Kerala
- Jan- 2023 -30 January
ഹൗസ്ബോട്ടിന് തീപിടിച്ചു : മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി, ബോട്ട് പൂർണമായും കത്തി നശിച്ചു
കൊല്ലം: കൊല്ലത്ത് ഹൗസ്ബോട്ടിനു തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. വൈകുന്നേരം അഞ്ചരയോടെ പന്മന കന്നിട്ടക്കടവിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഹൗസ് ബോട്ട് പൂർണമായും കത്തി നശിച്ചു.…
Read More » - 30 January
ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് ബിരുദ വസ്ത്രം ധരിച്ച് വാഴക്കുലയേന്തി പ്രതിഷേധം
തിരുവനന്തപുരം: ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തില്‍ പ്രതിഷേധവുമായി കെ.എസ്.യു പ്രവര്‍ത്തകര്‍. ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് ബിരുദ വസ്ത്രം ധരിച്ച് വാഴക്കുലയേന്തിയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധ മാര്‍ച്ച്…
Read More » - 30 January
കൂത്താട്ടുകുളത്ത് ആസാം സ്വദേശി ജീവനൊടുക്കിയ നിലയിൽ
കോട്ടയം: കൂത്താട്ടുകുളത്ത് ആസാം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ബബൂൾ ഹുസൈൻ (36) എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബബൂലും ഭാര്യ റുക്സാനയും തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ…
Read More » - 30 January
മദ്യനിരോധനമുള്ള ലക്ഷദ്വീപിലേക്ക് 200 കുപ്പി മദ്യം എത്തിച്ചു: തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ
കവരത്തി: ലക്ഷദ്വീപിലെ കവരത്തിൽ 200 കുപ്പി മദ്യവുമായി മൂന്ന് പേർ പിടിയിലായി. കവരത്തി സ്വദേശി മുഹമ്മദ് നസീറിനൊപ്പം തിരുവനന്തപുരം സ്വദേശികളായ സൈജു , രതീഷ് എന്നിവരെയാണ് അറസ്റ്റ്…
Read More » - 30 January
‘ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണം’, ഗവര്‍ണര്‍ക്കും വിസിക്കും പരാതി
തിരുവനന്തപുരം: ചിന്ത ജെറോമിന്റെ പ്രബന്ധത്തില്‍ ഗുരുതരമായ പിഴവുകളും, കോപ്പിയടിയും കണ്ടെത്തിയതിനെ തുടര്‍ന്ന് ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വിസിക്കും പരാതി നല്കി.…
Read More » - 30 January
കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം : ഒരാൾക്ക് ഗുരുതര പരിക്ക്
തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിലോമീറ്ററുകൾ അകലെ…
Read More » - 30 January
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി : പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ
മഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അതിവേഗ സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 30 January
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി: കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി, ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം തുടര്‍ന്ന് തെക്ക് – തെക്ക് പടിഞ്ഞാറു…
Read More » - 30 January
ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്നു : പിതാവും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്ന സംഭവത്തിൽ പിതാവും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. വാളറ കൊയ്യിക്കൽ കെ.എം. ബാബു (50), വാളറ തൈപ്പറമ്പിൽ ടി.കെ. മനോഹരൻ (48),…
Read More » - 30 January
അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയേയും മോശമായി പറഞ്ഞാല്‍ ഇനിയും പ്രതികരിക്കും: ഉണ്ണി മുകുന്ദന്
പാലക്കാട്: യൂട്യൂബറോട് അപമര്യാദയായി സംസാരിച്ച വിഷയത്തില്‍ വിശദീകരണവുമായി നടന് ഉണ്ണി മുകുന്ദന്. പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ട്. എന്നാല്‍ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല. അച്ഛനെയും അമ്മയെയും കൂടെ…
Read More » - 30 January
ക്ഷേത്ര സദ്യാലയത്തിലെ ജനൽ പാളികൾ അടർന്നുവീണ് അപകടം : സ്ത്രീക്ക് പരിക്ക്
അടൂർ: ഉത്സവത്തോടനുബന്ധിച്ച് പാർത്ഥസാരഥി ക്ഷേത്ര സദ്യാലയത്തിലെ ജനൽ പാളികൾ അടർന്നുവീണ് സ്ത്രീക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. Read Also : പോപ്പുലര്‍ ഫ്രണ്ടിനായി കോടതി…
Read More » - 30 January
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : യുവാവ് അറസ്റ്റിൽ
മരുതറോഡ്: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കല്ലേപ്പുള്ളി തെക്കുമുറി ജഗദീഷിനെ (20) ആണ് അറസ്റ്റ് ചെയ്തത്. കസബ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 30 January
