KottayamLatest NewsKeralaNattuvarthaNews

പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം, ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍ പോയി : പ്രതി പിടിയിൽ

കു​റ​വി​ല​ങ്ങാ​ട് ചാ​ലി​ശേ​രി അ​മ​ല്‍ മ​ധു(23)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കു​റ​വി​ല​ങ്ങാ​ട്: പ്രാ​യപൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ കോ​ട​തി​യി​ല്‍ നി​ന്നു ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍ പോയ പ്രതി അറസ്റ്റിൽ. കു​റ​വി​ല​ങ്ങാ​ട് ചാ​ലി​ശേ​രി അ​മ​ല്‍ മ​ധു(23)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മരിച്ചാലും വേണ്ടില്ല, ഹിജാബ് ഇല്ലാതെ പുറത്ത് വരില്ലെന്ന് ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയ യുവതി

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. കോ​ട​തി​യി​ല്‍ നി​ന്നു ജാ​മ്യ​ത്തിലി​റ​ങ്ങി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടാൻ ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് തെര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​തോടെയാണ് ഇ​യാ​ൾ അറസ്റ്റിലായത്.

എ​സ്‌​ഐ വി. ​വി​ദ്യ, സി​പി​ഒ​മാ​രാ​യ സ​ന്തോ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button