Kerala
- Mar- 2023 -18 March
രാഷ്ട്രപതിയ്ക്കായി അത്താഴ വിരുന്ന് നടത്തി ഗവർണർ: പങ്കെടുത്ത് മുഖ്യമന്ത്രിയും ഭാര്യയും
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഔദ്യോഗിക സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത്താഴ വിരുന്ന് നടത്തി. Read Also: താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന…
Read More » - 18 March
കേരള വികസന മാതൃകയിൽ കുടുംബശ്രീ സംഭാവന: മുഖ്യമന്ത്രി
തിരുവനന്തപുരം: പുകൾപെറ്റ കേരള വികസന മാതൃകയ്ക്ക് കുടുംബശ്രീ മിഷൻ അതിന്റേതായ സംഭാവന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നൽകിയ…
Read More » - 18 March
ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ദിവസങ്ങളില്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. മാര്‍ച്ച് 29ന് ശേഷം ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ക്ക് ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശം.…
Read More » - 18 March
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ.സുധാകരന് എതിരെ കേസ് എടുക്കണം: ഇ.പി ജയരാജന്
കണ്ണൂര്‍: മുഖ്യമന്ത്രി പദവിയെ തെറി വിളിച്ച് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. മുഖ്യമന്ത്രി…
Read More » - 18 March
ശബരമല ഭക്തര്‍ക്ക് ഇനി എളുപ്പത്തില്‍ അയ്യനെ കാണാനെത്താം, ചെങ്ങന്നൂര്‍-പമ്പ റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നു
ആലപ്പുഴ: കേരളത്തിന് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. ചെങ്ങന്നൂര്‍-പമ്പ പുതിയ റെയില്‍വേ പാത 2025-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനീറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.…
Read More » - 18 March
കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരും: രാഷ്ട്രപതി ദ്രൗപതി മുര്‍മു
തിരുവനന്തപുരം: കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ എന്നും…
Read More » - 17 March
‘ഈ സിനിമയില്‍ നഗ്നതയുണ്ടോ?’ അന്ന് മഞ്ജു വാര്യർ ചോദിച്ചു: രാജീവ് കുമാര്‍ പറയുന്നു
പലപ്പോഴും ഞാന്‍ കട്ട് പറയാന്‍ വരെ മറന്നുപോയി
Read More » - 17 March
ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: നടത്തിപ്പുകാരിയും കാമുകനും അറസ്റ്റില്‍
തൃപ്പൂണിത്തുറ: ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരിയും കാമുകനും അറസ്റ്റില്‍. മലപ്പുറം തിരൂര്‍ തെക്കുമുറി ഭാഗത്ത് ശ്രീരാഗം വീട്ടില്‍ ചിപ്പി…
Read More » - 17 March
റോബിൻ രാധാകൃഷ്ണൻ ടോക്സിക് നിറഞ്ഞ ഒരു സൈക്കോ, സാമൂഹിക വിപത്ത്: റോബിനെതിരെ ദിയ സന
ബിഗ് ബോസ് ഷോയിലൂടെ സെലിബ്രിറ്റിയായ ഡോ. റോബിൻ രാധാകൃഷ്ണനെ പരിഹസിച്ച് ആക്ടിവിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ദിയ സന. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിയ സന റോബിനെ…
Read More » - 17 March
‘ബൈ ദ ബൈ, സ്ഥലം ഒന്നു മാറ്റാമോ?’: തന്നെ അടൂർ നിന്ന് പിടികൂടിയെന്ന പ്രചാരണത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും നേരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് നേരെ സോഷ്യൽ മീഡിയകളിൽ അപവാദ പ്രചരണം.…
Read More » - 17 March
മലപ്പുറം വട്ടപ്പാറയില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര് മരിച്ചു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് അപകടം. മൂന്ന് പേര് മരിച്ചു. വളവിലെ താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു…
Read More » - 17 March
ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ: സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ പരാതി നല്കി ഏരിയാ സെക്രട്ടറി, കേസെടുത്ത് പോലീസ്
കണ്ണൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പോലീസ് കേസെടുത്തു. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.…
Read More » - 17 March
മാലിന്യ സംസ്കരണ പ്ലാന്റിനായി യുഡിഎഫ് നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്ന് പ്രവാസി
കോഴിക്കോട്: കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും വിഷവായുവും അമ്ല മഴയുമെല്ലാം ചൂട് പിടിച്ച് നില്ക്കുമ്പോള് കോഴിക്കോട് നിന്നും പരാതിയുമായി പ്രവാസി. ഖരമാലിന്യ സംസ്കരണ പ്ലാന്റിനുള്ള…
Read More » - 17 March
‘ബാല ചേട്ടനെ പറ്റി മോശമായി പറഞ്ഞിട്ടില്ല, അദ്ദേഹത്തിന്റെ നല്ലതിനു വേണ്ടി മാത്രം പ്രാർത്ഥിക്കുന്നു’: അഭിരാമി
