Kerala
- Mar- 2023 -21 March
ഞങ്ങളും മുൻപ് പ്രതിഷേധിച്ചിട്ടുണ്ടെന്ന് ശിവൻകുട്ടി: തുട കാണിച്ചും കംപ്യൂട്ടർ തല്ലിപ്പൊട്ടിച്ചും അല്ലേയെന്ന് പരിഹാസം
തിരുവനന്തപുരം: സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയുടെ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്. സഭയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം…
Read More » - 21 March
സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണമായി പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. അന്‍വര്‍ സാദത്ത്, ടി ജെ വിനോജ്, കുറുക്കോളി മൊയ്ദീന്, ഉമ…
Read More » - 21 March
ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്, ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല: വി ശിവൻകുട്ടി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സഭയിലെ സത്യഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ലെന്ന് വി ശിവൻകുട്ടി പരിഹസിച്ചു.…
Read More » - 21 March
ഭാര്യയെ കൂട്ടാനെത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ: രാജധാനിയിൽ സംഭവിച്ചത്
ആലപ്പുഴ: രാജധാനി എക്സ്പ്രസിൽ വെച്ച് സഹയാത്രികനായ സൈനികൻ മദ്യം നൽകി പീഡിപ്പിച്ചുവെന്ന വിദ്യാർത്ഥിനിയുടെ പരാതി വ്യാജമല്ലെന്ന് പ്രാഥമികമായി ഉറപ്പിച്ച് റെയിൽവേ പോലീസ്. വൈകിട്ട് മൂന്ന് മണിക്കും ഏഴ്…
Read More » - 21 March
ലഹരിക്കേസിൽ അറസ്റ്റിലായ അഞ്ജു കൃഷ്ണ നടി, കാമുകൻ ഷമീറിനൊപ്പം ബിസിനസ് തുടങ്ങിയിട്ട് മൂന്ന് വർഷം?: എത്തിച്ചത് വൻതോത് ലഹരി
കൊച്ചി: കൊച്ചിയിൽ 55 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. ലഹരിവിൽപന നടത്തിയതിന് അറസ്റ്റിലായ…
Read More » - 21 March
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന് മുങ്ങിമരിച്ചു
തൃശൂര്‍: കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന് മുങ്ങിമരിച്ചു. കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന് (26) ആണ് മരിച്ചത്. നാളെ ആയിരുന്നു നിധിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. സുഹൃത്തിന്റെ…
Read More » - 21 March
ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോർട്ട് ഹാജരാക്കിയ രേഖകൾ അപൂർണം: വീണ്ടും ടിഡിഎസ് നോട്ടീസ്
കണ്ണൂർ: ഇപി ജയരാജന്റെ ഭാര്യക്കും മകനും നിക്ഷേപമുള്ള മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് അധികൃതർക്ക് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ടിഡിഎസ് സംബന്ധിച്ച് മാർച്ച് 27നകം മുഴുവൻ…
Read More » - 21 March
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങവെ ബസിൽ നിന്ന് വീണു : വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
മാന്നാർ: സ്വകാര്യബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. മാന്നാർ ഇരമത്തൂർ പരുവതറയിൽ സദാനന്ദന്റെ മകൻ മണികണ്ഠ(15)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മാന്നാർ കോയിക്കൽ ജംഗ്ഷനിൽ ആണ്…
Read More » - 21 March
മാതാപിതാക്കളുടെ പേര് തിരുത്തി, അവരെ മാമോദീസ മുക്കിയ പാസ്റ്റർ രാജയെയും മാമോദീസ മുക്കി! ഭാര്യ ഹിന്ദുവെന്ന വാദവും തള്ളി
