Kerala
- Mar- 2023 -21 March
‘ഓ അംബ്രാ, ഞങ്ങടെ ഓര്‍മ്മശക്തി കുളു മണാലിക്ക് ടൂര്‍ പോയേക്കുകയാണല്ലോ!’ ശിവൻകുട്ടിക്ക് രാഹുല്‍ മാങ്കൂട്ടത്തിന്റെ മറുപടി
തിരുവനന്തപുരം: സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയുടെ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തിയതിനേയും തുടര്‍ന്ന് സഭയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്കും എതിരെ മന്ത്രി ശിവന്‍കുട്ടി…
Read More » - 21 March
സ്ത്രീ സുരക്ഷയിൽ കേരളം വട്ടപൂജ്യം: തലസ്ഥാനത്ത് സ്ത്രീകൾക്ക് ജീവിക്കാൻ ഭയമായിരിക്കുന്നുവെന്ന് വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സ്ത്രീ സുരക്ഷയിൽ കേരളം വട്ടപൂജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന്…
Read More » - 21 March
വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തി : പ്രതി അറസ്റ്റിൽ
കൊച്ചി: വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തേവര ഫെറി കാട്ടുപുറത്ത് വീട്ടിൽ ടി.എസ്. നിതീഷിനെയാണ് (31) അറസ്റ്റ് ചെയ്തത്. എറണാകുളം ടൗൺ…
Read More » - 21 March
ഇപ്പോള്‍ നിയമസഭയില്‍ നടക്കുന്ന പ്രതിഷേധം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് ശാന്തനും സല്‍സ്വഭാവിയുമായ ഹോണറബിള്‍ ശിവന്‍കുട്ടി
തിരുവനന്തപുരം: സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയുടെ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തിയതിനേയും തുടര്‍ന്ന് സഭയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്കും എതിരെ മന്ത്രി ശിവന്‍കുട്ടി…
Read More » - 21 March
ചായ കുടിക്കാനെത്തിയ യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കതൃക്കടവ് വാധ്യാർപറമ്പിൽ സനൽ (22), കതൃക്കടവ് തൈക്കൂട്ടത്തിൽ സോണി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നോർത്ത്…
Read More » - 21 March
‘ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജീവൻ നിലച്ചു’: പ്രവാസിയായ ചെറുപ്പക്കാരന്റെ മരണവാർത്ത പങ്കിട്ട് അഷ്റഫ് താമരശേരി
സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ അഷ്റഫ് താമരശ്ശേരിയുടെ അനുഭവക്കുറിപ്പുകൾ ആരുടേയും കണ്ണ് നനയിക്കുന്നവയാണ്. മരണപ്പെട്ട പ്രവാസികളുടെ ആത്മാക്കൾക്ക് ഓരോ കഥകൾ പറയാനുണ്ടാകും. ആ അനുഭവകഥ…
Read More » - 21 March
റോഡ് മുറിച്ചു കടക്കവേ ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
തൃശൂര്‍: ചേറ്റുവ ചുള്ളിപ്പടിയില്‍ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ആമിനയാണ് (60) മരിച്ചത്. ഇന്നു രാവിലെ ചുള്ളിപ്പടി സെന്ററിലായിരുന്നു…
Read More » - 21 March
ഫാരിസ് അബൂബക്കറും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള സൗഹൃദം എടുത്തുപറഞ്ഞ് പി.സി ജോര്‍ജ്
കോട്ടയം : വിവാദ വ്യവസായി ഫാരിസ് അബൂബക്കറും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള സൗഹൃദം എടുത്തുപറഞ്ഞ് കേരളജനപക്ഷം നേതാവ് പി.സി ജോര്‍ജ്. ഫാരിസിന്റെ നേതൃത്വത്തില്‍ 17 അംഗങ്ങളുള്ള ടീമാണ്…
Read More » - 21 March
തൃശൂർ സദാചാര കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ: ഇതിനകം പിടിയിലായത് അഞ്ച് പേർ
തൃശൂർ: തൃശൂർ ചേർപ്പ് സദാചാര കൊലക്കേസിൽ ഒരു പ്രതി കൂടി പിടിയിലായി. കോട്ടയം സ്വദേശി ഡിനോൺ ആണ് അറസ്റ്റിലായത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. കൊലപാതകത്തിൽ…
Read More » - 21 March
മത്സ്യത്തൊഴിലാളിയായ ആ പിതാവ് കൂലിപ്പണി എടുത്തും മകളെ എംബിബിഎസിന് ചേർത്തു: അൽഫോൻസയുടെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബം
കോഴിക്കോട്: തിങ്കളാഴ്ച രാവിലെ കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട എംബിബിഎസ് വിദ്യാർത്ഥി അൽഫോൻസയുടെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബവും സുഹൃത്തുക്കളും. ഒരു കുടുംബത്തിന്റെ…
Read More » - 21 March
പൊലീസില്‍ പരാതി നല്‍കിയതിൽ വിരോധം, മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തി: പ്രതി അറസ്റ്റിൽ
പാരിപ്പള്ളി: പൊലീസില്‍ പരാതി നല്കിയ വിരോധത്തില്‍ മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയ പ്രതി പിടിയില്‍. വിലവൂര്‍ക്കോണം ശിവമന്ദിരത്തില്‍ രാധാകൃഷ്ണനാണ് (53) അറസ്റ്റിലായത്. പാരിപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. Read…
Read More » - 21 March
