Kerala
- Mar- 2023 -2 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റില്‍
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റില്‍. തൃശ്ശൂർ കൂർക്കഞ്ചേരി സോമിൽ റോഡിൽ സ്വദേശി അറക്കൽ വീട്ടിൽ ആസാഫ് (21) ആണ് പിടിയിലായത്.…
Read More » - 2 March
സംസ്ഥാനത്ത് ജിഎസ്ടി സമാഹരണം ഉയർന്നു, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം
കേരളത്തിൽ നിന്നുള്ള ജിഎസ്ടി സമാഹരണത്തിൽ വീണ്ടും വർദ്ധനവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, കേരളത്തിലെ ജിഎസ്ടി സമാഹരണം 12 ശതമാനമാണ് ഉയർന്നത്. ഇതോടെ, ജിഎസ്ടി…
Read More » - 2 March
ഈ വർഷം എസ്.എ.ടി. ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കും: പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഈ വർഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇതേറെ…
Read More » - 2 March
ജി20 ഉച്ചകോടി: സ്റ്റേ സേഫ് ക്യാംപെയിനുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളുടെയും ഡിജിറ്റൽ പേയ്മെന്റ് അടക്കമുള്ള മറ്റ് ഓൺലൈൻ സംവിധാനങ്ങളുടെയും സുരക്ഷിതമായ ഉപയോഗം സംബന്ധിച്ചു സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി സ്റ്റേ സേഫ് ക്യാമ്പയിനുമായി സംസ്ഥാന സർക്കാർ.…
Read More » - 2 March
രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം: കണക്കുകൾ വിശദമാക്കി മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിന് 2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോൾ ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ…
Read More » - 2 March
ആഗോളവത്ക്കരണത്തെ എതിര്‍ത്താല്‍ ലീഗിനെ സിപിഎമ്മില്‍ കൂട്ടാം: എം.വി ഗോവിന്ദന്
തിരൂര്‍: ആഗോളവത്കരണ കുത്തകവിരുദ്ധ നിലപാടെടുക്കുമെങ്കില്‍ ലീഗിനെ കൂടെകൂട്ടുമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രഖ്യാപനം. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി തിരൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ…
Read More » - 1 March
ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു: ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിന്റെ സാമ്പത്തിക തകർച്ചയെ സംബന്ധിച്ച നിയമസഭയിലെ ചോദ്യങ്ങൾക്ക് ധനകാര്യ വകുപ്പ്…
Read More » - 1 March
സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കി: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും…
Read More » - 1 March
1,000 ബിരുദ വിദ്യാർഥികൾക്ക് ലക്ഷം രൂപ വീതം: മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിയെ കുറിച്ച് അറിയാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിയുടെ ഭാഗമായി 2021-22 അക്കാദമിക് വർഷത്തിൽ പഠിച്ച അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം 1,000 പേർക്ക്…
Read More » - 1 March
ഉത്രാളിക്കാവ് പൂരം മൊബൈലിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ്ട് മൂന്ന് പേർക്ക് പരിക്ക്
തൃശൂര്‍: ഉത്രാളിക്കാവ് പൂരം മൊബൈലിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ്ട് മൂന്ന് പേർക്ക് പരുക്കേറ്റു. ഹരിപ്പാട് സ്വദേശി ഷാജഹാൻ, തൃക്കണാപുരം സ്വദേശി ഫായിസ് എന്നിവരാണ് ട്രയിനിൽ നിന്ന്…
Read More » - 1 March
ഹെല്‍ത്ത് കാര്‍ഡ്: സമയപരിധി വീണ്ടും നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേർ ഹെൽത്ത് കാർഡ്…
Read More » - 1 March
കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയിൽ
കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയില്‍. കൊല്ലത്തും അയൽ ജില്ലകളിലും സ്ഥിരം കവര്‍ച്ചകള്‍ നടത്തുന്ന മൊട്ട ജോസിനെ മുത്തടിക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന…
Read More » - 1 March
സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കാൻ സർക്കാർ: ടെണ്ടർ വിളിക്കാൻ തീരുമാനിച്ചു
തിരുവനന്തപുരം: വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ സംസ്ഥാന സർക്കാർ. ഇതിനായി ടെണ്ടർ വിളിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ബെറ്റ് ലീസ് വ്യവസ്ഥയിലാണ് ഹെലികോപ്റ്റർ വാടകക്കെടുത്തിരുന്നത്. കഴിഞ്ഞ ജനുവരിയിലും ഹെലികോപ്റ്ററിനായി…
Read More » - 1 March
കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തൽ: ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം തള്ളി സർക്കാർ
