ErnakulamKeralaNattuvarthaLatest NewsNews

രോഗിയുമായി പോയ ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച് അപകടം : നാല് പേര്‍ക്ക് പരിക്ക്

ആംബുലൻസ് ഡ്രൈവർ, നഴ്സ്, രോഗിക്കൊപ്പം ഉണ്ടായിരുന്നയാൾ, ബൈക്ക് ഓടിച്ച അന്യസംസ്ഥാന തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്

കൊച്ചി: രോഗിയുമായി പോയ ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച നാല് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ, നഴ്സ്, രോഗിക്കൊപ്പം ഉണ്ടായിരുന്നയാൾ, ബൈക്ക് ഓടിച്ച അന്യസംസ്ഥാന തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : ‘റിമ കല്ലിങ്കൽ കാണിക്കുന്നത് ഇരട്ടത്താപ്പ്, പറയുന്നത് ഭോഷ്ക്ക്’: വിമർശന കുറിപ്പ്

എറണാകുളം പുത്തൻകുരിശ് വരിക്കോലിക്ക് സമീപമാണ് അപകടം ഉണ്ടായത്. പുത്തൻകുരിശിൽ തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാളെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അന്യസംസ്ഥാന തൊഴിലാളി ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.

Read Also : ട്രെയിന്‍ തീവയ്പ്പ്: കുഞ്ഞിന്റെ മൃതദേഹം പാളത്തിനകത്ത് കണ്ടതില്‍ സംശയം, മണിക്കൂറുകള്‍ക്ക് ശേഷവും ശരീരത്തില്‍ ചൂട്

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button