Kerala
- Feb- 2023 -11 February
എടവനക്കാട് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു
കൊച്ചി: എടവനക്കാട് വാക്കുതറക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്. പ്രതി അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. അനിൽ…
Read More » - 11 February
ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ചു; സ്ത്രീധന പീഡനമെന്ന് കുടുംബം
മലപ്പുറം: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ചു. മലപ്പുറം സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ്…
Read More » - 11 February
ഖരമാലിന്യപരിപാലനം നാടിന്റെ മുഖം മാറ്റാൻ കഴിയുന്ന അവസരം: ജില്ലാ കളക്ടർ
എറണാകുളം: ഖരമാലിന്യപരിപാലനത്തിലൂടെ നാടിന്റെ മുഖം മാറ്റാൻ കഴിയുന്ന അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) ജില്ലാ പ്രോജക്ട്…
Read More » - 11 February
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 15 മീറ്റർ ഉയരമുള്ള മരത്തിൽ ആണ് യുവാവ് തൂങ്ങി നിൽക്കുന്നത്.…
Read More » - 11 February
നികുതി ബഹിഷ്കരണ പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ, പിണറായിയെ പരിഹസിച്ചതെന്ന് വിശദീകരണം
തിരുവനന്തപുരം: അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും സുധാകരൻ വ്യക്തമാക്കി. നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന്…
Read More » - 11 February
റോഡരികിൽ വെച്ച് ആക്രമിക്കാനെത്തിയ മൂന്നുപേരെ ഒറ്റയ്ക്ക് അടിച്ചോടിച്ച് വിദ്യാർത്ഥിനി: നേഹയ്ക്ക് അഭിനന്ദന പ്രവാഹം
കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ നേഹയാണ് സോഷ്യൽ മീഡിയയിലെ താരം. സ്കൂളിന് സമീപത്തെ റോഡിൽ വെച്ച് പട്ടാപ്പകൽ തന്നെ ആക്രമിക്കാൻ ശ്രമിച്ച…
Read More » - 11 February
എഡിഎമ്മിന്റെ ഔദ്യോഗിക ചെയറിൽ എംഎൽഎ കയറിയിരുന്നത് പ്രോട്ടോകോൾ ലംഘനം: അഡ്വ. ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: കോന്നിയിൽ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ റവന്യു സംഘത്തിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ ശ്രീജിത്ത് പെരുമന. കോന്നിയിൽ മാത്രമല്ല നാട്ടിലെ മിക്കവാറും ഒട്ടുമിക്ക എല്ലാ…
Read More » - 11 February
അമ്മ ഉപേക്ഷിച്ച് പോയ 15-കാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം : 30-കാരന് 66 വർഷം കഠിന തടവും പിഴയും
ഹരിപ്പാട്: 15 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30- കാരന് 66 വർഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും കോടതി…
Read More » - 11 February
നോർക്ക-യൂണിയൻ ബാങ്ക് പ്രവാസി ലോൺമേള: 182 സംരംഭകർക്ക് വായ്പാനുമതി
കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും യൂണിയൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ വായ്പാമേളയ്ക്ക് വിജയകരമായ സമാപനം. നാലു ജില്ലകളിലായി…
Read More » - 11 February
ഞാൻ ശരിയായ നിലപാടേ സ്വീകരിക്കാറുള്ളൂ,എനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല: ഇപി ജയരാജൻ
തിരുവനന്തപുരം∙ റിസോര്‍ട്ട് വിവാദത്തിൽ തനിക്കെതിരെ പാര്‍ട്ടി അന്വേഷണത്തിന് തീരുമാനിച്ചതായുള്ള വാര്‍ത്തകളോട് പ്രതികരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് രംഗത്ത്. തനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും സാമ്പത്തികമായി…
Read More » - 11 February
കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പരപ്പിൽ എം.എം.എച്ച് സ്കൂൾ വിദ്യാർഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്. Read Also…
Read More » - 11 February
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് പത്ത് വർഷം കഠിന തടവും പിഴയും
കൊച്ചി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ രാമനെയാണ്…
Read More » - 11 February
ചലനശേഷി ഇല്ലാത്ത അമ്മ ഇഴഞ്ഞു ചെന്നിട്ടും സൂര്യഗായത്രിയെ അരുൺ വെറുതെ വിട്ടില്ല, പക തീരുവോളം കുത്തി-നാടിനെ നടുക്കിയ സംഭവം
കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു സൂര്യ ഗായത്രി കൊലപാതകം. പ്രണയം നിഷേധിച്ചതിന് ചലന ശേഷിയില്ലാതെ കിടന്ന അമ്മയുടെ മുന്നിലിട്ടാണ് സൂര്യഗാത്രിയെ പ്രതി അരുൺ കുത്തി കൊലപ്പെടുത്തിയത്. ചലനശേഷിയില്ലാത്ത…