പ്രണയനൈരാശ്യം : എഎസ്ഐയുടെ വീടിന് മുന്നിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ: ഹരിപ്പാട് എഎസ്ഐയുടെ വീടിന് മുന്നിലെ ഷെഡ്ഡില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശിയായ സൂരജിനെ(23)യാണ് വീടിനോട് ചേര്‍ന്ന ഷെഡില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 30 January
ബസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബസും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ്. പിക്കപ്പ് ഡ്രൈവര്‍ ചെറുവനത്തടി സ്വദേശി പി.കെ.യൂസഫ് (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊണ്ടോടി സ്വദേശി സിയാദിനെ ഗുരുതര…
Read More » - 30 January
റോഡ് മുറിച്ചു കടക്കുന്നതിനിടെ ലിസി ജംഗ്ഷനിൽ ബസിടിച്ച് സ്ത്രീ മരിച്ചു
കൊച്ചി: എറണാകുളത്ത് ബസിടിച്ച് സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. ലിസി ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്ന…
Read More » - 30 January
സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം: 86 കുട്ടികള്‍ ആശുപത്രിയിൽ
വയനാട്: ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ത്ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ…
Read More » - 30 January
ട്രെയിനിടിച്ച് അജ്ഞാത സ്ത്രീക്ക് ദാരുണാന്ത്യം
കൊച്ചി: ട്രെയിനിടിച്ച് അജ്ഞാത സ്ത്രീ മരിച്ചു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. Read Also : തൃശ്ശൂരിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് വയറ്റിളക്കവും ഛർദിയും : ഭക്ഷ്യവിഷബാധയെന്ന് സംശയം, നൂറോളം…
Read More » - 30 January
തൃശ്ശൂരിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് വയറ്റിളക്കവും ഛർദിയും : ഭക്ഷ്യവിഷബാധയെന്ന് സംശയം, നൂറോളം പേർ നിരീക്ഷണത്തിൽ
തൃശ്ശൂർ: തൃശ്ശൂരിലെ നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ്…
Read More » - 30 January
ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം, വളർന്നു വരുന്ന നേതാവ്: ചിന്തയെ പിന്തുണച്ച് ഇ.പി
തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമിനെ പിന്തുണച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ മനഃപൂര്‍വം സ്ഥാപിത ലക്ഷ്യങ്ങള്‍…
Read More » - 30 January
മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വർഗ്ഗീയവാദികൾ ഇല്ലാതാക്കിയത്: പിണറായി വിജയൻ
തിരുവനന്തപുരം: മഹാത്മ ഗാന്ധിയുടെ 75–ാം രക്തസാക്ഷിത്വ ദിനത്തിൽ രാഷ്ട്രപിതാവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വർഗ്ഗീയവാദികൾ ഇല്ലാതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 30 January
ഇടവേള ബാബുവിനെതിരെ അസഭ്യ വീഡിയോ; രണ്ട് പേർ അറസ്റ്റില്‍
ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട്…
Read More » - 30 January
പൂച്ചയെ വാങ്ങുമോയെന്ന് തിരക്കി പെറ്റ് ഷോപ്പിലെത്തി 15000 രൂപ വിലയുള്ള നായ്ക്കുട്ടിയുമായി യുവാവും യുവതിയും കടന്നു
കൊച്ചി: പെറ്റ് ഷോപ്പിൽനിന്നു നായ്ക്കുട്ടിയെ മോഷ്ടിച്ചവര്‍ക്കായി അന്വേഷണം. 15,000 രൂപ വിലയുള്ള നായയെ ആണ് യുവതിയും യുവാവും ചേർന്ന് എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽനിന്നു മോഷ്ടിച്ചത്. ഹെൽമെറ്റിനുള്ളിൽ…
Read More » - 30 January
ചിന്ത തന്റെ പ്രബന്ധത്തില്‍ നന്ദിയും കടപ്പാടും അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായത് യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ ഗുരുതര പിഴവുകളായിരുന്നു. ‘വാഴക്കുല’യും രമണനും വൈലോപ്പിള്ളിയുമെല്ലാം ചര്‍ച്ചകളില്‍ കയറിപ്പറ്റി. ഇതിനിടെ…
Read More » - 30 January
ഭീകര സംഘടനകളുമായി ബന്ധം: കേരളത്തിലെ ആറ് മാധ്യമ പ്രവർത്തകരെ ചോദ്യം ചെയ്ത് എൻ.ഐ.എ, നിരവധി പേർ നിരീക്ഷണത്തിൽ
തിരുവല്ല: ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ അടക്കം ആറ് മാധ്യമ പ്രവർത്തകരെ എൻ.ഐ.എ ചോദ്യം ചെയ്തു. കൊച്ചിയിലെ എൻ.ഐ.എയുടെ ഓഫീസിലേക്ക്…
Read More » - 30 January
മുകുന്ദന് ഉണ്ണി പരാമര്‍ശം, ഇടവേള ബാബുവിനും അമ്മ സംഘടനയ്ക്കും അസഭ്യവര്‍ഷം
കൊച്ചി: മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന് നടന് ഇടവേള ബാബു. താന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഒരു ഭാഗം…
Read More »