Kerala
- Feb- 2023 -16 February
കാണാതായ യുവതി സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
മാനന്തവാടി: രണ്ടു ദിവസം മുമ്പ് വയനാട്ടില്‍ കാണാതായ യുവതിയെ ജീവനൊടിക്കിയ നിലയില്‍ കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍…
Read More » - 16 February
വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകാൻ അരുവിക്കര ടൂറിസം പദ്ധതി തയ്യാറാകുന്നു
അരുവിക്കര: അരുവിക്കര ഡാം ടൂറിസം പദ്ധതിയുടെ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ജി സ്റ്റീഫൻ എംഎൽഎയും ജില്ലാ കളക്ടർ ജെറോമിക് ജോർജും കഴിഞ്ഞ ദിവസം പദ്ധതി…
Read More » - 16 February
കാട്ടുപന്നിയുടെ ആക്രമണം : കർഷകന് പരിക്ക്
ഷൊർണൂർ: പശുക്കളെ മേച്ചു നിൽക്കുകയായിരുന്ന കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുറ്റിക്കാട് വീട്ടിൽ കൃഷ്ണ ദാസിനെയാണ് (56) ആക്രമിച്ചത്. Read Also : ക്ഷേത്രോത്സവങ്ങൾക്ക് കാവിനിറമല്ലാത്ത അലങ്കാരമേ…
Read More » - 16 February
ക്ഷേത്രോത്സവങ്ങൾക്ക് കാവിനിറമല്ലാത്ത അലങ്കാരമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ ഭരണകൂടത്തിന് ശഠിക്കാനാവില്ല: ഹൈക്കോടതി
തിരുവനന്തപുരം: വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ട ബഹുവർണ്ണ അലങ്കാരം സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രങ്ങളിലെ നിത്യപൂജയും ചടങ്ങുകളും ഉത്സവങ്ങളും നടത്തുന്നതിൽ രാഷ്ട്രീയത്തിന് പങ്കില്ലെന്ന് ഹൈക്കോടതി…
Read More » - 16 February
വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ
വള്ളികുന്നം: വള്ളികുന്നം എം.എം കോളനിയിൽ വീടുകയറി അക്രമണം നടത്തിയശേഷം ഒളിവിൽപോയ രണ്ടു പ്രതികൾ പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനത്തിൽ വൈശാഖ് (32), ആദിനാട് വാഴപ്പള്ളി വീട്ടിൽ…
Read More » - 16 February
തിരുവനന്തപുരം പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി
തിരുവനന്തപുരം: വിതുരയ്ക്കടുത്ത് പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി. പൊൻമുടി 21-ാം വളവിനും 22 നും ഇടയിലാണ് കാട്ടാനകൾ ഇറങ്ങിയത്. രാവിലെ 8 മണിയോടെയാണ് കാട്ടാനകൾ ഇറങ്ങിയത്. റോഡിൽ നിന്നും…
Read More » - 16 February
ആർക്കും വായിക്കാനാവാത്ത മരുന്നിന്റെ കുറിപ്പടി; ഞെട്ടി മെഡിക്കൽ സ്റ്റോറുകാർ, പരാതിയുമായി രോഗി
പോത്തൻകോട്: മംഗലപുരം കുടുംബാര്യോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നൽകിയ മരുന്നിന്റെ കുറിപ്പടി കണ്ട് ഞെട്ടി മെഡിക്കൽ സ്റ്റോർ ജീവനക്കാരും രോഗിയും. മംഗലപുരം കാരമൂട് സ്വദേശിയായ വയോധികന് നൽകിയ മരുന്നിന്റെ…
Read More » - 16 February
‘പെട്രോളിനെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാൻ കേന്ദ്രം തയ്യാർ, സംസ്ഥാനങ്ങൾ സമ്മതിക്കണം ‘- ധനമന്ത്രി നിര്‍മലാ സീതാരാമന്
ന്യൂഡൽഹി: ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്. ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നു കേന്ദ്രത്തിന് അഭിപ്രായമില്ല. സംസ്ഥാനങ്ങളുടെ യോജിപ്പാണു പ്രധാനമെന്നും…
Read More » - 16 February
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മഞ്ചേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ മഞ്ചേരി എക്സൈസിന്റെ പിടിയിൽ. മഞ്ചേരി ചെരണി സ്വദേശി പിലാത്തോടൻ വീട്ടിൽ ഷെഫീഖ് (37), മലപ്പുറം കോഡൂർ സ്വദേശി പിച്ചൻ മുത്താരുതൊടി…
Read More » - 16 February
ട്രെയിന്‍ മാർഗം കഞ്ചാവ് കടത്തൽ : ബംഗാൾ സ്വദേശി അറസ്റ്റിൽ
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാർഗം കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാളിലെ കട്ടുവ സ്വദേശി അജിജിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 16 February
കൊല്ലാന്‍ തോന്നിയാല്‍ കൊല്ലണം, ഉമ്മ വെക്കാന്‍ പറ്റുമോ? – ഷുഹൈബ് വധത്തെ ന്യായീകരിച്ച് ജിജോ തില്ലങ്കേരി
കണ്ണൂര്‍: സിപിഐഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ് വിവാദമായതിന് പിന്നാലെ ഷുഹൈബ് വധത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി. ഫേസ്ബുക്കിലൂടെയാണ് ജിജോ…
Read More » - 16 February
ഭർത്താവിനെ സ്വീകരിക്കാൻ എയർപോർട്ടിൽ കാത്തുനിന്ന ഭാര്യയെ തേടിഎത്തിയത് വിമാനത്തിനുള്ളിലെ ഭർത്താവിന്റെ മരണവാർത്ത
കൊച്ചി: ലണ്ടനിലേക്ക് യാത്രതിരിച്ച മലയാളി എയർ ഇന്ത്യ വിമാനത്തിൽ വച്ച് മരണപ്പെട്ടു. ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെർബിഷെയറിലെ ഇൽക്കിസ്റ്റണിൽ താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജ് (65) ആണ്…