കൊച്ചി: ഗായിക അമൃത സുരേഷും സഹോദരി അഭിരാമിയും സൈബർ അറ്റാക്കിന്റെ സ്ഥിരം ഇരകളാണ്. ഇരുവരുടെയും വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയാണ് സഊബർ ആക്രമണം നടക്കുന്നത്. ഇതിൽ കൂടുതലും അമൃതയ്ക്കാണ്. അമൃതയും…
Read More » - 17 March
റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണു; കൊച്ചി മെട്രോയിലെ ഗതാഗതം തടസ്സപ്പെട്ടു
കൊച്ചി: റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണതിനെ തുടര്‍ന്ന് കൊച്ചി മെട്രോ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാളത്തിന് പുറത്തു നിന്നുള്ള ഫ്ലെക്സ് ബോർഡ് ഭാഗം റെയിലിലേക്ക് വീഴുകയായിരുന്നു.…
Read More » - 17 March
‘റിയാസിന്റെ വളര്‍ച്ച ക്രൈമിന്റെ ഓഫീസ് ആക്രമിച്ച് ലാവ്ലിന് രേഖകൾ തീയിട്ടതിന് പിന്നാലെ, കുടുംബത്തിലും ഇടംനല്കി’
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഗുരുതരമായ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണെന്ന്…
Read More » - 17 March
തൃശൂരിലെ സദാചാര കൊല; നാല് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍, ഒളിവിലായിരുന്ന പ്രതികൾ പിടിയിലായത് ഉത്തരാഖണ്ഡില്‍ നിന്ന്
തൃശൂര്‍: തൃശൂരിലെ സദാചാര കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന നാല് പ്രതികളെ പൊലീസ് പിടികൂടി. ഉത്തരാഖണ്ഡില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്, സുഹൈല്‍ എന്നിവരാണ്…
Read More » - 17 March
യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി അഗ്നിശമനാ സേന; കാൽ കുടുങ്ങി കിടന്നത് ഒരു മണിക്കൂറോളം
കോഴിക്കോട്: യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമനാ സേന രക്ഷപ്പെടുത്തി. കോഴിക്കോട് ഓര്‍ക്കാട്ടേരിയിലാണ്, ഓര്‍ക്കേട്ടേരി ചന്തയുടെ ഭാഗമായ യന്ത്ര ഊഞ്ഞാല് അഴിക്കുന്നതിനിടിയില് തൊഴിലാളിയുടെ കാല് കുടുങ്ങിയത്. ഇന്ന്…
Read More » - 17 March
മാലിന്യ നിർമ്മാർജനത്തിനായി കേരളത്തിന് ലഭിച്ചത് കോടിക്കണക്കിന് രൂപ, ഫണ്ട് എന്ത് ചെയ്തെന്ന് വ്യക്തമാക്കണം: കെ സുരേന്ദ്രൻ
കൊച്ചി: കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്തിന് മാലിന്യ നിർമ്മാർജനത്തിനായി എത്ര തുക ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാലിന്യ നിർമ്മാർജനത്തിനായി കേരളത്തിന്…
Read More » - 17 March
‘അതെന്നതാ രാജേഷ് സാറേ, ഈ കുടിവെള്ളകാമം?’ – തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവിനെ ട്രോളി ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ പുതിയ ഉത്തരവാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി തനത്/പ്ലാൻ ഫണ്ടിൽ…
Read More » - 17 March
പോപ്പുലര്‍ഫ്രണ്ട് കേസില്‍ കുറ്റപത്രം നല്കി എന്‍ഐഎ
കൊച്ചി: പോപ്പുലര്‍ഫ്രണ്ട് കേസില്‍ എന്‍ഐഎ കുറ്റപത്രം നല്കി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. കൊച്ചി എന്‍ഐഎ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതിപ്പട്ടികയില്‍ 59…
Read More » - 17 March
ആറളത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ
കണ്ണൂര്‍: ആറളത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ പത്താം ബ്ലോക്കിലെ ആദിവാസി യുവാവ് രഘുവാണ് കൊല്ലപ്പെട്ടത്. 44 വയസായിരുന്നു. വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. ഉച്ചയ്ക്ക്…
Read More » - 17 March
എം.വി.ഗോവിന്ദന് നയിച്ച ജാഥ ക്ഷേത്ര ആചാരത്തെ അപമാനിച്ചതിനെതിരെ ഓണാട്ടുകര ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതി
ചെങ്ങന്നൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നയിച്ച ജാഥ ക്ഷേത്ര ആചാരത്തെ അപമാനിച്ചതിനെതിരെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്കി ഓണാട്ടുകര ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതി.…
Read More » - 17 March
നവ്യ വീണ്ടും എയറിൽ! നവ്യയുടെ മുന്നിൽ വെച്ച് ‘ആന്തരികാവയവങ്ങൾ’ പുറത്തെടുത്ത് കഴുകി ട്രോളന്മാർ
നവ്യ നായരുടെ ഒരു വീഡിയോ ഈ അടുത്ത കാലത്ത് വൈറലായിരുന്നു. ചില സ്വാമിമാർ ആന്തരികാവയവങ്ങൾ പുറത്തെടുത്തു കഴുകാറുള്ള കഥ കേട്ടിട്ടുണ്ട് എന്ന് നവ്യ പറഞ്ഞതായിരുന്നു ട്രോളിന് ഇടയായത്.…
Read More » - 17 March
500 കോടി പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്: ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹരിത ട്രൈബ്യൂണല്‍
ഡൽഹി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.…
Read More »