ThiruvananthapuramNattuvarthaLatest NewsKeralaNews

ജോലി കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് പരിക്കേറ്റു : ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു

വാ​ണ്ട തി​രു​വാ​തി​ര കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ആ​ർ. ര​വീ​ന്ദ്ര​ൻ (58) ആ​ണ് മ​രി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​ വയോധികൻ മ​രി​ച്ചു. വാ​ണ്ട തി​രു​വാ​തി​ര കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ആ​ർ. ര​വീ​ന്ദ്ര​ൻ (58) ആ​ണ് മ​രി​ച്ച​ത്.

Read Also : കെ​എ​സ്ആ​ർ​ടി​സി ജി​ല്ലാ​ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർക്ക് ബ​സ് യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് ദാരുണാന്ത്യം

ക​ഴി​ഞ്ഞ 22-ന് ആണ് സംഭവം. രവീന്ദ്രൻ ​രാ​വി​ലെ 11.45-ന് ​ജോ​ലി ക​ഴി​ഞ്ഞു വ​രു​മ്പോ​ൾ വ​ഞ്ചു​വ​ത്ത് വ​ച്ച് കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. തുടർന്ന്, ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Read Also : ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് സുപ്രീം കോടതി; സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: കെ. ​ഷീ​ല. മ​ക്ക​ൾ: ആ​ർ.​എ​സ്. പ്ര​ശാ​ന്ത്, ആ​ർ. എ​സ്. പ്ര​മോ​ദ്.​ സ​ഞ്ച​യ​നം മാ​ർ​ച്ച് ആ​റി​ന് രാ​വി​ലെ 9.30-ന് നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button