കൊച്ചി: സംവരണ സീറ്റില്‍ മത്സരിക്കാന്‍ സിപിഎം എംഎല്‍എയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എ.രാജയുടെ തിരഞ്ഞെടുപ്പു അസാധുവാക്കിയത്. രാജയുടെ മാതാപിതാക്കൾ മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ഭാര്യ ഹിന്ദുവാണെന്നും എന്നതുൾപ്പെടെ വാദങ്ങൾ…
Read More » - 21 March
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മോഷ്ടാവ് 24 വർഷത്തിന് ശേഷം പിടിയിൽ
പത്തനംതിട്ട: പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് 24 വർഷത്തിന് ശേഷം അറസ്റ്റിൽ. നാരങ്ങാനം ആലുങ്കൽ പള്ളിമുരുപ്പേൽ തങ്കച്ചനെയാണ് അറസ്റ്റ് ചെയ്തത്. പെരുനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 1999-ൽ പെരുനാട്…
Read More » - 21 March
ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിൽ തർക്കം, പിന്നാലെ കൊലപാതക ശ്രമം: പ്രതി പിടിയിൽ
കൊല്ലം: ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. പട്ടത്താനം വയലിൽ പുത്തൻവീട്ടിൽ സന്തോഷ്(49) ആണ് പിടിയിലായത്. ഇരവിപുരം…
Read More » - 21 March
എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ മനസ്സിൽ ലഡ്ഡു പൊട്ടിയത് എസ് രാജേന്ദ്രനോ?
ദേവികുളം: എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് മുൻ എംഎൽഎ എസ് രാജേന്ദ്രനാണെന്ന് സോഷ്യൽ മീഡിയ. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് എസ്…
Read More » - 21 March
കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
പുനലൂർ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാളക്കോട് ആഞ്ഞിലിവിള വീട്ടിൽ രാമചന്ദ്രൻ -ശാന്തമ്മ ദമ്പതികളുടെ മകൻ സുബിൻ (37) ആണ് മരിച്ചത്. Read Also :…
Read More » - 21 March
ആലപ്പുഴയില്‍ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു
ആലപ്പുഴ: ആലപ്പുഴയില്‍ വില്‍ക്കാനായി എത്തിച്ച ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്ത പരിശോധനയിലാണ് മത്സ്യങ്ങൾ കണ്ടെത്തിയത്. കാഞ്ഞിരംചിറ വാർഡിൽ മാളികമുക്ക് മാർക്കറ്റിൽ…
Read More » - 21 March
ഉത്സവത്തിനിടെ ക്ഷേത്രഭാരവാഹികൾക്ക് നേരെ ആക്രമണം : രണ്ടു പേർക്ക് പരിക്ക്
കാട്ടാക്കട: ഉത്സവത്തിനിടെ ക്ഷേത്രഭാരവാഹികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ക്ഷേത്ര ഭരണസമിതിയംഗം ഗോപൻ, ഉത്സവകമ്മിറ്റി അംഗമായ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. Read Also : വേൾഡ്…
Read More » - 21 March
വഴി പ്രശ്നവുമായി ബന്ധപ്പെട്ട തർക്കം : വയോധികനു വെട്ടേറ്റു
വിഴിഞ്ഞം: വഴി പ്രശ്നവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയോധികനു വെട്ടേറ്റു. ഉച്ചക്കട പയറ്റുവിള റോഡിൽ നടന്ന സംഭവത്തിൽ പയറ്റുവിള സ്വദേശി സുരേന്ദ്ര(71)നാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം.…
Read More » - 21 March
സ്കൂട്ടറിൽ നിന്നു വീണ് പരിക്കേറ്റു : ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
വെഞ്ഞാറമൂട്: സ്കൂട്ടറിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വെഞ്ഞാമുട് പുല്ലമ്പാറ മാമൂട് ചലിപ്പംകോണം ചലിപ്പംകോണത്ത് പുത്തൻ വീട്ടിൽ ശ്രീകണ്ഠൻ(61) ആണ് മരിച്ചത്. Read Also…
