Kerala
- Feb- 2023 -17 February
ഷെല്‍ട്ടര്‍ ഹോമിൽ അന്തേവാസികൾക്ക് ക്രൂര മർദ്ദനവും ഉറക്ക ഗുളിക നൽകി ബലാത്സംഗവും: മലയാളി ദമ്പതികൾ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക്…
Read More » - 17 February
വീട്ടുകാർ പള്ളിയിൽ പോയ സമയം താക്കോലെടുത്ത് പട്ടാപ്പകൽ വീട് തുറന്ന് മോഷണം, തിരികെ വച്ച് മടക്കം : സംഭവം മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴ: വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് പട്ടാപ്പകൽ വീട് തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. ഇടപ്പാറ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്. Read Also : ഭാര്യ…
Read More » - 17 February
ആലുവയിൽ ശിവരാത്രി ദിനത്തിൽ മദ്യശാലകൾ തുറക്കുന്നതിന് നിയന്ത്രണം; ബിയർ വൈൻ പാർലർ ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കരുത്
എറണാകുളം: ശിവരാത്രി ദിനത്തിൽ ആലുവയിൽ ബിയർ വൈൻ പാർലർ ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പതിനെട്ടാം തിയതി രാവിലെ 6 മുതൽ 19 ഞായർ…
Read More » - 17 February
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ വയോധിക മരിച്ചു. മലപ്പുറം പുളിക്കല്‍ ശ്രീരാഗം വീട്ടില്‍ രാധമ്മയാണ് (74) മരിച്ചത്. കാറിലുണ്ടായിരുന്ന മകള്‍ ജയശ്രി, ഭര്‍ത്താവ്…
Read More » - 17 February
ശിവരാത്രി ദിനത്തില്‍ മദ്യശാലകള്‍ തുറക്കുന്നതിന് നിയന്ത്രണം
എറണാകുളം: ആലുവയില്‍ ശിവരാത്രി ദിനത്തില്‍ മദ്യശാലകള്‍ തുറക്കുന്നതിന് നിയന്ത്രണം. ബിയര്‍ വൈന്‍ പാര്‍ലര്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുറക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പതിനെട്ടാം തീയതി രാവിലെ 6…
Read More » - 17 February
ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല എന്ന് പറഞ്ഞത് നെഗറ്റീവായി: മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിനെക്കുറിച്ച് ഊർമ്മിള ഉണ്ണി
ഇടയ്ക്ക് വെള്ളം കുടിക്കാന്‍ പോലും എഴുന്നേറ്റു പോയില്ല
Read More » - 16 February
സംസ്ഥാനത്തെ സ്കൂളുകളിൽ 6005 തസ്തികകൾ: 5906 അദ്ധ്യാപകർ, 26 ശതമാനം മലപ്പുറം ജില്ലയിലെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു. 2313 സ്കൂളുകളിൽ നിന്നും 6005 അധിക തസ്തികളാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ…
Read More » - 16 February
‘സ്റ്റാലിൻ്റെ ചപ്പടാച്ചിയും കൊണ്ട് എൻ്റടുത്ത് വരരുത്, ബിബിസി നിങ്ങൾക്ക് ചെലവിന് തരുന്നുണ്ടോ?’: ബി.ജെ.പി പ്രതിനിധി
കൊച്ചി: മുംബൈയിലെ ബി.ബി.സി ഓഫീസില്‍ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധനയിൽ കേരളത്തിൽ പല ചാനലുകളും ചർച്ചകൾ നടത്തിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മനോരമ…
Read More » - 16 February
ആകാശ് തില്ലങ്കേരി ചിരിച്ചുതള്ളാൻ പറ്റിയ കോമഡി പീസല്ല, ചോരയുടെ മണമുള്ള വാളുകൾ ഉയർത്തിയ അനേകം കൊലയാളികളുടെ പ്രതീകം
ആകാശ് തില്ലങ്കേരി ചിരിച്ചുതള്ളാൻ പറ്റിയ കോമഡി പീസല്ല. ചോരയുടെ മണമുള്ള വാളുകൾ ഉയർത്തിയ അനേകം കൊലയാളികളുടെ പ്രതീകം: കുറിപ്പ്
Read More » - 16 February
