Kerala
- Mar- 2023 -18 March
പതിനാറുകാരി വീട്ടിൽ പ്രസവിച്ച സംഭവം: യുവാവ് പിടിയിൽ
അഞ്ചാലുംമൂട്: പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ഇരുപത്തിയൊന്നുകാരൻ പിടിയിൽ. പെരിനാട് കുഴിയം തെക്ക് അഖിൽഭവനിൽ പ്രഗിൽ (21) ആണ് പിടിയിലായത്. പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി വീട്ടിലാണ് പ്രസവിച്ചത്.…
Read More » - 18 March
തൃശൂർ സദാചാര കൊലക്കേസ്: ഉത്തരാഖണ്ഡിൽ നിന്ന് പിടിയിലായവരെ ഇന്ന് തൃശൂരിലെത്തിക്കും
തൃശൂർ: തൃശൂർ സദാചാര കൊലക്കേസിൽ ഉത്തരാഖണ്ഡിൽ നിന്ന് പിടിയിലായ നാല് പ്രതികളെ ഇന്ന് തൃശൂരിലെത്തിക്കും. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുന്നതിനിടെ ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ…
Read More » - 18 March
പരിപാടിക്ക് ക്ഷണിച്ചിട്ട് സംസാരിക്കാൻ അനുവദിച്ചില്ലെന്ന് അഡ്വ.കൃഷ്ണരാജ്, ക്ഷണിച്ചവർക്ക് തങ്ങളുമായിബന്ധമില്ലെന്ന് മറുപടി
കൊച്ചി: ഹിന്ദു ഐക്യവേദിയുടെ പരിപാടിക്ക് സംസാരിക്കാൻ ക്ഷണിച്ചിട്ട് ചെന്ന തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് സ്വപ്നയുടെ വക്കീൽ അഡ്വ. കൃഷ്ണരാജ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ…
Read More » - 18 March
ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. തീപിടിത്തത്തിന്റെ ഇരകളുടെ…
Read More » - 18 March
യാത്രക്കാരനെ കയറ്റാൻ നിർത്തിയ കെഎസ്ആർടിസി ബസിനു പിന്നിൽ ടോറസ് ഇടിച്ചു : ഒരാൾക്ക് പരിക്ക്
കുടയത്തൂർ: ശരംകുത്തി ബസ് സ്റ്റോപ്പിൽ യാത്രക്കാരനെ കയറ്റാൻ നിർത്തിയ കെഎസ്ആർടിസി ബസിനു പിന്നിൽ ടോറസ് ഇടിച്ച് ഒരാൾക്ക് പരിക്ക്. ബസ് സ്റ്റോപ്പിൽ നിന്നു ബസിൽ കയറിയ താഴത്തെതയ്യിൽ…
Read More » - 18 March
ബാങ്ക് അറ്റാച്ച് ചെയ്ത കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചുവിറ്റു : റിട്ട. ഡോക്ടർ അറസ്റ്റിൽ
കരിമണ്ണൂർ: തൊടുപുഴ അർബൻ ബാങ്ക് അറ്റാച്ച് ചെയ്ത കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചുവിറ്റ കേസിൽ റിട്ട. ഡോക്ടർ പൊലീസ് പിടിയിൽ. ഉടുമ്പന്നൂർ സ്വദേശിയായ റിട്ട. ഡോക്ടർ ആണ് അറസ്റ്റിലായത്.…
Read More » - 18 March
മണ്ണക്കൽ മേൽപ്പാലത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി
കഴക്കൂട്ടം: മണ്ണക്കൽ മേൽപ്പാലത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി. പാലത്തിന്റെ നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ 3.37 കോടി രൂപ അനുവദിച്ചു. വിഷയത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ഗതാഗതമന്ത്രി…
Read More » - 18 March
ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് ഇനി സ്വകാര്യ കമ്പനികൾ വേണ്ട: കൊച്ചി കോർപറേഷനെതിരെ സിപിഐ
കൊച്ചി: കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിൽ കൊച്ചി കോർപറേഷനെതിരെ സിപിഐ. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് ഇനി സ്വകാര്യ കമ്പനികൾ വേണ്ടെന്നും ഖജനാവിൽ നിന്ന് കോടികൾ ചോർത്തിക്കൊണ്ടുപോകുന്ന സ്വകാര്യ കമ്പനികളെ…
Read More » - 18 March
ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വരുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം: എട്ടുവയസുകാരിയടക്കം മൂന്നുപേർക്ക് പരിക്ക്
ശാസ്താംകോട്ട: കാട്ടുപന്നിയുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി സ്വദേശികളായ സ്മിതാ ഭവനത്തിൽ ചെല്ലപ്പൻ പിള്ള (67), ആര്യ ഭവനത്തിൽ രവി (55),…
Read More » - 18 March
കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയിൽ
അഞ്ചല്‍: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയിലായി. പുനലൂര്‍ താലൂക്ക് സര്‍വേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ വി.ആര് മനോജ് ലാലിനെയാണ് കൊല്ലത്ത് നിന്നും എത്തിയ…
Read More » - 18 March
എയര്‍പോര്‍ട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി : മുഖ്യപ്രതി പിടിയിൽ
തിരുവനന്തപുരം: വിദേശത്ത് നിന്നും എയര്‍പോര്‍ട്ടില്‍ എത്തിയ തൃശൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ ഒന്നാം പ്രതി അറസ്റ്റിൽ. തൃശൂർ പീച്ചി ഉദയപുരം കോളനിയില്‍ രമേഷി(കരുമാടി രമേഷ്…
Read More » - 18 March
സര്‍ക്കാര്‍ ഉത്തരവില്‍ കുടിവെളള ക്ഷാമം ‘കുടിവെള്ളകാമ’ മായി: സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസവും വിമർശനവും
തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവില്‍ കുടിവെള്ളക്ഷാമം എന്നതിന് പകരം കുടിവെള്ളകാമം എന്ന് തെറ്റായി അച്ചടിച്ച് വന്നത് വ്യാപകമായ വിമര്‍ശനമുയര്‍ത്തുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ 564/2023 എന്ന ഉത്തരവിലാണ്…