Read More » - 21 March
അരികൊമ്പനെ പിടികൂടാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മൂന്നാറിൽ ഉന്നത തലയോഗം
തൊടുപുഴ: അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് മൂന്നാറിൽ ഉന്നത തലയോഗം ചേരും. മൂന്നാർ വനം വകുപ്പ് ഓഫീസിൽ…
Read More » - 21 March
സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന : ഹെൽമറ്റിൽനിന്നു പണം കണ്ടെത്തി
നെടുമങ്ങാട്: നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഹെൽമറ്റിൽനിന്നു പണം കണ്ടെത്തി. വിജിലൻസ് എസ്ഐയുടെ കുഞ്ചാലുംമൂട് യൂണിറ്റ് എസ്പി അജയകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു…
Read More » - 21 March
മെഷീൻ വാളുകൾ മോഷ്ടിച്ചു : യുവാവ് പിടിയിൽ
മുണ്ടക്കയം: തടി മുറിക്കാൻ ഉപയോഗിക്കുന്ന മൂന്ന് മെഷീൻ വാളുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം മുപ്പത്തൊന്നാംമൈൽ വേമ്പനാട്ട് രാജീവി(40)നെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പൊലീസ് ആണ്…
Read More » - 21 March
വൈദ്യുതിപോസ്റ്റ് പിക്കപ്പ് വാനിൽ കയറ്റുന്നതിനിടെ ദേഹത്ത് വീണ് കരാർ തൊഴിലാളി മരിച്ചു
ചെറുവള്ളി: വൈദ്യുതിപോസ്റ്റ് പിക്കപ്പ് വാനിൽ കയറ്റുന്നതിനിടെ ദേഹത്തേക്കു വീണ് കെഎസ്ഇബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം. കറുകച്ചാൽ പനയമ്പാല പത്താംകുഴിയിൽ പി.ബി. ചന്ദ്രകുമാറാണ് (പ്രവീൺ-38) മരിച്ചത്. Read Also…
Read More » - 21 March
55 ഗ്രാം എംഡിഎംഎയുമായി കൊച്ചിയിൽ യുവതി പിടിയിൽ: സുഹൃത്ത് ഓടി രക്ഷപ്പെട്ടു
കൊച്ചി: കൊച്ചിയിൽ 55 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശിയായ യുവതി പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. അഞ്ജുവും സുഹൃത്ത് സമീറും ചേർന്ന് മയക്കുമരുന്ന് ഇടപാട്…
Read More » - 21 March
വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊല്ലുമെന്ന് ഭീഷണി : കുപ്രസിദ്ധ ഗുണ്ട പാണ്ടി ജയൻ പിടിയിൽ
കോട്ടയം: കുപ്രസിദ്ധ ഗുണ്ട പാണ്ടി ജയനെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടി ജയൻ എന്നു വിളിക്കുന്ന കൊഴുവനാൽ വലിയപറമ്പിൽ ജയനെ(45)യാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ്…
Read More » - 21 March
പത്രവിതരണത്തിനിടെ നിയന്ത്രണംവിട്ട ബൈക്കും ടോറസും കൂട്ടിയിടിച്ചു: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കറുകച്ചാൽ: പത്രവിതരണത്തിനിടെ നിയന്ത്രണംവിട്ട ബൈക്കും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കങ്ങഴ ഇടവെട്ടാൽ പതിക്കൽ ജോണി ജോസഫിന്റെ മകൻ ജിത്തു ജോസഫ് (21)…
Read More » - 21 March
അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സര്‍ക്കാർ നടപടിയെടുക്കുന്നില്ല: കൊല്ലത്ത് സമരം എട്ടാം ദിവസത്തിലേക്ക്
കൊല്ലം: അടഞ്ഞു കിടക്കുന്ന കൊല്ലത്തെ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സര്‍ക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികളും തൊഴിലാളികളും നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. വായ്പയെടുത്ത വ്യവസായികൾക്ക് സര്‍ക്കാർ…
Read More »