കോന്നി താലൂക്ക് ഓഫീസിലെ അനധികൃത അവധി; നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ, സർവീസ് ചട്ടങ്ങളുടെ ലംഘനമെന്ന് റിപ്പോര്‍ട്ട്
കോന്നി: കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധിയിൽ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ. ഇന്നലെ രാത്രിയാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. ജീവനക്കാർ…
Read More » - 16 February
‘ഇന്ത്യ നിങ്ങളുടെ തന്തയുടെ സ്വത്ത് അല്ല സംഘി ജീ’: എ.ബി.വി.പി പ്രവർത്തകരെ വിമർശിച്ച് ഫാത്തിമ തഹ്ലിയ
തെലങ്കാന: ഹൈദരാബാദ് കേന്ദ്ര യൂനിവേഴ്സിറ്റിയിൽ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എം.എസ്.എഫ്) വിദ്യാർഥികൾക്കു നേരെ എ.ബി.വി.പി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തെ വിമർശിച്ച് ഫാത്തിമ തഹ്ലിയ. ‘ഇന്ത്യയിൽ നിന്ന്…
Read More » - 16 February
ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസിനെ ഭയമാണെന്ന് സമസ്ത
കോഴിക്കോട് : ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത രംഗത്ത്. ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസിനെ ഭയമാണെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. ആർഎസ്എസുമായി…
Read More » - 16 February
‘വിതച്ചത് കൊയ്യും’: കെ കെ ശൈലജയുടെ പേഴ്സണല്‍ സ്റ്റാഫംഗമായ രാഗിന്ദിനോട് ആകാശ് തില്ലങ്കേരി
കണ്ണൂർ: സി.പി.എമ്മിന് തലവേദനയായി ആകാശ് തില്ലങ്കേരി. ആകാശ് വീണ്ടും സി.പി.എമ്മിനെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. തനിക്കെതിരെ നിലപാട് എടുത്ത ഡി വൈ എഫ് ഐ നേതാവിനാണ് ആകാശ് തില്ലങ്കേരിയുടെ ഭീഷണി.…
Read More » - 16 February
രണ്ടു വർഷം നീണ്ട പ്രണയ യാത്രയുടെ വിശേഷങ്ങളുമായി പൊന്നുവും നവ്യയും
ഇക്കഴിഞ്ഞ പ്രണയദിനം നിരവധി മുഹൂർത്തങ്ങൾക്കാണ് കേരളം സാക്ഷിയായത്. ട്രാൻസ്ജെൻഡർ കപ്പിൾസായ പ്രവീണും വിഷുവും വിവാഹിതരായത് ഈ പ്രണയദിനത്തിലായിരുന്നു. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ,…
Read More » - 16 February
ചിന്തയ്ക്ക് എതിരെ പരാതി നല്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ചിന്ത പരാതി നൽകിയ ഹോട്ടലിന്റെ പേരില്‍ വധഭീഷണി
തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് വധഭീഷണി. കൊല്ലം തങ്കശ്ശേരി ഡി…
Read More » - 16 February
പാലില്‍ വിഷാംശം: കാൻസറിനും മറ്റ് മാരക രോഗങ്ങൾക്കും കാരണമാകുന്ന അഫ്ളാറ്റോക്സിൻ കേരളത്തിലെ പാൽ സാമ്പിളുകളിൽ കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന വിഷാംശം പാലിൽ കണ്ടെത്തി. അഫ്ളോടോക്സിന് എന്ന് പേരുള്ള വിഷാംശമാണ് സംസ്ഥാനത്തെ പാൽ സാമ്പിളുകളിൽ കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ്…
Read More » - 16 February
തനിക്ക് പശുക്കളോടുള്ള സ്നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല: വൈറലായി കൃഷ്ണകുമാറിന്റെ കുറിപ്പ്
തിരുവനന്തപുരം: തനിക്ക് പശുക്കളോടുള്ള സ്നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും, അവയുടെ കണ്ണില്‍ നോക്കുമ്പോള്‍ തന്റെ മനസുനിറയുമെന്നും ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. രാഷ്ട്രീയ അന്ധത ബാധിച്ചിട്ടില്ലാത്തവര്‍ക്ക് അത്…
Read More » - 16 February
