Kerala
- Feb- 2023 -27 February
കറുപ്പിനോട് വിരോധമില്ല, അത് ചില മാധ്യമങ്ങള്‍ പടച്ചുവിടുന്നത്: മലക്കം മറിഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍…
Read More » - 27 February
കലാഭവൻ മണി, മുരളി, രതീഷ്, സുബി സുരേഷ് എല്ലാവരും മരണപ്പെട്ടത് കരൾരോഗം കാരണം: ശാന്തിവിള ദിനേശ്
മലയാളത്തിലെ മിക്ക താരങ്ങളുടെയും മരണ കാരണം കരൾരോഗമാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി കഴിഞ്ഞ ദിവസമായിരുന്നു നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത…
Read More » - 27 February
ചരിത്ര നിമിഷം: ഉത്സവത്തിന് തിടമ്പേറ്റി റോബോട്ട് കൊമ്പൻ
തൃശ്ശൂർ: ഉത്സവത്തിന് തിടമ്പേറ്റി റോബോട്ട് കൊമ്പൻ. ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് നടയ്ക്കിരുത്തിയ റോബോട്ട് ആന രാമൻ തിടമ്പേറ്റിയത്. സംസ്ഥാനത്ത് ആദ്യമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ആന ഉത്സവത്തിനു…
Read More » - 27 February
പള്ളിയും ഗ്രാമപഞ്ചായത്തും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ കമ്മീഷന് ചോദിച്ച് ഡിവൈഎഫ്ഐ നേതാവ്
ആലപ്പുഴ: പള്ളിയും ഗ്രാമപഞ്ചായത്തും തമ്മിലെ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ കമ്മീഷന് ചോദിച്ച് ഡിവൈഎഫ്ഐ നേതാവ്. നേതാവിനെതിരെ പരാതി ലഭിച്ചതോടെ സിപിഎം അന്വേഷണം ആരംഭിച്ചു. പുറമ്പോക്ക് വിഷയത്തില്‍ പള്ളിക്കെതിരായി…
Read More » - 27 February
‘പഴം പൊരിക്ക് 20, ഊണിന് 95, മുട്ടക്കറിക്ക് 50’: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണത്തിന് ഇനി വില കൂടും. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ഒരു…
Read More » - 27 February
കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
തൊടുപുഴ: കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുറവിലങ്ങാട് സ്വദേശി തട്ടാരത്ത് പറമ്പില്‍ ബിമല്‍ ബാബുവാണ് മരിച്ചത്. പാലാ- തൊടുപുഴ റൂട്ടില്‍ ഞൊണ്ടിമാക്കല്‍ കവലയില്‍ തിങ്കളാഴ്ച…
Read More » - 27 February
ഉത്സവങ്ങള്‍ക്ക് തിടമ്പേറ്റാന്‍ യന്ത്ര ആന ആയാലെന്താ? അരുണ്‍ കുമാറിന്റെ കുറിപ്പ്
തിരുവനന്തപുരം: ഉത്സവങ്ങള്‍ക്ക് തിടമ്പേറ്റാന്‍ യന്ത്ര ആനകളെ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കേണ്ട സമയം കഴിഞ്ഞെന്ന് ഡോ. അരുണ്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന്…
Read More » - 27 February
കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് റിസർവോയറിൽ മുങ്ങി മരിച്ചു
കോഴിക്കോട്: കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോവൂർ പുല്ലൂരാംപാറ ചന്തലാടിക്കൽ ടോമിയുടെ മകൻ അമൽ ടോമി(27) ആണ് മരിച്ചത്. Read Also : ‘സത്യവാങ്മൂലത്തിൽ രാഹുലിന് വെറും…
Read More » - 27 February
‘സത്യവാങ്മൂലത്തിൽ രാഹുലിന് വെറും 5.8 കോടി രൂപയുടെ പണവും സ്വർണ്ണവും നിക്ഷേപങ്ങളും, വീട് മാത്രമില്ല’: ശ്രീജിത്ത് പണിക്കർ
കൊച്ചി: തനിക്ക് 52 വയസ്സായെന്നും ഇതുവരെ ഒരു വീടു പോലുമില്ലെന്നും വെളിപ്പെടെഉത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാക്കൾ. സ്വന്തമായി ഒരു വീട് പോലും…
Read More » - 27 February
ജാഥ നയിക്കുന്ന എം.വി ഗോവിന്ദനും സംഘവും പെട്രോളടിച്ചത് മാഹിയില്‍ വന്ന് : കെ.സുരേന്ദ്രന്
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിക്കാനുള്ള പാഴ്ശ്രമമാണ് ഗോവിന്ദന്റെ ജാഥയെന്ന്…
Read More » - 27 February
പ്രഭാത സവാരിക്കിടെ റിട്ട. ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം: പ്രഭാത സവാരിക്കിടെ റിട്ട. ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ഉള്ളൂർ ശിവശക്തി നഗറിൽ വി. ഗംഗാധരനാണ് (72, റിട്ട. അസി. ജനറൽ മാനേജർ, എഫ്.സി.ഐ റീജിയണൽ…
Read More » - 27 February
28 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി എൻജിനീയറിങ് ബിരുദധാരി പിടിയില്‍
ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് എംഡിഎംഎയും ഗ്രാം ഹാഷിഷ് ഓയിലുമായി എൻജിനീയറിങ് ബിരുദധാരി പിടിയിൽ. 28 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമാണ് പ്രതിയില്‍ നിന്ന്…
Read More » - 27 February
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 120 രൂപ കുറഞ്ഞ് 41,080 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5135…
