Thiruvananthapuram
- Jun- 2022 -24 June
‘നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ് എസ്.എഫ്.ഐ’: വിമർശനവുമായി പി.സി വിഷ്ണുനാഥ്
തിരുവനന്തപുരം: ബഫർ സോണുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസിൽ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് പി.സി വിഷ്ണുനാഥ് എം.എൽ.എ രംഗത്ത്. എസ്.എഫ്.ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണെന്ന്…
Read More » - 24 June
രാഹുലിന്റെ ഓഫിസ് തകര്‍ത്തത് ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ : വി.ഡി. സതീശൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ച് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ…
Read More » - 24 June
ആക്രമണം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ: സി.പി.എം തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ എസ്.എഫ്.ഐ ആക്രമണം, ഉന്നത നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം തീക്കൊള്ളി കൊണ്ട് തല…
Read More » - 24 June
കേരളത്തില്‍ ബി.ജെ.പിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കും: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ബി.ജെ.പി ബിഹാറിലും മധ്യപ്രദേശിലും കര്‍ണാടകയിലും ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം വിജയകരമായി നടപ്പിലാക്കിയ ‘ഓപ്പറേഷന് കമല്‍’ മഹാരാഷ്ട്രയിലും നടപ്പിലാക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തില്‍…
Read More » - 24 June
വീടിന്റെ ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തി : യുവാവ് അറസ്റ്റിൽ
നേമം: വീടിന്റെ ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ ഉണ്ണി എന്ന രഞ്ജിത്ത് ആണ് (33) പിടിയിലായത്. രഹസ്യവിവരത്തിന്റെ…
Read More » - 24 June
തിരുവനന്തപുരത്ത് വൻ ലഹരിവേട്ട : 125 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
തിരുവനന്തപുരം: ആന്ധ്രയില്‍ നിന്നും രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന 125 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ മേലെവീട് പ്രീതഭവനിൽ കാവുവിള ഉണ്ണി…
Read More » - 24 June
‘സില്‍വര്‍ ലൈന്‍ കേന്ദ്ര പരിഗണനയിലുണ്ടോയെന്ന് പറയേണ്ടത് റെയില്‍വേ മന്ത്രി’: വി. മുരളീധരന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാനത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളതെന്നും ഇതിനായി…
Read More » - 23 June
സില്‍വര്‍ ലൈനിന് ബദലായി പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിൽ: വി. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന്, കേന്ദ്രമന്ത്രി വി. മുരളീധരന്. വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാനത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളതെന്നും ഇതിനായി,…
Read More » - 23 June
പണമുള്ളവർക്ക് എന്തുമാകാമെന്ന് തെളിഞ്ഞു: സിസ്റ്റർ അഭയാ വധക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ അടയ്ക്കാ രാജു
തിരുവനന്തപുരം: സിസ്റ്റർ അഭയാ വധക്കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ, പ്രതികരണവുമായി കേസിലെ പ്രധാന സാക്ഷി അടയ്ക്കാ രാജു രംഗത്ത്. പ്രതികൾക്ക് ജാമ്യം ലഭിച്ച നടപടി…
Read More » - 23 June
വിദേശത്തെ ജോലി നഷ്ടപ്പെട്ടിട്ടും ശിവകല നാട്ടിലെത്തിയില്ല, പ്രകാശ് ദേവരാജന്റെയും മകന്റെയും മരണങ്ങളിൽ പുതിയ വിവരങ്ങൾ
തിരുവനന്തപുരം: ആറ്റിങ്ങലിൽ അച്ഛനും മകനും കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറ്റി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജൻ (50)…
Read More » - 23 June
ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വെഞ്ഞാറമൂട്: ഗൃഹനാഥനെ വാടക വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം തലയല്‍ വേടത്തികുന്നില് വീട്ടില്‍ ചെല്ലപ്പ(68)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മകന്റെ…
Read More » - 23 June
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നേമം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാമാംകോട് സിന്ധുഭവനില്‍ ജോണിന്റെയും സിന്ധുവിന്റെയും മകന് ജിബിന്‍ (27) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ്…
Read More » - 23 June
കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ പദ്ധതിയില്ല: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: റെയിൽവേ കേന്ദ്ര ലിസ്റ്റിലാണെന്നത് പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ പദ്ധതിയില്ലെന്നും വ്യക്തമാക്കി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേന്ദ്രം അനുമതി തന്നില്ലെങ്കിൽ…
