Thiruvananthapuram
- Jul- 2022 -8 July
പൊലീസ് തലപ്പത്ത് മാറ്റം: മനോജ് എബ്രഹാം വിജിലന്‍സ് എ.ഡി.ജി.പി
തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് വിജിലന്‍സ് എ.ഡി.ജി.പിയായുള്ള നിയമനം.…
Read More » - 8 July
അപകടമല്ല, അനാസ്ഥ: എം.എ. യൂസഫലിയുടെ ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡി.ജി.സി.എ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: എം.എ. യൂസഫലിയും ഭാര്യയും മറ്റു മൂന്നു യാത്രക്കാരുമായി പറക്കുകയായിരുന്ന ഹെലിക്കോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡി.ജി.സി.എ റിപ്പോർട്ട് പുറത്ത്. 2021 ഏപ്രിൽ 11നാണ് സംഭവം നടന്നത്. അപകടാവസ്ഥയെ…
Read More » - 8 July
‘ചിലർക്കൊന്നും ഉത്തരം നല്കേണ്ടതില്ലാത്തതാണ്, കാരണം മറുപടി നല്‍കാനും മാത്രം അവരൊന്നുമല്ലാത്തതിനാൽ’
തിരുവനന്തപുരം: രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്ത പി.ടി. ഉഷയ്ക്കെതിരായി വിവാദ പരാമർശം നടത്തിയ, എളമരം കരീം എം.പിയ്ക്കെതിരെ പ്രതികരണവുമായി അഞ്ജു പാർവ്വതി പ്രഭീഷ്. ഇരുപത് വയസുള്ള ഒരു പെൺകുട്ടിക്ക്…
Read More » - 8 July
എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന മനസ് വീണ്ടും വെളിവാക്കി: മാപ്പുപറയണമെന്ന് വി. മുരളീധരൻ
തിരുവനന്തപുരം: രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്ത പി.ടി. ഉഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ, എളമരം കരീം എം.പി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന…
Read More » - 8 July
ചുരുങ്ങിയ കാലയളവിൽ വലിയ ലാഭം: മൂന്ന് വർഷം കൊണ്ട് പത്ത് ലക്ഷത്തോളം രൂപ കിട്ടുന്ന നിക്ഷേപ പദ്ധതി
തിരുവനന്തപുരം: ചുരുങ്ങിയ കാലയളവിനിടെ വലിയ ലാഭം ഉണ്ടാക്കാനുള്ള പദ്ധതിയുമായി കെ.എസ്.എഫ്.ഇ വെറും മൂന്ന് വർഷം മാത്രം ദൈർഖ്യമുള്ള കെ.എസ്.എഫ്.ഇ മൾട്ടി ഡിവിഷ്ണൽ ചിട്ടിയിൽ നിന്നും പത്ത് ലക്ഷത്തോളം…
Read More » - 8 July
എ.കെ.ജി സെന്റർ ആക്രമണം: പ്രതിയെ പെട്ടെന്ന് പിടിക്കാൻ കഴിയാത്തതിന് കാരണം വ്യക്തമാക്കി കോടിയേരി
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണം നടത്തിയ സംഭവത്തിൽ നാളുകൾ കഴിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടാത്തതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആക്രമണം നടന്നത് രാത്രിയിലായതിനാൽ…
Read More » - 8 July
സജി ചെറിയാന്റെ രാജി മാതൃകാപരം: എം.എല്‍.എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് കോടിയേരി
തിരുവനന്തപുരം: സജി ചെറിയാന്റെ രാജി മാതൃകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജിയെന്നും സജി ചെറിയാന്റെ രാജി സന്ദർഭോചിതമാണെന്നും അദ്ദേഹം…
Read More » - 8 July
വീട്ടിൽ കയറി മാതാവിനെയും മകനെയും ആക്രമിച്ചു : പ്രതി പിടിയിൽ
പാലോട്: വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. പെരിങ്ങമ്മല പഞ്ചായത്തിലെ താൽക്കാലിക എൻ.ആർ.ജി.എസ് ഓവർസിയറായ ശരത്, ബന്ധുവായ ശ്രീക്കുട്ടൻ എന്നിവർക്കെതിരെയാണ്…
Read More » - 7 July
‘രാജ്യത്തോട് കൂറില്ലാത്തവരാണ് സി.പി.എം എന്ന് വീണ്ടും തെളിയിക്കുകയാണ്’: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന് രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. സജി ചെറിയാൻ…
Read More » - 6 July
എം.എൽ.എ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അര്‍ഹതയില്ല: എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന് രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. സജി ചെറിയാൻ…
Read More » - 6 July
‘നമ്മൾ നന്നായാൽ, നമ്മൾ നടക്കുന്ന വഴികൾ നന്നായാൽ നമ്മുടെ പിന്നാലെ നടക്കുന്നവരും നന്നാകും’: അഞ്ജു പാർവ്വതി പ്രബീഷ്
തിരുവനന്തപുരം: കാണാതായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പ്ലസ്വൺകാരനായ കൂട്ടുകാരനോടൊപ്പം തിയറ്ററിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രതികരണവുമായി അഞ്ജു പാർവ്വതി പ്രബീഷ്. ആ കുഞ്ഞുങ്ങൾ ഒരർത്ഥത്തിലും തെറ്റുകാരല്ലെന്ന് അഞ്ജു പറയുന്നു.…
Read More » - 6 July
സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജി വയ്ക്കണം സി.പി.എം നിലപാട് വ്യക്തമാക്കണം വി.ഡി. സതീശന്
തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സി.പി.എമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിഞ്ഞ്, നിലപാട് വ്യക്തമാക്കണമെന്നും…
Read More » - 6 July
നെയ്യാർ പുഴയിൽ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