Read More » - 27 February
ഭവനരഹിതരില്ലാത്ത രാജ്യമായി ഇന്ത്യ മുന്നേറുമ്പോള്‍ പൗരപ്രമുഖനായ അങ്ങേക്ക് സ്വന്തമായി വീടില്ല എന്ന കാര്യം ഞെട്ടിക്കുന്നു
ആലപ്പുഴ: തനിക്ക് 52 വയസ്സായെന്നും ഇതുവരെ ഒരു വീടു പോലുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണ് ഇപ്പോള്‍ രാജ്യമെങ്ങും വൈറലായിരിക്കുന്നത്.’ഇപ്പോഴെനിക്ക് 52 വയസ്സായി, സ്വന്തമായി ഒരു…
Read More » - 27 February
‘കർത്താവിൻ്റെ മണവാട്ടിയാകാൻ യോഗ്യതയില്ല, പോകുന്നു’: കന്യാസ്ത്രീയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
തിരുവനന്തപുരം: കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെ കോൺവെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സമഭാവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട് തിരുപൂർ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്.…
Read More » - 27 February
സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നടുറോഡിൽ സംഘർഷം
ആലുവ: സമയക്രമത്തെ ചൊല്ലി നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. തർക്കം മൂർഛിച്ചതോടെ സർവീസ് നടത്തുന്ന ഒരു ബസ് മറ്റൊരു ബസിന് കുറുകെയിട്ട് അതിലെ ജീവനക്കാരൻ…
Read More » - 27 February
ആലുവയില്‍ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ചുടച്ചു
കൊച്ചി: സമയക്രമത്തെ ചൊല്ലി നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. തർക്കം മൂർഛിച്ചതോടെ സർവീസ് നടത്തുന്ന ഒരു ബസ് മറ്റൊരു ബസിന് കുറുകെയിട്ട് അതിലെ ജീവനക്കാരൻ…
Read More » - 27 February
‘നിൻ്റെ മകൻ എൻ്റെ കൂടി മകനല്ലേ?’: വിധവയായ യുവതിയുമായി പ്രണയത്തിലായത് ഫേസ്ബുക്ക് വഴി, പീഡനം – നഷീൽ അറസ്റ്റിലാകുമ്പോൾ
കൊച്ചി: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിധവയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കണ്ണൂർ തലശ്ശേരി പോയനാട്…
Read More » - 27 February
കല്യാണം വിളിക്കാത്തതിന്റെ പേരിൽ തുടങ്ങിയ തർക്കം കലാശിച്ചത് കൊലപാതകത്തിൽ : യുവാവിന് വെട്ടേറ്റ് ദാരുണാന്ത്യം
കോട്ടയം: യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.…
Read More » - 27 February
‘സുരക്ഷയൊന്നുമില്ലാത്ത കാലം ഞാൻ ഒറ്റയ്ക്ക് നടന്നിട്ടുണ്ട്’: പഴയകാല വീരകഥകൾ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: തന്റെ പഴയകാല വീരകഥകൾ പ്രതിപക്ഷത്തെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ വിമർശനത്തിന് നിയമസഭയിൽ വെച്ച് മറുപടി നൽകുകയായിരുന്നു…
Read More » - 27 February
കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി കിടപ്പ് മുറിയിൽ മരിച്ച നിലയിൽ : സംഭവം വെട്ടുതുറ കോൺവെന്റിൽ
തിരുവനന്തപുരം: കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെ കോൺവെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്. വെട്ടുതുറ കോൺവെന്റിൽ ആണ് സംഭവം.…
Read More » - 27 February
6 വർഷമായി ജയിലിലാണ്, ജാമ്യം വേണമെന്ന് പൾസർ സുനി: നടിക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി കോടതി. നടിക്കുനേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി വിലയിരുത്തി. നടിയുടെ മൊഴി…
Read More » - 27 February
വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവ് അന്തോണി ദാസ് കീഴടങ്ങി
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ് അന്തോണി ദാസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ പ്രിൻസിയെ കൊല്ലപ്പെട്ട നിലയിൽ…
Read More » - 27 February
പദ്ധതി എല്ലാം പക്കാ ആയിരുന്നു, പക്ഷെ ബിജു കുര്യന് ഒരൊറ്റ കാര്യത്തിൽ പാളിച്ച പറ്റി; അതോടെ എല്ലാം കൈയ്യീന്ന് പോയി !
കോഴിക്കോട്: സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയ ‘കർഷകൻ’ ബിജു കുര്യൻ തിരിച്ച് നാട്ടിലെത്തിയെങ്കിലും ചർച്ചകൾക്കും വിമർശനങ്ങൾക്കും കുറവില്ല. നാട്ടിൽ തിരിച്ചെത്തിയ ബിജു, തന്നെ അന്വേഷിച്ച് ഏജൻസികൾ ഒന്നും…
Read More » - 27 February
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴഞ്ചേരി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴഞ്ചേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ കൃഷ്ണ ഭവനില്‍ രാഹുല്‍ ആര്. ഭക്തന്റെയും വിഷ്ണു പ്രിയയുടെയും…
Read More »