Kerala
- Feb- 2023 -17 February
‘എന്നെങ്കിലും വിട്ടു പോവുന്ന പ്രാണനല്ല നീ, എന്റെ വെളിച്ചമാണ്’ – നൊമ്പരമായി പ്രണവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ
ഇരിങ്ങാലക്കുട: സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സോഷ്യൽ മീഡിയ. ഷഹാനയുടെയും പ്രണവിന്റെയും പ്രണയം കേരളം ആഘോഷമാക്കിയതാണ്. നെഞ്ചിന് താഴെ…
Read More » - 17 February
ആട് നെല്ല് തിന്നെന്ന് ആരോപിച്ച് പതിമൂന്നുകാരിക്ക് നേരെ ക്രൂരമർദ്ദനം: കഴുത്തിൽ പിടിച്ച് ഉയർത്തി ശ്വാസം മുട്ടിച്ചു, പരാതി
മലപ്പുറം: പാടത്ത് കയറിയ ആട് നെല്ല് തിന്നെന്ന് ആരോപിച്ച് പതിമൂന്ന് കാരിയെ ക്രൂരമായി മർദിച്ചതായി പരാതി. മലപ്പുറം ചെറുമല സ്വദേശികളായ മുസ്തഫ-ഷക്കീന ദമ്പതികളുടെ മകളെയാണ് ക്രൂരമായി മർദ്ദിച്ചത്.…
Read More » - 17 February
മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ പ്രണവില്ല:സങ്കടക്കടലിൽ തനിച്ചായി അവന്റെ മാലാഖ ഷഹാന-അപൂര്‍വ പ്രണയ കഥ നൊമ്പരമാകുമ്പോൾ
ഇരിങ്ങാലക്കുട: സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവിന്റെ മരണവാർത്ത വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും സോഷ്യൽ മീഡിയയും. വരുന്ന മാർച്ച് 4 ന് മൂന്നാം വിവാഹ വാർഷികം…
Read More » - 17 February
‘ഏതെങ്കിലും പാർട്ടി ഓഫീസിൽ നിന്നും എഴുതി തരുന്നതായിരിക്കരുത് നമ്മൾ വിളിച്ചു പറയേണ്ടത്’: ജോൺ ബ്രിട്ടാസ്
കൊച്ചി: മുംബൈയിലെ ബി.ബി.സി ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്ന് കേരളത്തിൽ പല ചാനലുകളും ചർച്ചകൾ നടത്തിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിൽ സുരേഷ്…
Read More » - 17 February
ഷഹാനയെ നെഞ്ചിലേറ്റി പ്രണവ് യാത്രയായി
ഇരിങ്ങാലക്കുട: ശരീരം തളർന്നു ജീവിതം വീൽചെയറിലായ തൃശൂർ സ്വദേശി പ്രണവിന്റെ (31) ജീവിതത്തിലേക്ക് കൂട്ടായി വന്ന ഷഹാന ഇനി പ്രണവിന്റെ ഓര്‍മകള്‍ നെഞ്ചിലേറ്റി ഒറ്റക്ക്. പെട്ടെന്ന് ആയിരുന്നു…
Read More » - 17 February
കാറും ബൈക്കും കൂട്ടിയിടിച്ച് തട്ടുകട ഉടമയ്ക്ക് ദാരുണാന്ത്യം
സുല്‍ത്താന്‍ബത്തേരി: കൊളഗപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് വീട്ടില്‍ ജിജോ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി…
Read More » - 17 February
നവ്യാ നായർ പറഞ്ഞത് ശരിയാണ്, ഉദ്ദേശിച്ചത് യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന ക്ഷാളനക്രിയയെ കുറിച്ച് – വെള്ളാശേരി ജോസഫ്
ഭാരതത്തിലെ സന്യാസിമാർ ആന്തരിക അവയവങ്ങൾ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വെക്കുമായിരുന്നു എന്ന് നടി നവ്യാ നായർ പറഞ്ഞതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്ക്…
Read More » - 17 February
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് അധ്യാപികക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് അധ്യാപികയ്ക്ക് ഗുരുതര പരിക്കേറ്റു. കാട്ടാക്കട, പൂവച്ചൽ, പൂന്നാംകരിക്കകം സ്വദേശിനിയായ ശരണ്യക്കാണ് (30) അപകടത്തിൽ പരിക്കേറ്റത്. Read Also : ഗൾഫിൽ…
Read More » - 17 February
ശിവരാത്രി: കൊച്ചി മെട്രോ രാത്രി 11.30 വരെ, സർവീസ് ദീർഘിപ്പിച്ചു
കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് സർവീസ് ദീർഘിപ്പിച്ച് കൊച്ചി മെട്രോ. ഫെബ്രുവരി 18ന് രാത്രി 11.30 വരെ മെട്രോ സർവീസ് നടത്തും. ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി…
Read More » - 17 February
ഗൾഫിൽ കുടുങ്ങിയ ലത്തീഫാ ബീവിക്കും സരസ്വതിക്കും ഇത് പുനർജന്മം, രണ്ടര ലക്ഷം രൂപ കെട്ടിവെച്ചത് സുരേഷ് ഗോപി: എസ് സുരേഷ്
തിരുവനന്തപുരം: ഏജന്റിന്റെയും സ്പോൺസറിന്റെയും ചതിയിൽ ഗൾഫിൽ കുടുങ്ങിപ്പോയി നാട്ടിലെത്താൻ കഴിയാതെ കഷ്ടപ്പെട്ട സ്ത്രീകൾക്ക് രക്ഷകനായി സുരേഷ് ഗോപി. ഗൾഫിൽ ജോലിക്കായെത്തിയ ലത്തീഫാ ബീവിയും സരസ്വതിയും കഴിഞ്ഞ രണ്ട്…
Read More » - 17 February
‘ജനകീയ പ്രതിരോധ ജാഥ’ എന്ന് യാത്രക്ക് പേരിട്ടു, അതിപ്പോൾ പിണറായി പ്രതിരോധ ജാഥ ആയി മാറി: എംഎം ഹസൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സ്വപ്ന സുരേഷിന്റെയും ആകാശ് തില്ലങ്കേരിയുടെയും വെളിപ്പെടുത്തലുകളോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ…
Read More » - 17 February
വിദ്യാർത്ഥിയോട് മോശമായി പെരുമാറി : മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: പോക്സോ കേസിൽ ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ. മുണ്ടുപറമ്പ് സ്വദേശി കുഞ്ഞിമൊയ്തീനെയാണ് (52) അറസ്റ്റ് ചെയ്തത്. മലപ്പുറം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 17 February
ഇ.പിക്കെതിരായ റിസോർട്ട് അഴിമതി പി.ജെ കടുപ്പിച്ചാൽ കൊല്ലിച്ചവരുടെ പേരുകൾ ആകാശ് വെളിപ്പെടുത്തും:സന്ദീപ് വാചസ്പതി
തില്ലങ്കേരിയിൽ പാർട്ടിയും കൊട്ടേഷൻ സംഘങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്ത്. ഇപ്പോഴത്തെ തർക്കങ്ങൾ ആരും കാര്യമാക്കണ്ട ഇതൊക്കെ മൂപ്പിളമ…
Read More » - 17 February
എടത്വയിൽ നീർനായ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്
ആലപ്പുഴ: എടത്വയിൽ നീർനായ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്. പമ്പയാറ്റിൽ തലവടി ഗ്രാമ പഞ്ചായത്തിലെ ഗണപതി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ 4…
Read More » - 17 February
‘ഇന്ത്യ ആപ്കാ പിതാജീ കാ സ്വത്ത് നഹീ ഹേ സംഘീ ജീ’, എബിവിപിക്കെതിരെ ഫാത്തിമ തഹിലിയ, പിന്നെ നിന്റെ ആണോ എന്ന് സോഷ്യൽ മീഡിയ
കോഴിക്കോട്: എംഎസ്എഫ് വിദ്യാർത്ഥികൾക്കെതിരെ ആക്രമണവുമായെത്തിയ എബിവിപി പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എംഎസ്എഫ് നേതാവ് ഫാത്തിമ തഹിലിയ. ഹൈദരാബാദ് യൂണുവേഴ്സിറ്റിയിലെ എംഎസ്എഫ് വിദ്യാർത്ഥികൾക്ക് നേരെ എന്ന മുദ്യാവാക്യങ്ങളുമായെത്തിയ…
Read More » - 17 February
വീട്ടമ്മയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കി : യുവാവ് പൊലീസ് പിടിയിൽ
പാലാ: വീട്ടമ്മക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവ് പൊലീസ് പിടിയിൽ. വള്ളിച്ചിറ വലവൂർ ഭാഗത്ത് നാരകത്തടത്തിൽ വീട്ടിൽ ആൽബിൻ ജോർജ് (29) ആണ് അറസ്റ്റിലായത്. Read Also…
Read More » - 17 February
സ്വര്‍ണ വില ഇന്നും ഇടിഞ്ഞു, ഒരു പവന് 41,440 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില ഇടിഞ്ഞു. ഇന്ന് പവന് 160 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 41,440 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന 20…