Read More » - 16 February
സ്വർണവില കുറഞ്ഞു : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 41,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40…
Read More » - 16 February
വയോധികൻ റോഡരികില്‍ മരിച്ച നിലയില്‍
കൊല്ലം: അഞ്ചലില്‍ വയോധികനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനയഞ്ചേരി സ്വദേശി വിജയന് പിള്ള ആണ് മരിച്ചത്. Read Also : അമിത ടിക്കറ്റ് നിരക്ക്: അമിതമായി…
Read More » - 16 February
ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ഒരാൾ അറസ്റ്റിൽ
കൊച്ചി: ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. എറണാകുളം നായരമ്പലം സ്വദേശി ശിവനാണ് അറസ്റ്റിലായത്. Read Also : ശ്രീലങ്കയ്ക്ക്…
Read More » - 16 February
മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു നാൾ ബംഗാളിൽ: കീഴ്വഴക്കം ലംഘിച്ച് സുരക്ഷ കൂട്ടാൻ എഡിജിപി ബംഗാളിൽ നേരത്തേയെത്തി!
തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച പശ്ചിമ ബംഗാളിലെത്തും. സുരക്ഷ ഉറപ്പുവരുത്താൻ എഡിജിപിയെ ബുധനാഴ്ച തന്നെ അവിടേക്കയച്ചു. ഇത് മുൻകാലങ്ങളിലില്ലാത്ത കീഴ്വഴക്കമാണെന്നാണ് വിവരം.എഡിജിപിയുടെ…
Read More » - 16 February
കോന്നി താലൂക്ക് ഓഫീസിലെ അനധികൃത അവധി; നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ, സർവീസ് ചട്ടങ്ങളുടെ ലംഘനമെന്ന് റിപ്പോര്‍ട്ട്
കോന്നി: കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധിയിൽ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ. ഇന്നലെ രാത്രിയാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. ജീവനക്കാർ…
Read More » - 16 February
ബൈക്കിലെത്തിയ സംഘം കെട്ടുതാലി പൊട്ടിച്ചെങ്കിലും ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി
തിരുവനന്തപുരം: ബൈക്കിലെത്തിയ രണ്ടംഗസംഘം കെട്ടുതാലി പൊട്ടിച്ചെങ്കിലും ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി. കാല്‍നടയായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിളപ്പിൽശാല ദേവി നഗർ സ്വദേശിനി…
Read More » - 16 February
ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണക്കേസിൽ ഉന്നതരും കുടുങ്ങും! അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയിലേക്കോ?
കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണക്കേസിൽ ഉന്നതരും കുടുങ്ങുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ്…
Read More » - 16 February
പാലക്കാട് നിന്ന് കാണാതായ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച നിലയില്‍
പാലക്കാട്: പേഴുങ്കരയിൽ നിന്ന് കാണാതായ 17കാരൻ മരിച്ചു. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. ബിഗ് ബസാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അനസ് (17)…
Read More » - 16 February
ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാതൻ മരിച്ച നിലയിൽ
പെരുമ്പാവൂർ: നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സോഫിയ കോളജ് റോഡിലുള്ള പാർസൽ സർവീസ് കമ്പനിക്ക് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 40…
Read More » - 16 February
ടാങ്കർ ലോറിയുടെ വശത്തിൽ തട്ടി മറിഞ്ഞു വീണു : സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
ആലുവ: മാർത്താണ്ഡവർമ്മ പാലത്തിൽ ടാങ്കർ ലോറിയുടെ വശത്തിൽ തട്ടി മറിഞ്ഞു വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കുണ്ടാല വീട്ടിൽ കെ.ജി. രാധാകൃഷ്ണൻ (83) ആണ്…
Read More » - 16 February
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : രണ്ടു പേർ കൂടി പിടിയിൽ
ആലുവ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ മുഖ്യപ്രതി ഉൾപ്പടെ രണ്ടു പേർ കൂടി അറസ്റ്റിൽ. ഡൽഹി ദ്വാരകയിൽ താമസിക്കുന്ന പുളിങ്കുന്നം കൊച്ചു പാലത്തിങ്കൽച്ചിറയിൽ…
Read More » - 16 February
സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ, തെളിവാക്കി എൻഫോഴ്സ്മെന്റ്
തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ തെളിവായെടുത്ത് ഇ ഡി. സ്വപ്നയ്ക്ക് ജോലി…
Read More » - 16 February
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച സംഭവം: അധ്യാപികയ്ക്കെതിരെ കേസെടുത്തു
മൂന്നാര്‍: ക്ലാസിലിരുന്ന് ഡസ്ക്കിൽ താളം പിടിച്ചതിന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി വണ്ടിപ്പെരിയാറിൽ ആണ് സംഭവം. സ്ക്കൂളിലെ താൽക്കാലിക അധ്യാപികയായ…
Read More »