ThiruvananthapuramNattuvarthaLatest NewsKeralaNews

മു​ൻ വി​രോ​ധ​ത്താ​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ചു : പ്രതി അറസ്റ്റിൽ

കി​ളി​മാ​നൂ​ർ കു​ന്ന​മേ​ൽ കൗ​സ​ല്യ മ​ന്ദി​ര​ത്തി​ൽ വി​മ​ലി(34)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

കി​ളി​മാ​നൂ​ർ:​ മു​ൻ വൈരാ​ഗ്യത്തെ തുടർന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ. കി​ളി​മാ​നൂ​ർ കു​ന്ന​മേ​ൽ കൗ​സ​ല്യ മ​ന്ദി​ര​ത്തി​ൽ വി​മ​ലി(34)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ളി​മാ​നൂ​ർ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

കി​ളി​മാ​നൂ​ർ ചൂ​ട്ട​യി​ൽ സ്വ​ദേ​ശി ഷി​ബു​വി​നെ കി​ളി​മാ​നൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പത്തു ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ചു ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചുപ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അറസ്റ്റിലായത്. ശ​നി​യാ​ഴ്ച രാ​ത്രി ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഷി​ബു​വി​നെ ആ​ക്ര​മി​ക്കു​ക​യായിരുന്നു. പ​രി​ക്കേ​റ്റ ഷി​ബു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read Also : പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ വൈകുന്നു; കൊച്ചി കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല

തു​ട​ർ​ന്ന്, ഒ​ളി​വി​ൽ ആ​യി​രു​ന്ന പ്ര​തി​യെ ജി​ല്ലാ പൊലീ​സ് മേ​ധാ​വി ശി​ല്പ​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈഎ​സ്പി വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സ​നോ​ജ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ത്ത് വി.​ നാ​യ​ർ, എ.​എ​സ്. താ​ഹി​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ ഷാ​ജി, ശ്രീ​രാ​ജ്, സു​ഭാ​ഷ്, ശ​ര​ത് എ​ന്നി​വ​ർ ചേ​ർ​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button