KannurNattuvarthaLatest NewsKeralaNews

ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ ഇന്ന് ഹ​ർ​ത്താ​ൽ

പ​ത്താം ബ്ലോ​ക്കി​ലെ താ​മ​സ​ക്കാ​ര​നാ​യ ര​ഘു​വെ​ന്ന ആ​ദി​വാ​സി യു​വാ​വാ​ണ് ഇ​ന്നലെ ഉ​ച്ച​യോ​ടെ കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ ഇന്ന് ഹ​ർ​ത്താ​ൽ പ്രഖ്യാപിച്ചു. എ​ൽ​ഡി​എ​ഫും ബി​ജെ​പി​യു​മാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

Read Also : വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറി; യുവതി ജീവനൊടുക്കിയ സംഭവത്തിൽ വരന്‍ പിടിയില്‍ 

ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടിരുന്നു. ഈ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

Read Also : സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു

പ​ത്താം ബ്ലോ​ക്കി​ലെ താ​മ​സ​ക്കാ​ര​നാ​യ ര​ഘു​വെ​ന്ന ആ​ദി​വാ​സി യു​വാ​വാ​ണ് ഇ​ന്നലെ ഉ​ച്ച​യോ​ടെ കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് മ​രി​ച്ച​ത്. സു​ഹൃ​ത്തി​നൊ​പ്പം ഫാ​മി​ൽ വി​റ​ക് ശേ​ഖ​രി​ക്കാൻ പോയതായിരുന്നു രഘു. അപ്പോഴാണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button