Read More » - 22 June
‘തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ’: രാജ്യാന്തര വിമാനത്താവളത്തില്‍ മദ്യ ഷോപ്പ് തുറക്കുന്നു
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ മദ്യ ഷോപ്പ് ഉള്‍പ്പെടെ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റര്‍ തുറക്കുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്ററിന്റെ പ്രവര്‍ത്തനം ഈ മാസം 24ന് തുടങ്ങും.…
Read More » - 22 June
റെയിൽവേ കേന്ദ്ര ലിസ്റ്റിൽ: കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ പദ്ധതിയില്ലെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: റെയിൽവേ കേന്ദ്ര ലിസ്റ്റിലാണെന്നത് പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ പദ്ധതിയില്ലെന്നും വ്യക്തമാക്കി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേന്ദ്രം അനുമതി തന്നില്ലെങ്കിൽ…
Read More » - 22 June
സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും നിയന്ത്രണം: പ്രത്യേക പാസ് നല്കാൻ നീക്കം
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.…
Read More » - 22 June
അനീഷ് താമസിക്കുന്നത് തൻ്റെ ഭാര്യയോടൊപ്പം: ആരോപണങ്ങളുമായി പ്രകാശ് ദേവരാജൻ്റെ മരണ കുറിപ്പ്
തിരുവനന്തപുരം: ആറ്റിങ്ങലിൽ ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി അച്ഛനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. അപകടത്തിൽ, പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് ദേവരാജൻ(48), മകൻ…
Read More » - 22 June
ടാങ്കര്‍ ലോറി കാറിൽ ഇടിച്ച് അപകടം : അച്ഛനും മകനും മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. മണികണ്ഠേശ്വരം സ്വദേശി പ്രകാശ് (50) മകന് ശിവദേവ് (12) എന്നിവരാണ് മരിച്ചത്. Read Also : ബസില്‍ ടിക്കറ്റെടുക്കാന്‍…
Read More » - 22 June
പന ഒടിഞ്ഞ് വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം
വിഴിഞ്ഞം: പന ഒടിഞ്ഞ് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. കിടാരക്കുഴി ഇടി വിഴുന്ന വിള ക്ഷേത്രത്തിനു സമീപം പ്ലാങ്കാല വിളവീട്ടിൽ സുധാകരൻ (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 21 June
‘സംരംഭക വര്‍ഷം പദ്ധതി’: നാല് ശതമാനം പലിശയ്ക്ക് ഈടില്ലാതെ വായ്പ, വിശദവിവരങ്ങൾ
തിരുവനന്തപുരം: പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്നതുള്‍പ്പെടെ പ്രത്യേക സ്കീം ആവിഷ്കരിക്കാന്‍ ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. വ്യവസായ മന്ത്രി പി. രാജീവിന്റെ…
Read More » - 21 June
‘സുരേന്ദ്രനും സുരേഷ് ഗോപിയും ഒന്നിച്ച് പ്രവര്‍ത്തിക്കും’: വ്യാജ വാര്‍ത്തകൾക്കെതിരെ പ്രതികരണവുമായി ബി.ജെ.പി
തിരുവനന്തപുരം: മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി പാര്‍ട്ടി വിടുകയാണെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ബി.ജെ.പി. സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ട അധമശക്തികള്‍ അസത്യ പ്രചരണം നടത്തുകയാണെന്നും…
Read More » - 20 June
‘പ്രതീക്ഷ കെടുത്തുന്ന നീക്കം’: ഇന്ത്യൻ സൈന്യം ആർ.എസ്.എസിന്റെ കൈയിൽ അകപ്പെട്ടുവെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്ത്. ഇന്ത്യൻ സൈന്യം ആർ.എസ്.എസിന്റെ കൈയിൽ അകപ്പെട്ടുവെന്നും പ്രതീക്ഷ കെടുത്തുന്ന നീക്കമാണിതെന്നും ജയരാജൻ പറഞ്ഞു.…
Read More » - 19 June
അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മുന്‍ എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗം ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉൾപ്പെടെ രണ്ട് പേരാണ് കഠിനംകുളത്ത്.എം.ഡി.എം.എയുമായി പിടിയിലായത്. ശിവപ്രസാദ്, അജ്മല്‍ എന്നിവരാണ്…
Read More » - 19 June
‘യൂസഫലി കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കണം’: യൂസഫലി പറഞ്ഞാൽ കോൺഗ്രസ് നിലപാട് മാറ്റില്ലെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ എംപി രംഗത്ത്. യൂസഫലി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണമായിരുന്നു എന്ന് കെ.മുരളീധരന് പറഞ്ഞു.…
Read More » - 19 June
ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
വിഴിഞ്ഞം: ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. ഏതാണ്ട് അഞ്ചേകാലോടെ തിരുവല്ലം…
Read More »