ThiruvananthapuramKeralaNattuvarthaLatest NewsNews

കു​ഴ​ഞ്ഞ് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​നി മ​രി​ച്ചു

ക​ണ്ണ​ങ്കോ​ട് ആ​ര്‍​എം മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ൾ റ​ഹി​മി​ന്‍റെ​യും ലൈ​ലാ​ബീ​വി​യു​ടെ​യും മ​ക​ള്‍ ബി​സ്മി​ത(15)​ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: കു​ഴ​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന്, ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​നി മ​രി​ച്ചു. ക​ണ്ണ​ങ്കോ​ട് ആ​ര്‍​എം മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ൾ റ​ഹി​മി​ന്‍റെ​യും ലൈ​ലാ​ബീ​വി​യു​ടെ​യും മ​ക​ള്‍ ബി​സ്മി​ത(15)​ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ചയാണ് സംഭവം. മാ​താ​വി​നൊ​പ്പം വീ​ട്ടി​ല്‍ നി​ന്നും ന​ട​ന്നു വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വ​ഴി​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also : 35കാരന്റെ വധുവായി നാലാം വിവാഹം നടത്തി തട്ടിപ്പ്: 54 കാരി ചെന്നൈയിൽ കുടുങ്ങി

പൊലീ​സ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം ഇ​ന്ന് ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ബി​സ്മി​ത. സ​ഹോ​ദ​ര​ൻ: മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button