Read More » - 17 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നത പ്രദർശനം : യുവാവ് പിടിയിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. അയ്മനം പരിപ്പ് പ്രാപ്പുഴ വീട്ടിൽ രതീഷ്കുമാർ (35) ആണ് അറസ്റ്റിലായത്. Read Also :…
Read More » - 17 February
രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു : രോഗിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
കാസര്‍ഗോഡ്: രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ രോഗിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് പള്ളിക്കരയില്‍ ആണ് സംഭവം. രോഗം ഗുരുതരമായതിനെ തുടര്‍ന്ന്, കാസര്‍ഗോഡ്…
Read More » - 17 February
ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കും, കൂടുതൽ പ്രതികരിക്കേണ്ടതിന്റെ ആവശ്യം നിലവിലില്ല: എംവി ഗോവിന്ദൻ
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൂടുതൽ പ്രതികരിക്കാനില്ലെന്നും, അതിന്റെ ആവശ്യം നിലവിലില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.…
Read More » - 17 February
പാര്‍ട്ടിയില്‍ കുറ്റവാളികള്‍, ബാലസംഘത്തിലേക്കും എസ്എഫ്ഐയിലേക്കും കുട്ടികളെ വിടാന്‍ മടി:സിപിഎം യോഗത്തില്‍ രൂക്ഷവിമര്‍ശനം
കായംകുളം: സംഘടനാ ചര്ച്ചയ്ക്കായിചേര്ന്ന സി.പി.എം. കായംകുളം ഏരിയ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനു രൂക്ഷവിമര്‍ശനം. പ്രാദേശിക നേതൃത്വത്തിനുനേരേ ഉയര്ര്ന്ന വിവിധ ആരോപണങ്ങളില്‍ അന്വേഷണ കമ്മിഷനെ വെച്ചെങ്കിലും കമ്മിഷന് നല്കിയ…
Read More » - 17 February
‘ആകാശ് പലതും പറയും, മിണ്ടാൻ നിക്കണ്ട’: ഉരിയാടാനില്ലെന്ന് സി.പി.എം
കണ്ണൂർ: ആകാശ് തില്ലങ്കേരി എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്ന് സിപിഎം നിർദ്ദേശം. ആകാശിന് സമൂഹമാധ്യമങ്ങളിലൂടെ ഒരു മറുപടിയും പറയേണ്ടതില്ലെന്നാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ക്വട്ടേഷൻ…
Read More » - 17 February
ഇനിയെങ്കിലും കമ്യൂണിസ്റ്റടിമകൾ മനസ്സിലാക്കുക, നേതാക്കളെല്ലാം മക്കളെ അമേരിക്കയിലും യൂറോപ്പിലും പഠിപ്പിക്കുന്നു- മാത്യു
ആകാശ് തില്ലങ്കേരിയുടെ അവസ്ഥയ്ക്ക് കാരണം കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിലുള്ള യുവാക്കളുടെ അന്ധമായ വിശ്വാസമാണെന്ന് വിമർശിച്ചു മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. പാർട്ടി നേതാക്കൾ അവരുടെ മക്കളെ…
Read More » - 17 February
‘ബെളുത്തിട്ട് പാറണ്ട, അപകടം!’ 1.20 ലക്ഷം രൂപയുടെ വെളുക്കാനുള്ള വ്യാജ ക്രീമുകൾ പിടിച്ചെടുത്ത് ഓപ്പറേഷന് സൗന്ദര്യ
കണ്ണൂര്‍: അനധികൃതമായി നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഉദ്യോഗസ്ഥരാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെയ്ഡ് നടത്തിയത്. കാസര്‍കോട് പ്രസ്…
Read More » - 17 February
കൽപ്പറ്റയിൽ എംഡിഎംഎയും മയക്കുഗുളികകളും പിടികൂടിയ സംഭവത്തില്‍ വീണ്ടും അറസ്റ്റ്, സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
കല്‍പ്പറ്റ: നഗരത്തില്‍ പരിശോധനക്കിടെ എംഡിഎംഎയും മയക്കുഗുളികകളും പിടികൂടിയ സംഭവത്തില്‍ സ്ത്രീയടക്കം മൂന്നു പേർ കൂടി പിടിയിലായി. മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി (35), മുട്ടില്‍ പരിയാരം…
Read More »