Read More » - 18 March
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തിച്ചു : പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ
വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തിച്ച കേസിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. വെഞ്ഞാറമൂട് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വർക്കല വെണ്ണിക്കോണം ചരുവിള വീട്ടിൽ…
Read More » - 18 March
കൂടിയോ? കുറഞ്ഞോ? ഇന്നത്തെ പെട്രോൾ- ഡീസൽ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 March
രാഷ്ട്രപതി ഇന്ന് കന്യകുമാരി സന്ദർശിക്കും
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കന്യകുമാരി സന്ദർശിക്കും. വിവേകാനന്ദ സ്മാരകം സന്ദർശിക്കും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.25-ന് വിമാനമാർഗമാകും രാഷ്ട്രപതിയും കുടുംബവും കന്യകുമാരിയിലേക്ക് പോകുക. തുടർന്ന് 11.25-ന്…
Read More » - 18 March
പ്രാർത്ഥനയ്ക്കായി പള്ളിയിൽ കയറിയ വിദ്യാർത്ഥിനിയുടെ ബാഗ് മോഷ്ടിച്ചു: പ്രതി പിടിയിൽ
കോട്ടയം: പ്രാർത്ഥനയ്ക്കായി പള്ളിയിൽ കയറിയ വിദ്യാർത്ഥിനിയുടെ മൊബൈലും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ. ഇടുക്കി കട്ടപ്പന തൈക്കരിയിൽ പ്രദീപ് കുമാർ (40) ആണ് അറസ്റ്റിലായത്. കോട്ടയം…
Read More » - 18 March
ചീത്ത വിളിച്ചത് ചോദ്യം ചെയ്തു, വീട്ടുകാർക്കു നേരേ മുളകുപൊടി ആക്രമണം: രണ്ടുപേർ പിടിയിൽ
കുമരകം: വീട്ടുകാരെ കുരുമുളകുപൊടി സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച കേസിലെ രണ്ടുപേർ അറസ്റ്റിൽ. അയ്യമ്മാത്ര പാലത്തറ പി.എസ്. ഷിജു (45), ചെങ്ങളം മൂന്നുമൂല മറുതാപറമ്പിൽ മഹേഷ് കുമാർ (47)…
Read More » - 18 March
ജോലിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് വൈദ്യുതി പോസ്റ്റില്‍ കുടുങ്ങി : രക്ഷകരായി അഗ്നിരക്ഷാ സേന
ചങ്ങനാശേരി: ജോലിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് വൈദ്യുതി പോസ്റ്റില്‍ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചങ്ങനാശേരി കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിബിന്‍കുമാർ (33)ആണ് പോസ്റ്റില്‍…
Read More » - 18 March
അട്ടപ്പാടി മധു വധക്കേസ്: വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും
പാലക്കാട്: അട്ടപ്പാടി മധു വധ കേസിലെ വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും. മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട് അഞ്ചുവർഷത്തിന് ശേഷമാണ് മണ്ണാർക്കാട് എസ്എസി –…
Read More » - 18 March
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്തു : ആശുപത്രി ജീവനക്കാരിയുടെ ഭർത്താവിനെതിരെ പരാതി
വയനാട്: കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന് പരാതി. ആശുപത്രിയിലെ ജീവനക്കാരിയുടെ ഭർത്താവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ദാഹർ മുഹമ്മദിനെ ആക്രമിച്ചെന്നാണ് പരാതി. നൂൽപുഴയിൽ ആണ് സംഭവം. ജോലിയിൽ…
Read More » - 18 March
മരുന്നുകളോട് പ്രതികരിക്കുന്നു, ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി: വെന്റിലേറ്ററിൽ ചികിത്സ തുടരുന്നു
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെൻറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെൻറിലേറ്റർ സഹായത്തിലാണ് നിലവിൽ അദ്ദേഹം കഴിയുന്നത്. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ…
Read More » - 18 March
കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് അപകടം : നാലര വയസുകാരൻ മരിച്ചു, സംഭവം ബന്ധുവീട്ടിൽ പോയി മടങ്ങവെ
മേപ്പാടി: കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ്…
Read More » - 18 March
ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ
കണ്ണൂർ: ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. എൽഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. Read Also : വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറി; യുവതി…
Read More » - 18 March
വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറി; യുവതി ജീവനൊടുക്കിയ സംഭവത്തിൽ വരന് പിടിയില്‍
കൊല്ലം: വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വരന് പിടിയില്‍. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവിൽ നിന്നും കടയ്ക്കൽ…
Read More » - 18 March
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു
കാസർഗോഡ്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. Read Also : ശബരമല ഭക്തര്‍ക്ക് ഇനി എളുപ്പത്തില്‍…
Read More »