ഒന്നിനും കൊള്ളാത്ത വേട്ടാവളിയന്, കയ്യടിക്കാൻ പാല്‍ക്കുപ്പികളും വക തിരിവില്ലാത്ത ഫാൻസും: റോബിനെതിരെ അശ്വന്ത് കോക്ക്
റോബിൻ രാധാകൃഷ്ണനെ ഒട്ടുമിക്ക മലയാളികൾക്കും അറിയാം. ബിഗ് ബോസ് വഴി പ്രശസ്തനായ റോബിൻ സിനിമാ അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ്. ഇതിനിടെ റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സുഹൃത്തുക്കളായ ശാലു…
Read More » - 21 March
അഞ്ച് കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിനി അറസ്റ്റിൽ
തൃശൂർ: അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമബംഗാൾ സ്വദേശിനി കോമള ബീവിയാണ് (36) പിടിയിലായത്. Read Also : കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ബിഷപ്പിന്റെ വാക്കുകള്‍…
Read More » - 21 March
കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ബിഷപ്പിന്റെ വാക്കുകള്‍ തള്ളിക്കളയുമെന്ന് ഉറപ്പ്: എം.എ ബേബി
തിരുവനന്തപുരം: തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്താവന വിവാദമായതോടെ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ‘റബറിന്റെ…
Read More » - 21 March
10 വയസ്സുകാരന് പീഡനം : 58കാരന് അഞ്ച് വർഷം തടവും പിഴയും
ഇരിങ്ങാലക്കുട: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 58കാരന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ…
Read More » - 21 March
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയിലെത്തി.…
Read More » - 21 March
തിരുവനന്തപുരത്ത് നിന്നും പോക്സോ കേസ് അതിജീവിതയെ കാണാതായി: കണ്ടെത്തിയത് കണിയാപുരത്ത് നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ കണ്ടെത്തി. വീട്ടിൽ നിന്ന് ഇന്ന് രാവിലെ കാണാതായ കുട്ടിയെ കണിയാപുരത്ത് നിന്നും ആണ് കണ്ടെത്തിയത്.…
Read More » - 21 March
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ: കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പുറത്തിറങ്ങി
തൃശൂര്‍: കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയവേയാണ് പരോള്‍.…
Read More » - 21 March
ദേശീയപാതയില്‍ കാറിടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം
ആലപ്പുഴ: ദേശീയപാതയിലുണ്ടായ അപകടത്തില്‍ കാല്നടയാത്രക്കാരന് കാറിടിച്ച് മരിച്ചു. പല്ലന ഇടയിരിത്തറ പവിത്രന്(75) ആണ് മരിച്ചത്. Read Also : മൃതദേഹം കട്ടിലിൽ ഇരിക്കുന്ന നിലയിൽ, കിടപ്പ് മുറി…
Read More » - 21 March
യുവതിയെ പീഡിപ്പിക്കാൻ ശ്രമം : ചികിത്സയ്ക്കായെത്തിയ ഒമാൻ പൗരൻ പിടിയിൽ
കോഴിക്കോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരൻ അറസ്റ്റിൽ. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മാർച്ച് 16-ന്…
Read More » - 21 March
ഹെറോയിനും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
എടത്വ: ഹെറോയിനും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. അസാം മറിഗാവോണ്‍ അബ്ദുള്‍ ബാരിക്കിന്റെ മകന് സാദിക് ഉള് ഇസ്ലാമാണ് (22) എക്സൈസിന്റെ പിടിയിലായത്. Read Also :…
Read More » - 21 March
മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു: ഒരാൾ അറസ്റ്റില്‍
തിരുവനന്തപുരം: മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കണ്വാശ്രമം സ്വദേശി ബിനുവി(51)നെ ആണ് വർക്കല പൊലീസ് അറസ്റ്റ്…
Read More » - 21 March
മൃതദേഹം കട്ടിലിൽ ഇരിക്കുന്ന നിലയിൽ, കിടപ്പ് മുറി പുറത്ത് നിന്നും പൂട്ടിയ നിലയിൽ: പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ
കാസർകോട്: പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാൽ സ്വദേശിനി കെ വി ശരണ്യ (17) ആണ് മരിച്ചത്.…
Read More » - 21 March
അങ്കമാലിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു
കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ് ബംഗാൾ സ്വദേശിയായ അലി ഹസൻ (30) എന്നിവരാണ് മരിച്ചത്.…
Read More » - 21 March
റിയാസിന്റെ അടുത്ത ബന്ധുവാണ് ഫാരിസ് അബുബക്കറെന്നും കേരളം ഭരിക്കുന്നത് അവരെന്നും പി.സി.ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു
കോട്ടയം: മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവാണ് വിവാദ വ്യവസായി ഫാരിസ് അബുബക്കറെന്ന് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജ് മുൻപ് പറഞ്ഞ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു. ഫാരിസ്…
Read More »