ThiruvananthapuramNattuvarthaLatest NewsKeralaNews

മ​ക​നൊ​പ്പം സ​ഞ്ച​രി​ക്ക​വെ ബൈ​ക്കി​ൽ നി​ന്നും വീണ് വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

അ​യ​ണി മൂ​ട്ടി​ൽ വീ​ട്ടി​ൽ വി​നോ​ദി​ന്‍റെ ഭാ​ര്യ ബി​ന്ദു​വാ​ണ് (48) മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: മ​ക​നൊ​പ്പം സ​ഞ്ച​രി​ക്ക​വെ ബൈ​ക്കി​ൽ നി​ന്നും വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. അ​യ​ണി മൂ​ട്ടി​ൽ വീ​ട്ടി​ൽ വി​നോ​ദി​ന്‍റെ ഭാ​ര്യ ബി​ന്ദു​വാ​ണ് (48) മ​രി​ച്ച​ത്.

Read Also : ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ജീവനക്കാർ ഓഫീസിൽ എത്തുക, ഗൂഗിളിന്റെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്

ഇ​ന്ന​ലെ രാ​ത്രി 7.30-ന് ​വാ​മ​ന​പു​രം പ​മ്മ​ത്തി​ൻ കീ​ഴി​ലുണ്ടാ​യ അ​പ​ക​ട​ത്തി​ൽ വേ​റ്റി​നാ​ട് മ​ണ്ഡ​പ​ത്തി​ന് സ​മീ​പം വെച്ചാണ് അപകടം നടന്നത്. യാ​ത്ര​ക്കി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ൽ നി​ന്നും ബിന്ദു റോഡിലേക്ക് തെ​റി​ച്ച് വീഴുകയായിരുന്നു. ബി​ന്ദു​വി​നെ ഉടൻ തന്നെ നാ​ട്ടു​കാ​ർ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവയിലൂന്നി സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു, ‘കാസ’ക്കെതിരെ പരാതി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മ​ക്ക​ൾ: റോ​ഷ​ൻ, റോ​ഹ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button