Thiruvananthapuram
- Jul- 2022 -2 July
‘കുഴിച്ചിട്ടിരുന്ന മാലിന്യം എടുത്ത് ഉമ്മറത്ത് ഇട്ടപോലെയായി’: അഡ്വ. ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: പീഡനക്കേസിൽ പി.സി. ജോർജിന് ജാമ്യം കിട്ടിയതിനെത്തുടർന്ന് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവൻ. ഒരു പരാതിയിന്മേൽ യാതൊരു അന്വേഷണവുമില്ലാതെ, കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം നോക്കി…
Read More » - 2 July
ഫാരിസ് അബൂക്കർ പിണറായിയുടെ ബിനാമി: പിണറായിയുടെ അമേരിക്കൻ യാത്രകൾ അന്വേഷിക്കണമെന്ന് പി.സി. ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എ പി.സി. ജോർജ് രംഗത്ത്. പിണറായി വിജയനെ സ്വാധീനിക്കുന്നത് വ്യവസായി ഫാരിസ് അബൂബക്കറാണെന്നും ഫാരിസ് അബൂക്കർ പിണറായിയുടെ…
Read More » - 2 July
സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ പി.സി.ജോർജിന് ജാമ്യം
തിരുവനന്തപുരം: സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ മുൻ എം.എൽ.എ പി.സി.ജോര്‍ജിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2022…
Read More » - 2 July
കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ
തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടൻ ഭാര്യ, രണ്ട് മക്കൾ, അമ്മയുടെ സഹോദരി…
Read More » - 2 July
വില്ലേജ് ഓഫീസിൽ തിരിമറി നടത്തിയ ജീവനക്കാരൻ പൊലീസ് പിടിയിൽ
വിഴിഞ്ഞം: വിഴിഞ്ഞം വില്ലേജ് ഓഫീസിൽ നിന്ന് ആറര ലക്ഷം രൂപയുടെ തിരിമറി നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ. ഫീൽഡ് അസിസ്റ്റന്റ് മാറനല്ലൂർ കോട്ടപ്പുറം പോപ്പുലർ ജംഗ്ഷൻ ശിവശക്തിയിൽ ബി.കെ.രതീഷി(43)നെയാണ്…
Read More » - 1 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പാസ്റ്റര്‍ അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍. വിതുര സ്വദേശിയായ ബെഞ്ചമി(68)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ബെഞ്ചമിന്റെ വീട്ടില്‍…
Read More » - 1 July
ആനാട് വില്ലേജ് ഓഫീസിലെ സീലുകൾ മോഷണം പോയെന്ന് പരാതി
നെടുമങ്ങാട്: ആനാട് വില്ലേജ് ഓഫീസിൽ നിന്ന് ഓഫീസ് സീൽ മോഷണം പോയതായി പരാതി. ബുധനാഴ്ച വൈകീട്ടാണ് സീൽ കാണാതായതെന്ന് പറയുന്നു. തുടർന്ന്, വില്ലേജ് ഓഫീസർ നെടുമങ്ങാട് പൊലീസിൽ…
Read More » - 1 July
ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
വെള്ളറട: ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. പനച്ചമൂട് വെട്ടുക്കുഴി മേക്കുംകര പുത്തന്‍വീട്ടില്‍ എബിന് രാജ് (30) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ 8.30ന്…
Read More » - 1 July
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കിച്ചണ്‍ ബിന്‍ വാങ്ങിയതില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയെന്ന് ആരോപണം
തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്കരണത്തിനായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കിച്ചണ്‍ ബിന്‍ വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ബി.ജെ.പി. ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകള്‍ വാങ്ങിയതില്‍ 39.96 ലക്ഷം രൂപയുടെ…
Read More » - 1 July
‘ഫ്രഷ്, ഫ്രഷേയ്’: എ.കെ.ജി സെന്ററിന് നേരെ ബോംബേറ്, മുഖ്യമന്ത്രിയുടെയും സന്ദീപാനന്ദ ഗിരിയുടെയും ചിത്രം പങ്കുവെച്ച് ബൽറാം
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രണത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. എ.കെ ഗോപാലന് സ്മാരകമുണ്ടാക്കാൻ സർക്കാർ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനിൽക്കുന്ന പാർട്ടി…
Read More » - 1 July
എ.കെ.ജി സെന്ററിലെ ബോംബാക്രമണം: സമാധാനപരമായി പ്രതിഷേധിക്കുമെന്ന് കോടിയേരി
തിരുവവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില…
Read More » - 1 July
എ.കെ.ജി സെന്ററിനെതിരായ ബോംബേറ്: കനത്ത സുരക്ഷ, നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു
തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനെതിരായ ബോംബേറിനെ തുടര്‍ന്ന്, തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കണ്ണൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.…
Read More » - Jun- 2022 -30 June
വിഴിഞ്ഞം തുറമുഖം യഥാർഥ്യമാകുന്നു: ഈ വര്‍ഷം അവസാനം ആദ്യ കപ്പലടുക്കും: അഹമ്മദ് ദേവര്‍കോവില്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഈ വര്‍ഷം അവസാനം ആദ്യ കപ്പലടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാലാവസ്ഥാ മാറ്റവും പാറ ലഭിക്കുന്നതിലെ പ്രയാസവുമുണ്ടാക്കിയ പ്രതിസന്ധികള്‍ തരണം ചെയ്ത് പദ്ധതി…
Read More » - 30 June
തൊഴിലുറപ്പ് കരാർ ജീവനക്കാരുടെ കാലാവധി നീട്ടി: പുതിയ അറിയിപ്പ് ഇങ്ങനെ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ജോലി ചെയ്യുന്ന കരാർ ജീവനക്കാരുടെ കാലാവധി രണ്ട് വർഷം കൂടി നീട്ടിനൽകാൻ തീരുമാനിച്ചതായി തദ്ദേശ…
Read More » - 30 June
അൽ സലം തീവ്രവാദികൾ കേരളത്തിലെത്തി? കഴക്കൂട്ടത്ത് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നല്‍, കൈമാറിയ സന്ദേശമെന്ത്?