കൊച്ചി: കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന ആവശ്യം തള്ളി സംസ്ഥാന സർക്കാർ. പെൻഷൻ പ്രായം 58 ആയി ഉയർത്തണമെന്ന് ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സർക്കാർ…
Read More » - 1 March
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മധ്യവയസ്കൻ അറസ്റ്റിൽ
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ മധ്യവയസ്കന് അറസ്റ്റില്‍. പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരി കുരിക്കള്‍ വീട്ടില്‍ അബ്ദുള്‍ ഹമീദിനെയാണ് (52) മേലാറ്റൂര്‍ പോലീസ് പോക്സോ കേസില്‍ അറസ്റ്റ്…
Read More » - 1 March
‘ഇനി മുകേഷ് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽക്കും’: ബൈജുവിന്റെ രാഷ്ട്രീയ നിരീക്ഷണം ഇങ്ങനെ
കൊച്ചി: രാഷ്ട്രീയത്തിലേക്ക് ഒരിക്കലുമില്ലെന്ന് വ്യക്തമാക്കി നടൻ ബൈജു. രാഷ്ട്രീയ പ്രവർത്തനം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും, താൻ ഒരിക്കലും രാഷ്ട്രീയ പ്രവേശനം നടത്തില്ലെന്നും ബൈജു വെളിപ്പെടുത്തി. തന്റെ സഹപ്രവർത്തകരായ…
Read More » - 1 March
സർവ്വകലാശാലകളിൽ കാവിവത്ക്കരണ അജണ്ട നടപ്പിലാക്കാനാണ് ഗവർണറുടെ ശ്രമം: വിമർശനവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കറ്റും ബോർഡ് ഓഫ് ഗവർണേഴ്സും എടുത്ത തീരുമാനങ്ങൾ സസ്പെൻഡ്ചെയ്ത ഗവർണറുടെ ചട്ടവിരുദ്ധമായ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി…
Read More » - 1 March
ഗ്യാസ് വില വർധന: കോർപറേറ്റുകൾക്കുവേണ്ടി ബിജെപി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: രാജ്യത്ത് പാചക വാതക വില അമിതമായി വർധിപ്പിച്ച് ബിജെപി സർക്കാർ കോർപറേറ്റുകൾക്കുവേണ്ടി സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ. ഗാർഹിക സിലിണ്ടറിന് 49…
Read More » - 1 March
തിരുവനന്തപുരത്ത് നടന്നത് ‘സ്വര്‍ണ്ണം പൊട്ടിക്കല്‍’ എന്ന പേരിലുള്ള ഒത്തുകളി: പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഫെബ്രുവരി ആറിന് നടന്നത് ‘സ്വര്‍ണ്ണം പൊട്ടിക്കല്‍’ എന്ന പേരിലുള്ള ‘ഒത്തുകളി’യാണെന്ന് പോലീസ് നിഗമനം. സ്വര്‍ണ്ണക്കടത്ത് സംഘം തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി കടത്തിയത് എത്ര…
Read More » - 1 March
‘ദയവ് ചെയ്ത് സുരേഷ് ഗോപി ഇനി ഇലക്ഷനില്‍ മത്സരിക്കാന്‍ പോവരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്’: ബൈജു
കൊച്ചി: രാഷ്ട്രീയത്തിലേക്ക് ഒരിക്കലുമില്ലെന്ന് വ്യക്തമാക്കി നടൻ ബൈജു. രാഷ്ട്രീയ പ്രവർത്തനം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും, താൻ ഒരിക്കലും രാഷ്ട്രീയ പ്രവേശനം നടത്തില്ലെന്നും ബൈജു വെളിപ്പെടുത്തി. തന്റെ സഹപ്രവർത്തകരായ…
Read More » - 1 March
പാചകവാതകവില വർദ്ധനവ്: കോൺഗ്രസിന്റെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ടെന്ന് ധനമന്ത്രി
തിരുവനന്തപുരം: പാചക വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പാചകവിലവർധനയെപ്പറ്റി എന്താണ് കോൺഗ്രസിന് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ‘ടു റുപ്പീസ്…
Read More » - 1 March
പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച, 20 പവനും 20000 രൂപയും മോഷണം പോയി
കൊച്ചി: പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച. വായില്‍ തുണി തിരുകിയ ശേഷമാണ് വീട്ടമ്മയെ പൂട്ടിയിട്ടത്. 20 പവന് സ്വര്‍ണവും ഇരുപതിനായിരം രൂപയും കവര്‍ന്നു. സംഭവത്തില്‍…
Read More » - 1 March
സൂര്യാഘാത സാധ്യത: സംസ്ഥാനത്തെ ജോലിസമയത്തിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി. ഇതുസംബന്ധിച്ച ഉത്തരവ് അധികൃതർ പുറത്തിറക്കി. രണ്ട്…
Read More » - 1 March
‘ഇരട്ടശങ്കദൃഷ്ടിയിൽ ന്യൂയോർക്കിലെ റോഡ് മുകളിൽ, താഴെയുള്ളത് കേരളത്തിലേതും! – കാണണമെങ്കിൽ ഫോൺ തലതിരിച്ച് പിടിക്കുക’
തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലെ റോഡുകളേക്കാൾ കേമമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ന്യൂയോർക്കിലെ അതിവികസന പാതയുടെയും, കേരളത്തിലെ കുണ്ടും…
Read More » - 1 March
‘കവലയിൽ തുണി പറിച്ച് തലയിൽ കെട്ടിക്കൊണ്ട് തെമ്മാടികൾ നടത്തുന്ന പേക്കൂത്ത്’: സൈബർ സഖാക്കൾക്കെതിരെ സംവിധായകൻ
തിരുവനന്തപുരം: ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടും സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളം കുടിപ്പിച്ച മാത്യു കുഴൽനാടൻ എം.എൽ.എയെ അഭിനന്ദിച്ച…
Read More »