്ക് വേദിയായ ആറാലുംമൂട് കാളച്ചന്തയിലെ പൊട്ടക്കിണര്‍ വൃത്തിയാക്കിയപ്പോഴാണ് ലോക്കർ കണ്ടെത്തിയത്.
Read More » - 18 August
ഗുരുതര മയക്കുമരുന്നുകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനി പിടിയില്‍
കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനി പിടിയില്‍. കോഴിക്കോട് മുതലക്കുളത്ത് രാത്രി നടന്ന വാഹന പരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് (34)…
Read More » - 18 August
കോഴിക്കോട് മെഡിക്കൽ കോളേജ് വികസനത്തിന് 12.56 കോടി അനുവദിച്ചു: ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നതിന്…
Read More » - 18 August
ലൊക്കേഷനും സെൽഫിയും അയച്ചാൽ ഉടൻ മയക്കുമരുന്ന്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായ യുവാവ് കോഴിക്കോട് പിടിയിൽ
കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായ യുവാവ് പിടിയിൽ. മുതലക്കുളത്ത് രാത്രി നടന്ന വാഹന പരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് പോലീസിന്റെ പിടിയിലായത്.…
Read More » - 18 August
സർക്കാരിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രണം, രാജ്ഭവനും അതിന്റെ ഭാഗമായിരിക്കുന്നു: കോടിയേരി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രണം നടക്കുന്നു എന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. കേരളത്തിലെ രാജ്ഭവനും അതിന്റെ…
Read More » - 18 August
ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സിപിഎം ബന്ധം പരസ്യമായി ഏറ്റുപറഞ്ഞത് പാര്‍ട്ടിക്ക് നാണക്കേടായി
പാലക്കാട്: സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ മാധ്യമങ്ങള്‍ക്കു മുന്പില് സിപിഎം ബന്ധം പരസ്യമായി ഏറ്റുപറഞ്ഞത് പാര്‍ട്ടിക്ക് നാണക്കേടായി. സംഭവത്തില്‍ പ്രതികരണവുമായി…
Read More » - 18 August
‘മലപ്പുറത്തു ഇന്നുമുണ്ട് പോക്സോ കേസ്, മൂന്നു കാക്കാമാർ അറസ്റ്റിലാണ്’: മുനീറിന് മറുപടിയുമായി ജസ്ല മാടശ്ശേരി
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍, എം.കെ മുനീര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ജസ്ല മാടശ്ശേരി രംഗത്ത്. മലപ്പുറത്ത് ഇന്നും പോക്സോ കേസിൽ മൂന്ന് പേർ അറസ്റ്റിലായെന്നും…
Read More » - 18 August
മദ്യലഹരിയില്‍ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ മദ്യലഹരിയില്‍ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വയനാട് കാട്ടികുളം കൂപ്പ് കോളനിയില്‍ മണിയാണ് മരിച്ചത്. മദ്യലഹരിയില്‍ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. മണിയുടെ സഹോദരീപുത്രന് രാജ്മോഹനെ പോലീസ്…
Read More » - 18 August
28 ആഴ്ചയായ ഗർഭം നീക്കം ചെയ്യാൻ ഹൈക്കോടതി അനുമതി: അതിജീവിതയ്ക്ക് ആശ്വാസമായി വിധി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ, 28 ആഴ്ചയായ ഗർഭം നീക്കം ചെയ്യാൻ ഹൈക്കോടതി അനുമതി. പെൺക്കുട്ടിയുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്ന മെഡിക്കൽ ബോർഡ്…
Read More » - 18 August
കേരള- തമിഴ്നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടി
മീനാക്ഷിപുരം: കേരള- തമിഴ്നാട് അതിർത്തിയിൽ യൂറിയ കലര്‍ത്തിയ പാൽ പിടികൂടി. മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടിച്ചെടുത്തത്. 12750 ലിറ്റർ മായം കലര്‍ന്ന പാലാണ് പിടികൂടിയത്.…
Read More » - 18 August
സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം: ന്യായാധിപന്റെ വിവാദ പരാമർശം നിലവാരം കുറഞ്ഞതെന്ന് വി. മുരളീധരൻ
ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ന്യായാധിപന്റെ വിവാദ പരാമർശം നിലവാരം കുറഞ്ഞതെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. ഡൽഹിയിൽ മാധ്യമങ്ങളോട്…
Read More » - 18 August
സ്വര്‍ണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടെ കസ്റ്റംസ് സൂപ്രണ്ട് പോലീസിന്റെ വലയില്‍
കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണ കള്ളക്കടത്ത് വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് വ്യക്തമായി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താനായി കാരിയറിനെ സഹായിക്കുന്നതിനിടെ, കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയിലായതോടെയാണ്…
Read More » - 18 August
പേ ആൻഡ് പാർക്കിൽ നിന്നും ബൈക്ക് മോഷണം പോയതായി പരാതി
കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിനു സമീപത്ത് നഗരസഭയുടെ കീഴിലുള്ള പേ ആൻഡ് പാർക്കിൽ നിന്നും ബൈക്ക് മോഷണം പോയതായി പരാതി. തൃശൂർ ജില്ലയിലെ മാളിയമാവ് പെരുവല്ലൂർ പണിക്കവീട്ടിൽ…
Read More » - 18 August
സ്ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
മലപ്പുറം: ലോറിയില്‍ കോഴിക്കാഷ്ടം നിറച്ച ചാക്കുകള്‍ക്കിടയില്‍ സ്ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. സ്ഫോടക വസ്തുക്കള്‍ മലപ്പുറം മോങ്ങത്തേക്ക് കയറ്റി അയച്ച കര്‍ണ്ണാടക കൂര്‍ഗ് സ്വദേശി…
Read More » - 18 August
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു : യുവാവിന് പരിക്ക്
വടക്കാഞ്ചേരി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിനു പരിക്കേറ്റു. മണലിത്തറ സ്വദേശി സിജോ(31) ആണ് അപകടത്തിൽപ്പെട്ടത്. ഓട്ടുപാറ – വാഴാനി റോഡിൽ മങ്കരയിൽ കഴിഞ്ഞ…
Read More » - 18 August
‘ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്സോ കേസ് എന്തിനാണ്’: വിവാദ പരാമർശവുമായി എം.കെ മുനീർ
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി എം.കെ മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും, മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും മുനീർ…
Read More » - 18 August
വയനാട് ജില്ലാ കളക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം
തിരുവനന്തപുരം: വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസിന്റെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം. ജില്ലാ കളക്ടറുടെ ചിത്രം ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ പ്രൊഫൈലില്‍ നിന്നാണ്…
Read More » - 18 August
‘ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞു’: യുവാവിന്റെ മരണത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ പരാതി
ആലപ്പുഴ: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ പരാതിയുമായി കുടുംബം. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തിലാണ് പിതാവും സഹോദരിയും ഡി.വൈ.എഫ്.ഐക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പ്രാദേശിക ഡി.വൈ.എഫ്.ഐ…
Read More » - 18 August
യുവാവിനെ വിളിച്ചുവരുത്തി വിചാരണ നടത്തി ക്രൂരമായി മർദിച്ചു : രണ്ടാം പ്രതി പൊലീസ് പിടിയിൽ
തൃപ്പൂണിത്തുറ: യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി വിചാരണ നടത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാം പ്രതി അറസ്റ്റിൽ. നിരവധി വധശ്രമക്കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ എരൂര്‍ പെയിന്തറ കോളനിയില്‍ പെരുനിലത്ത്…
Read More » - 18 August
ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാവര്ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ശ്രീകൃഷ്ണ ജയന്തി നാള് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം…
Read More »