ജീവിക്കാൻ ഒരു വഴിയുമില്ല, എല്ലാം നഷ്ടപ്പെടുന്നതിന് മുൻപുള്ള അവസാന ശ്രമം: സ്വന്തം വൃക്ക വിൽപ്പനയ്ക്ക് വെച്ച് 55 കാരൻ
മലപ്പുറം: ജീവിക്കാന്‍ നിവൃത്തി ഇല്ലാതായതോടെ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച 55-കാരന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് 11 ലക്ഷം രൂപയുടെ…
Read More » - 16 February
സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ മറവില്‍ എംഡിഎംഎ വില്പന നടത്തിയിരുന്നയാള്‍ എക്സൈസ് പിടിയില്‍
കൊച്ചി: സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ മറവില്‍ എം ഡി എം എ വില്പന നടത്തിയിരുന്നയാള്‍ എക്സൈസ് പിടിയില്‍. മലപ്പുറം സ്വദേശി റാഷിദ് ഏനാത്ത് (34) ആണ് എറണാകുളം…
Read More » - 16 February
‘എന്ത് വൃത്തികെട്ട ചോദ്യമാണ് ചോദിക്കുന്നത് എന്ന് ചോദിച്ചായിരുന്നു മർദ്ദനം, തെറി വിളിച്ചു’: യൂട്യൂബർ പ്രതികരിക്കുന്നു
ആലുവ: യുട്യൂബ് ചാനല്‍ അവതാരകയെയും ക്യാമറാമാനെയും ഓട്ടോ തൊഴിലാളികളുടെ ഒരു സംഘം മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരി. സ്ഫടികം സിനിമ റീ റീലിസ് ചെയ്ത സാഹചര്യത്തിൽ ഇനി…
Read More » - 16 February
ഷുഹൈബിനെ കൊന്നത് ആകാശ് തില്ലങ്കേരിയാണെങ്കില്‍ രക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്ന് 88 ലക്ഷം രൂപ മുടക്കിയത് എന്തിന് ?
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊന്നത് ആകാശ് തില്ലങ്കേരിയാണെങ്കില്‍ ആകാശിനെ രക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്ന് 88 ലക്ഷം രൂപ മുടക്കിയത് എന്തിനെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്…
Read More » - 16 February
‘ആ കൊലപാതകങ്ങള്‍ കണ്ടു നമ്മൾ വിങ്ങിപ്പൊട്ടിയപ്പോള്‍ പൊട്ടിച്ചിരിച്ചത് നേതാക്കന്മാര് മാത്രമായിരുന്നു’: അഞ്ജു പാർവതി
പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സി.പി.എമ്മിനെ ഇരുട്ടിലാക്കിയിരിക്കുകയാണ്. ആകാശിനെ തള്ളിപ്പറഞ്ഞ് പാർട്ടിയുടെ മുഖം രക്ഷിക്കാൻ നേതാക്കൾ അപ്പോൾ…
Read More » - 16 February
‘അയാളുടെ ചോദ്യം എന്നെ തളർത്തി, പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി’: അസുഖത്തിന്റെ വ്യാപ്തിയെ കുറിച്ച് മംമ്ത
മയൂഖം എന്ന മലയാള സിനിമയിൽ കൂടി പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. തന്റെ 24 മത് വയസിൽ ക്യാൻസർ വന്നതും അതിനെ അതിജീവിച്ചതും എല്ലാം മംമ്ത…
Read More » - 16 February
‘ഞങ്ങൾ ഒരിടം വരെ പോകുന്നു’: കൂട്ട ആത്മഹത്യക്ക് മുൻപ് മോഹനൻ ബന്ധുവിനോട് പറഞ്ഞു, കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല
തൃശൂർ: ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇനിയും കാരണം കണ്ടെത്താൻ പോലീസിനായിട്ടില്ല. കാറളം ഹരിപുരം സ്വദേശി കീഴ്പ്പള്ളിപ്പറമ്പിൽ…
Read More » - 16 February
ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ സൈബർ ആക്രമണമെന്ന് യുവതി: ഹാക്കർ ആയിരിക്കുമെന്ന് ആകാശിന്റെ പരിഹാസം
കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തനിക്ക് നേരെ സൈബർ ആക്രമണമാണെന്ന ആരോപണവുമായി ശ്രീലക്ഷ്മി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആകാശിനെതിരെ പോലീസ്…
Read More »