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐ.എസ് ഭീകരർ ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഫോണിന്റെ സിഗ്നല്‍ കണ്ടെത്തിയതായി റിപ്പോർട്ട്. അൽ സലം എന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തകരായ ആറ് പേർ കേരളത്തിലെത്തിയതായി സൂചന.…
Read More » - 30 June
ചെമ്പകമംഗലത്ത് കാർ തീ പിടിച്ച് കത്തി നശിച്ചു
ആറ്റിങ്ങൽ: ചെമ്പകമംഗലത്ത് കാർ തീ പിടിച്ച് കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. Read Also : കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന്…
Read More » - 29 June
നയതന്ത്ര സ്വർണക്കടത്ത് കേസിൽ അന്വേഷണം തെളിയുന്നതുവരെ പ്രക്ഷോഭം തുടരും: വി.ഡി. സതീശന്
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ അന്വേഷണം തെളിയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രംഗത്ത്. യു.എ.ഇ യാത്രയില്‍ ബാഗേജ് മറന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 29 June
14കാരനെ പീഡിപ്പിച്ചു : 52 കാരന് മൂന്നര വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: പതിന്നാലുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ 52 കാരന് മൂന്നര വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 15,000 രൂപ പിഴയാണ് കോടതി ശിക്ഷ…
Read More » - 29 June
എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. കാട്ടാക്കടയിലെ എസ്.എസ് ജിതീഷിനെ (22)യാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ്…
Read More » - 28 June
‘മറന്നുവെച്ച ബാഗ് യു.എ.ഇയിൽ എത്തിച്ചത് കൗൺസിൽ ജനറലിന്റെ സഹായത്താൽ’: എം. ശിവശങ്കർ നൽകിയ മൊഴി പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശത്തിനിടെ, മറന്നുവെച്ച ബാഗ് കൗൺസിൽ ജനറലിന്റെ സഹായത്താൽ എത്തിച്ചു നൽകിയെന്ന എം. ശിവശങ്കറിന്റെ മൊഴി പുറത്ത്. കസ്റ്റംസിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.…
Read More » - 28 June
സ്വപ്നയ്ക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ള സംഘടന: ബി.ജെ.പിയും പ്രതിപക്ഷവും തമ്മിൽ കൂട്ടുകച്ചവടമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതിക്ക് സഹായം നൽകുന്നത് ആർ.എസ്.എസ് ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്നയ്ക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ള സംഘടനയാണെന്നും അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു…
Read More » - 28 June
‘സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർദ്ധിച്ചു: പ്രതിസന്ധിയുടെ പേരിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകില്ല’
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർദ്ധിച്ചതായി സർക്കാർ. മൊത്തം കടബാധ്യത 3,32,291 കോടിയെന്ന് ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിൽ ധവളപത്രം ഇറക്കില്ലെന്നും, പ്രതിസന്ധിയുടെ പേരിൽ,…
Read More » - 28 June
പ്രവാസിയായ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് അയൽവാസിയോടൊപ്പം ഒളിച്ചോടി : ഭാര്യയും കാമുകനും അറസ്റ്റില്‍
തിരുവനന്തപുരം: പ്രവാസിയായ ഭർത്താവിനെയും 11 വയസ്സുള്ള മകളെയും ഉപേക്ഷിച്ച് അയൽവാസിയായ കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ. തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം “കൃഷ്ണവേണി”യിൽ പ്രവാസിയായ റോയ്…
Read More » - 28 June
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു
വെള്ളറട: റോഡരികില്‍ നില്ക്കുമ്പോള് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. ടാക്സിഡ്രൈവറായ ഒറ്റശേഖരമംഗലം ഇടവാല്‍ ദിവ്യ വിലാസത്തില്‍ വിജയകുമാരന്‍ നായരാണ് (63)മരിച്ചത്. Read Also : വാഹനാപകടത്തിൽ…
Read More » - 28 June
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കരമന: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കരമന നെടുങ്കാട് ടി.സി 21/324 കുഞ്ഞുവീട്ടിൽ രേണുക (55) ആണ് മരിച്ചത്. Read Also : ‘അവരുടെ…
Read More »