Kerala
- Feb- 2023 -10 February
തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് കൈറ്റിന്റെ 2234 പുതിയ ലാപ്ടോപ്പുകൾ
തിരുവനന്തപുരം: ലാപ്ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഇതിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ വിന്യസിച്ച 9507 ലാപ്ടോപ്പുകൾക്ക് പുറമെയാണ്…
Read More » - 10 February
അധിക നികുതി ഒരാള്‍ പോലും അടയ്ക്കരുത്, നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും: കെ സുധാകരന്
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ഒരാള്‍ പോലും അടക്കരുതെന്ന് കോണ്‍ഗ്രസ്. അതിനെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്…
Read More » - 10 February
തിരുവനന്തപുരത്ത് വൻ തീപിടുത്തം : മൂന്ന് വീടുകളിലേക്ക് തീ പടര്‍ന്നു, തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ തീ പിടുത്തം. ഡിപിഐ ജംഗ്ഷനിലെ അക്വേറിയം വില്‍ക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്. രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. Read Also…
Read More » - 10 February
നീർക്കെട്ട് കുറയ്ക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ: ലെമൺ ഗ്രാസിന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ മനസിലാക്കാം
ഏഷ്യൻ പാചകരീതികളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഉഷ്ണമേഖലാ സസ്യമാണ് ലെമൺ ഗ്രാസ്, സൂപ്പുകൾ, കറികൾ, ചായകൾ എന്നിവയ്ക്ക് ഒരു പ്രത്യേക സിട്രസ് രുചി നൽകുന്നു. പാചക ഉപയോഗത്തിന്…
Read More » - 10 February
ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ പള്ളിമുറിയില്‍ വച്ച് പീഡിപ്പിച്ചു: മലപ്പുറത്ത് മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്
മലപ്പുറം: മലപ്പുറത്ത് ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് 37.5 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി എളങ്കൂര്‍…
Read More » - 10 February
സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കർമപരിപാടി നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കർമപരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി 10 മുതൽ നൂറു ദിവസം കൊണ്ട്…
Read More » - 10 February
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ പഞ്ഞിയില്‍ പൊതിഞ്ഞ് തൊപ്പിയില്‍ സൂക്ഷിച്ച ലോഹം ഇനിയും തിരിച്ചറിഞ്ഞില്ല
വിഴിഞ്ഞം: വെങ്ങാനൂര്‍ നെല്ലിവിള ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാക്കളില്‍ നിന്ന് കണ്ടെടുത്ത ലോഹക്കഷ്ണങ്ങള്‍ ഏതാണെന്ന് തിരിച്ചറിഞ്ഞില്ല. Read Also: കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ…
Read More » - 10 February
കണ്ണൂരിൽ കാണാതായ വിദ്യാർത്ഥിയെ എറണാകുളത്ത് കണ്ടെത്തി
കാഞ്ഞങ്ങാട്: കാണാതായ വിദ്യാർത്ഥിയെ എറണാകുളത്ത് കണ്ടെത്തി. പാലവയലിൽ ബുധനാഴ്ച വൈകീട്ട് മുതൽ കാണാതായ കുട്ടിയെയാണ് കണ്ടെത്തിയത്. Read Also : ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല…
Read More » - 10 February
ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സിപിഎം സൃഹുത്തുക്കളും വിളിച്ചു പറഞ്ഞു : കെ സുരേന്ദ്രന്
കോഴിക്കോട്: യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിനെതിരെ നടത്തിയ അധിക്ഷേപത്തില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല…
Read More » - 10 February
കേരളം കടക്കെണിയിലല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ കടത്തിന്റെ വളർച്ച കുതിച്ചുയരുകയാണ് എന്നത് വസ്തുതാ വിരുദ്ധമായ പ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021-22 ൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കടം വളർന്നത് 13.04 ശതമാനമാണ്. 2022-23 ലെ പുതുക്കിയ…
Read More » - 10 February
ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളൂ: കെഎസ്ആർടിസിയ്ക്ക് താക്കീത് നൽകി ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ താക്കീതുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്നും അതിന് കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂവെന്നും കോടതി നിര്‍ദ്ദേശിച്ചു.തുടർന്ന്, ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്നും സ്ഥാപനം…
Read More » - 10 February
സ്വര്‍ണവില വീണ്ടും കുറഞ്ഞു : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 41,920 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ…
Read More » - 10 February
ജംഗ്ഷനുകളിലും സീബ്രാ ക്രോസിംഗുകളിലും ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…..
