Kerala
- Feb- 2023 -11 February
ജീവനക്കാരുടെ ഉല്ലാസയാത്ര: ശക്തമായ നടപടി വേണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 11 February
‘കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം’: പ്രചരിക്കുന്നത് ഒന്നും സത്യമല്ലെന്ന് മുഖ്യമന്ത്രി
എറണാകുളം: കേരളം ഒരു തരത്തിലും ജീവിക്കാൻ കൊള്ളാവുന്ന നാടല്ലെന്ന പ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്.…
Read More » - 11 February
അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ, പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതെന്ന് വിശദീകരണം
തിരുവനന്തപുരം: അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും സുധാകരൻ വ്യക്തമാക്കി. നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന്…
Read More » - 11 February
കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ
ഇടുക്കി: കഞ്ചാവ് കേസില്‍ പിഴയടച്ച് ഇറങ്ങിയ യുവാവിനെ കഞ്ചാവുമായി മൂന്നാര്‍ എക്സസൈസ് സംഘം വീണ്ടും പിടികൂടി. ഇറച്ചിപ്പാറ ജയഭവനില്‍ സി. ജയരാജി(35)നെയാണ് അറസ്റ്റ് ചെയ്തത്. 25 ഗ്രാം…
Read More » - 11 February
ഭക്ഷണം തരാൻ വൈകി: ഹോട്ടൽ ജീവനക്കാരോട് തട്ടിക്കയറി ചിന്ത ജെറോം
തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം വീണ്ടും വിവാദത്തിൽ. ഭക്ഷണം തരാൻ വൈകിയതിനെ തുടർന്ന് ഹോട്ടലിലെ ജീവനക്കാരോട് ചിന്ത ജെറോം തട്ടിക്കയറിയതാണ് വിവാദമായത്. അട്ടക്കുളങ്ങരയിലെ കുമാർ…
Read More » - 11 February
പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊലപ്പെടുത്തി : സംഭവം അമ്പായത്തോട്
കണ്ണൂർ: കണ്ണൂർ അമ്പായത്തോട് പറങ്കിമലയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു. തടത്തില്‍ കുഞ്ഞിക്കണ്ണന്റെ 12 ദിവസം പ്രായമായ പശുക്കിടാവിനെയാണ് വന്യജീവി കടിച്ചു കൊലപ്പെടുത്തിയത്. Read Also…
Read More » - 11 February
കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം: യോഗം വിളിച്ച് മന്ത്രി ആന്റണി രാജു
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടർന്നുണ്ടാവുന്ന അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യാന്‍ ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു. എറണാകുളത്ത് ഫെബ്രുവരി 14 ന്…
Read More » - 11 February
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,260 രൂപയും പവന്…
Read More » - 11 February
റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരിക്ക്
കൊച്ചി: ആലുവയില്‍ റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരിക്ക്. അപകടത്തില്‍ കാഞ്ഞൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് ഗുരുതര പരിക്കേറ്റത്. അപകടത്തിൽ ഇവരുടെ കാലിന്റെ എല്ല് പൊട്ടി.…
Read More » - 11 February
15 മീറ്റർ ഉയരമുള്ള മരത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ : സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ…
Read More » - 11 February
കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
വിഴിഞ്ഞം: രണ്ടുകിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഝാർഖണ്ഡ് സ്വദേശികളായ പങ്കജ് കുമാർ യാദവ് (25), ബാൽബിർ കുമാർ മണ്ടൽ (25) എന്നിവരെയാണ് എക്സൈസ് സംഘം…
Read More » - 11 February
ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ചു; സ്ത്രീധന പീഡനമെന്ന് കുടുംബം
മലപ്പുറം: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ചു. മലപ്പുറം സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ്…
Read More » - 11 February
സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
കുന്നംകുളം: സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. മാറഞ്ചേരി കരിങ്കല്ലത്താണി സ്വദേശി പുന്നക്കാട്ടയില് വീട്ടില്‍ ഇസ്മായിലിനെ (47) ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 11 February
എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