നെയ്യാറ്റിന്‍കര: നെയ്യാറിൽ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമ്പഴുതൂര്‍ മുട്ടയ്ക്കാട് എള്ളുവിള വീട്ടില്‍ ബിനുവിന്റെയും സിന്ധുവിന്റെയും മകന് വൈഷ്ണവി (16)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also :…
Read More » - 6 July
കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
വെഞ്ഞാറമൂട്: കുഴഞ്ഞ് വീണതിനെ തുടർന്ന്, ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കണ്ണങ്കോട് ആര്‍എം മന്‍സിലില്‍ അബ്ദുൾ റഹിമിന്റെയും ലൈലാബീവിയുടെയും മകള്‍ ബിസ്മിത(15)ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മാതാവിനൊപ്പം…
Read More » - 5 July
അംബേദ്കറേയും ഭരണഘടനേയും അപമാനിച്ച മന്ത്രി സജി ചെറിയാനെ പുറത്താക്കണം: ബി.ജെ.പി
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ആവശ്യപ്പെട്ടു. ഭരണഘടനയെ അധിക്ഷേപിച്ച…
Read More » - 5 July
‘മന്ത്രിയുടെ പരാമർശങ്ങളിൽ അബദ്ധമില്ല, ആർ.എസ്.എസും സംഘപരിവാറും ഭരണഘടനയെ തകർക്കുന്നു’: ഇ.പി. ജയരാജൻ
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായി വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച്, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്ത്. മന്ത്രിയുടെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും പരാമർശങ്ങളിൽ അബദ്ധമില്ലെന്നും ജയരാജൻ…
Read More » - 5 July
ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ ഗോപിനാഥന് നായർ അന്തരിച്ചു
നെയ്യാറ്റിൻകര: പത്മശ്രീ ജേതാവും സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ പി. ഗോപിനാഥൻ നായർ അന്തരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഒരു മാസമായി…
Read More » - 5 July
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം: പി.സി.ജോർജിനെതിരെ കേസെടുത്തു
തിരുവനന്തപുരം: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻ എം.എൽ.എ പി.സി. ജോർജിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ഐ.പി.സി 509 പ്രകാരം, മ്യൂസിയം പോലീസാണ്…
Read More » - 5 July
‘ചെറിയാൻ വെറുതെ ചൊറിയാൻ വേണ്ടി പറഞ്ഞതോ ചെറിയാന് നാക്കു പിഴച്ചതോ അല്ല’: എം.ടി രമേശ്
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായി മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി. രമേശ് രംഗത്ത്. സജി ചെറിയാനും കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കും ഇന്ത്യൻ ഭരണഘടനയിൽ…
Read More » - 4 July
പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു : യുവാവ് പൊലീസ് പിടിയിൽ
നേമം: പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുളിയറക്കോണം സ്വദേശി അനന്തു എന്ന വിപിന്‍ (22) ആണ് അറസ്റ്റിലായത്. വിളപ്പില്‍ശാല പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച…
Read More » - 4 July
ബൈക്ക് മോഷണം : നാല് പേര് പൊലീസ് പിടിയിൽ
ആര്യനാട്: ബൈക്ക് മോഷ്ടിച്ച കേസില്‍ നാല് പേര് അറസ്റ്റിൽ. വര്‍ക്കല വയലില്‍ വീട്ടില്‍ ഹംസ (26), തൊളിക്കോട് മാങ്കോട്ടുകോണം കുന്നുംപുറത്ത് വീട്ടില്‍ നൗഫല്‍ (29), മാങ്കോട്ടുകോണം കുന്നുംപുറത്ത്…
Read More » - 4 July
‘നിയമസഭ നടക്കുമ്പോൾ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ നടത്തിയ ഗൂഡാലോചന’: കെ.ടി. ജലീൽ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ പൊലീസ് പിടികൂടിയിരുന്നു. മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞു…
Read More » - 3 July
‘നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിൻ്റെ ആരാധകർ, നാടകത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം’: കെ.ടി. ജലീൽ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ, അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ പൊലീസ് പിടികൂടിയിരുന്നു. മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞ്, …
Read More » - 3 July
‘എട്ടും പൊട്ടും തിരിച്ചറിയാത്തതിനെ പിടിച്ച് ഉന്നത സ്ഥാനത്ത് ഇരുത്തിയാൽ ഇതിനപ്പുറവും സംഭവിക്കും’: വിമർശനം
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് കരമന അജിത്ത് രംഗത്ത്. 22 കാറും 400 ബൈക്കും പാർക്ക് ചെയ്യാൻ 19 കോടി രൂപ…
Read More » - 3 July
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക്ക് കമ്പിനിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കണം: പി.സി. ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എ പി.സി. ജോർജ് രംഗത്ത്. പിണറായി വിജയനെ സ്വാധീനിക്കുന്നത് വ്യവസായി ഫാരീസ് അബൂബക്കറാണെന്നും ഫാരീസ് അബൂക്കർ പിണറായിയുടെ…
Read More »