തിരുവനന്തപുരം: ജംഗ്ഷനുകളിലും സീബ്രാ ക്രോസിംഗുകളിലും ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. Read…
Read More » - 10 February
പാലില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തി
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് കൊണ്ടുവരുന്ന പാലില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തി. ഡയറി ലാബുകളില്‍ നടത്തിയ പരിശോധനയില്‍ യൂറിയ, മാല്‍റ്റോ ഡെക്സ്ട്രിന്‍ എന്നീ രാസവസ്തുക്കളാണ് പാലില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്.…
Read More » - 10 February
12 വയസ്സുകാരനോട് ലൈംഗികാതിക്രമം : പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
ആറ്റിങ്ങൽ: 12 വയസ്സുകാരനോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് വ്യത്യസ്ത കുറ്റങ്ങളിലായി 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വഞ്ചിയൂർ കടവിള…
Read More » - 10 February
തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ വിഇഒ പി.ആർ.വിഷ്ണുവിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. Read Also : കേരളത്തിന്റെ ധനസ്ഥിതി…
Read More » - 10 February
ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചു : 76 കാരന് 42 വർഷം കഠിനതടവും പിഴയും
തളിപ്പറമ്പ്: ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച 76 കാരന് 42 വർഷം കഠിനതടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ആലക്കോട് ചിറ്റടിയിലെ കണ്ണമ്പിള്ളി വീട്ടിൽ കുഞ്ഞിരാമനെയാണ് കോടതി…
Read More » - 10 February
എം.ഡി.എം.എ വിൽപന : യുവാവ് അറസ്റ്റിൽ
ചാവക്കാട്: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. എടക്കഴിയൂര്‍ തിരുത്തിക്കാട്ട് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഹീനെയാണ് (22) എക്സൈസ് പട്രോളിങ്ങിനിടെ പിടികൂടിയത്. Read Also : കേരളത്തിന്റെ ധനസ്ഥിതി അപകടകരമായ…
Read More » - 10 February
കേരളത്തിന്റെ ധനസ്ഥിതി അപകടകരമായ സാഹചര്യത്തില്‍, ഉടന്‍ എന്തെങ്കിലും ചെയ്യണം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ബജറ്റിലെ നികുതി വര്‍ദ്ധനയെ ന്യായീകരിച്ചും, സിഎജി റിപ്പോരട്ടിലെ കണ്ടെത്തലുകളില്‍ പ്രതികരിച്ചും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്ത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര മെച്ചമല്ല, അപകടകരമായ സാഹചര്യം ഉണ്ട്.…
Read More » - 10 February
പോക്സോ കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ചു : രണ്ടുപേർ അറസ്റ്റിൽ
കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുനിർത്തി പീഡിപ്പിച്ച കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പോക്സോ കേസിലെ പ്രതി അർഷ് (21), ബന്ധു…
Read More » - 10 February
മാലിന്യക്കുഴിയില്‍ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം
കൊച്ചി: പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. Read Also : ‘ചിന്ത ഇവിടെത്തന്നെയുണ്ടാകും, ചിലപ്പോൾ MLA യോ…
Read More » - 10 February
സിപിഎം നേതാക്കള്‍ പ്രണയിതാക്കളെ തല്ലിച്ചതച്ചിട്ടും ഫലമുണ്ടായില്ല, പൊലീസ് ഇരുവരേയും മലപ്പുറത്ത് എത്തിച്ചു
ഇടുക്കി: പ്രണയിച്ച യുവാവിനൊപ്പം കോടതി വിട്ടയച്ച യുവതിയെയും സുഹൃത്തുക്കളെയും കോടതിക്കു സമീപം തടഞ്ഞുനിര്‍ത്തി സിപിഎം നേതാക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്നു മര്‍ദ്ദിച്ച സംഭവത്തില്‍ ഇരുവരെയും പൊലീസ് സംരക്ഷണയില്‍…
Read More » - 10 February
‘ചിന്ത ഇവിടെത്തന്നെയുണ്ടാകും, ചിലപ്പോൾ MLA യോ MP യോ ഒക്കെയായി, മന്ത്രിയായി’: ചിന്തയ്ക്കൊപ്പമെന്ന് വിധു വിൻസെന്റ്
കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചത് വിവാദമായിരുന്നു. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. അമ്മയുടെ ചികില്‍സ ഉള്‍പ്പെടെ…
Read More » - 10 February
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. കൊച്ചുവേളി അരയൻവിളാകത്ത് വിനീഷ് (24)നെയാണ് അറസ്റ്റ് ചെയ്തത്. വലിയതുറ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന്…
Read More » - 10 February
കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണി(46) ആണ് ബസിടിച്ച് മരണപ്പെട്ടത്. Read Also : ‘പട്ടിണി പാവങ്ങളുടെ തുണി ഉരിഞ്ഞ് ഓടുകയാണ്…
Read More »