കൽപ്പറ്റ: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. മലപ്പുറം മൂന്നിയൂർ വെളിമുക്ക് സ്വദേശികളായ കൈതകത്ത് പള്ളിയാലിൽ വീട്ടിൽ റാഷിദ് (31), മനമ്മൽ വീട്ടിൽ മുഹമ്മദ് മഹലൂഫ്…
Read More » - 11 February
യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി : പങ്കാളി മുങ്ങി
പത്തനംതിട്ട: ഒപ്പം താമസിച്ചിരുന്നയാള്‍ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുളക്കുഴി സ്വദേശി സജിത(42) ആണ് മരിച്ചത്. Read Also : പതിനേഴുകാരന് പൊതുറോഡിൽ ഓടിക്കാൻ സ്കൂട്ടർ നൽകിയ ബന്ധുവിന്…
Read More » - 11 February
പതിനേഴുകാരന് പൊതുറോഡിൽ ഓടിക്കാൻ സ്കൂട്ടർ നൽകിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷയും
മലപ്പുറം: പതിനേഴുകാരന് പൊതുറോഡിൽ ഓടിക്കാൻ സ്കൂട്ടർ നൽകിയ ബന്ധുവിന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ…
Read More » - 11 February
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചു : ഭർത്താവ് അറസ്റ്റിൽ
കോട്ടയം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വേളൂർ കുളത്തൂത്തറ മാലി വീട്ടിൽ കെ.എസ്. സച്ചിനാണ് (27) അറസ്റ്റിലായത്. Read Also : ‘അവൾക്ക്…
Read More » - 11 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : പ്രതിക്ക് കഠിനതടവും പിഴയും
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വണ്ടിപ്പെരിയാർ പാറക്കൽ രമേഷിനെയാണ്(26) കോടതി ശിക്ഷിച്ചത്. കട്ടപ്പന ഫാസ്റ്റ് ട്രാക്ക്…
Read More » - 11 February
എടവനക്കാട് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു
കൊച്ചി: എടവനക്കാട് വാക്കുതറക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്. പ്രതി അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. അനിൽ…
Read More » - 11 February
പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും: സിയയ്ക്കും സഹദിനുമെതിരെ നാസർ ഫൈസി
കോഴിക്കോട്: ട്രാൻസ്ജെന്റർ മാതാപിതാക്കളായ സഹദിനേയും സിയയേും അധിക്ഷേപിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ‘കോലം കെട്ടിയാലും ഗർഭം മറു ലിംഗം ധരിക്കില്ല’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ്…
Read More » - 11 February
അമ്മയും കുഞ്ഞും എന്ന് പറയരുത്, അച്ഛനും കുഞ്ഞും ആണ്, അച്ഛൻ ജന്മം നൽകിയ മകളാണ്
കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ സഹദും സിയയും ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛനുമമ്മയുമായി തങ്ങളുടെ പേരുചേര്‍ക്കാനുള്ള തിടുക്കത്തിലാണ്. അച്ഛനായി സഹദും അമ്മയായി സിയയും. ആശുപത്രി വിടുംമുമ്പ് അതുചേര്‍ക്കണം. ഇവ രേഖകളില്‍ ചേര്‍ക്കാന്‍…
Read More » - 11 February
പൊറോട്ടയിൽ നിന്ന് അലർജി; ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു
ഇടുക്കി: പൊറോട്ട കഴിച്ചതിന് പിന്നാലെ അലർജി വന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം സ്വദേശി സിബി ഗബ്രിയേലിന്റെ മകൾ പതിനാറുകാരി നയൻമരിയ ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 11 February
മലയാളം സർവകലാശാല വിസി നിയമനം: ഗവർണറുടെ നിർദേശം തള്ളി മന്ത്രി ബിന്ദുവിന്റെ അനധികൃത ഇടപെടൽ
തിരുവനന്തപുരം: മലയാളം സർവകലാശാല വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണറെ മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതിന്റെ തെളിവുകൾ പുറത്ത്. ഗവർണർ ഇത് വരെ ഒപ്പിട്ടിട്ടില്ലാത്ത…
Read More » - 11 February
‘എനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും’- ഇ പി ജയരാജന്
കണ്ണൂര്‍: വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ തനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉള്‍പ്പടെയുള്ള ദൃശ്യ മാധ്യമങ്ങള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ…
Read More » - 11 February
കണ്ണൂരില്‍ എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവം: ടീച്ചറുടെ പെരുമാറ്റത്തില്‍ മനം നൊന്ത് എന്ന് പ്രാഥമിക നിഗമനം; അന്വേഷണം
കണ്ണൂര്‍: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും…
Read More »