Read More » - 11 February
അഭിഭാഷകന് നേരെ ആക്രമണം : പ്രതി പിടിയിൽ
ചേർത്തല: അഭിഭാഷകന് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. കൊല്ലം സ്വദേശി ചേർത്തല അരീപ്പറമ്പിൽ താമസിക്കുന്ന അഭിഭാഷകനെ വീട്ടില്‍ കയറി കൈ തല്ലിയൊടിച്ച കേസിലെ…
Read More » - 11 February
ഇരുചക്ര വാഹനത്തില്‍ ട്രിപ്പിൾസ് അടിച്ച് പെൺകുട്ടികൾ: അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഇരുചക്ര വാഹനത്തില്‍ ട്രിപ്പിൾസ് അടിച്ച് വിദ്യാർത്ഥിനികളുടെ സാഹസിക സ്കൂട്ടർ യാത്ര. നിയമം ലംഘിച്ച് യാത്ര ചെയ്ത ഇരുചക്രവാഹനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹെൽമറ്റില്ലാതെ മൂന്ന്…
Read More » - 11 February
യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പരപ്പനങ്ങാടി: യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയംകുളം ബസ് സ്റ്റോപ്പിന് മുൻവശത്തെ കിഴക്കെപുരയ്ക്കൽ ജിദീഷിന്റെ ഭാര്യ ഷൈനി(40)യെയാണ് കണ്ടെത്തിയത്. Read Also : അപകടമുണ്ടാക്കിയതിന് ലൈസൻസ്…
Read More » - 11 February
അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്പെന്റ് ചെയ്തു : പിന്നാലെ മദ്യപിച്ച് വീണ്ടും ബസ് ഓടിക്കാനെത്തിയ ഡ്രൈവര്‍ പിടിയില്‍
കൊച്ചി: തൃക്കാക്കരയില്‍ അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്പെന്റ് ചെയ്യപ്പെട്ട ഡ്രൈവർ മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെ പിടിയിൽ. നേര്യമംഗലം സ്വദേശി അനിൽകുമാർ ആണ് പൊലീസ് പിടിയിലായത്. Read Also :…
Read More » - 11 February
- 11 February
ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കെത്തി : ബീച്ചിൽ കുളിക്കാനിറങ്ങവെ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി സദാശിവ(34)യാണ് മരിച്ചത്. Read Also : ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി വർക്കല…
Read More » - 11 February
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : പിന്നീട് സംഭവിച്ചത്
വയനാട്: വയനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. തീ പടരുന്നത് കണ്ട് യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. Read Also…
Read More » - 11 February
ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദ സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.…
Read More » - 11 February
ഗൂഗിൾ പേ വഴി പണം പോയത് 10 പേർക്ക്; സൂക്ഷിക്കുക, പുതിയ തട്ടിപ്പിങ്ങനെ
തിരുവനന്തപുരം: ഓൺലൈൻ വഴി പണം തട്ടുന്ന സംഘം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. തട്ടിപ്പിന്റെ പുതിയ വഴിയിൽ ഗൂഗിൾ പേയും. ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയ്ക്കു കൊടുക്കാൻ സൈറ്റിൽ പരസ്യം…
Read More » - 11 February
കേരളം ഒരു പ്രതീക്ഷയില്ലാത്ത നാടായി മാറി, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ല
മസ്കത്ത്: കേരളം ഒരു പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി– സാമൂഹിക പ്രവർത്തക ദയാബായി. സാധാരണക്കാരെ പിഴുതെറിഞ്ഞ് കോർപറേറ്റുകൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കി പണം കുന്നുകൂട്ടാൻ മാത്രമാണ് സർക്കാർ…
Read More » - 11 February
‘എന്റെ കൊക്കെയ്ൻ കേസ് സിനിമയാക്കാനുള്ള റൈറ്റ്സ് അമല്‍ നീരദ് വാങ്ങി കഴിഞ്ഞു, ചിലപ്പോൾ സിനിമയാകും’: ഷൈന്‍ ടോം ചാക്കോ
കൊച്ചി: ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസ് സിനിമയാകുന്നു? ഷൈൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ക്രിസ്റ്റഫര്‍’ ആണ് താരത്തിന്റെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. ഈ…
Read More » - 11 February
‘നാട്ടിലേക്ക് പോകാൻ പെട്ടി കെട്ടിയ പ്രവാസി മണിക്കൂറുകൾക്ക് മുൻപ് ആത്മഹത്യ ചെയ്തു, ഈ അനുഭവം ആദ്യം’: അഷറഫ് താമരശ്ശേരി
പ്രവാസി ഭാരതീയ സമ്മാനത്തിന് അർഹനായ പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഷറഫ് താമരശ്ശേരി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഗൾഫിൽ നിന്നും…
Read More »