Thiruvananthapuram
- Aug- 2023 -12 August
അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് അപകടം: മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്
കഴക്കൂട്ടം : അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മൂന്നു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തുണ്ടത്തിൽ മാധവ വിലാസം ഹയർസെക്കൻഡറി സ്കൂളിലെ മൂന്നു വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. Read Also : നായയുടെ…
Read More » - 12 August
നായയുടെ കടിയേറ്റ കുട്ടിക്ക് ചികിത്സ വൈകി: സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ, അന്വേഷണം
തിരുവനന്തപുരം: നായയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി. പൗഡികോണം സ്വദേശിയായ നന്ദന(17)യ്ക്കാണ് ചികിത്സ വൈകിയത്. കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കാതെ രണ്ട്…
Read More » - 12 August
സ്കൂട്ടറിനു പിന്നില്‍ സ്കൂള്‍ വാനിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു
നേമം: സ്കൂട്ടറിനു പിന്നില്‍ സ്വകാര്യ സ്കൂള്‍ വാനിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പാപ്പനംകോട് മണിയങ്കരതോപ്പില് മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് കെ. ശിവദാസന്‍ (72) ആണ് മരിച്ചത്.…
Read More » - 12 August
നിയമസഭാ സെക്രട്ടറിയേറ്റിൽ പശുക്കളുടെ ലേലം ഈ മാസം 19-ന് നടക്കും
നിയമസഭാ സെക്രട്ടറിയേറ്റിൽ പരിപാലിച്ചുവരുന്ന പശുക്കളുടെ ലേലം ഈ മാസം 19-ന് നടക്കും. നിയമസഭയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലാണ് ലേലം നടക്കുക. 19-ന് രാവിലെ 11.00 മണി മുതൽ…
Read More » - 11 August
സർക്കാർ സബ്സിഡി നിർത്തലാക്കി: ജനകീയ ഹോട്ടലുകളിൽ ഊണിന് വില കൂടും
തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ നൽകിവന്ന സബ്സിഡി നിർത്തലാക്കി. അധിക സാമ്പത്തിക ബാധ്യതയും സാമ്പത്തിക ഞെരുക്കവുമാണ് സബ്സിഡി നിർത്തലാക്കിയതിന് കാരണം. ആഗസ്റ്റ് ഒന്ന് മുതൽ മുൻകാല…
Read More » - 11 August
‘കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണത്തിനുള്ള സാധനങ്ങൾ സപ്ലൈകോയിലെത്തിക്കും’: മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണത്തിനുള്ള സാധനങ്ങൾ സപ്ലൈകോയിലെത്തിക്കുമെന്ന് ഉറപ്പു നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഈ മാസം 18ന് മുമ്പ് തന്നെ…
Read More » - 11 August
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കാൻ കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുന്നു: കുമ്മനം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയിലെ സ്വത്ത് മുഴുവൻ മ്യൂസിയത്തിലാക്കി പൊതുപ്രദർശനത്തിന് വച്ച് സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്ന സിപിഎം, കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ്…
Read More » - 11 August
ആർസിസി ജീവനക്കാരിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
മെഡിക്കൽ കോളജ്: വാടക വീട്ടിൽ തനിച്ചു താമസിച്ചിരുന്ന ആർസിസി ജീവനക്കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ സ്വദേശി എം. ദീനാമ്മ(48)യാണ് മരിച്ചത്. Read Also…
Read More » - 11 August
ആറ്റിങ്ങൽ ഓട്ടോ സ്റ്റാൻഡിൽ ആക്രമണം അഴിച്ചുവിട്ട് കാറിലെത്തിയ സംഘം: ഓട്ടോ ഡ്രൈവർമാരെ മർദിച്ചു
ആറ്റിങ്ങൽ: കാറിലെത്തിയ സംഘം ആറ്റിങ്ങൽ ഓട്ടോ സ്റ്റാൻഡിൽ ആക്രമണം അഴിച്ചുവിട്ടു. ആഡംബര കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. അഞ്ച് ഓട്ടോറിക്ഷ തൊഴിലാളികളെ മർദിച്ചു. ഓട്ടോകൾ അടിച്ചുതകർത്തു.…
Read More » - 11 August
വീട്ടിലെ കുളിമുറിയിൽ കൂരമാൻ: പിടികൂടി വനംവകുപ്പ് അധികൃതർ
കുറ്റിച്ചൽ: വീട്ടിലെ കുളിമുറിയിൽ കയറിയ കൂരമാനിനെ വനംവകുപ്പ് അധികൃതർ പിടികൂടി. കുറ്റിച്ചൽ അരുകിൽ നാസിയ മൻസിലിൽ നിസാമിന്റെ വീട്ടിൽ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂരമാനെ പിടികൂടിയത്. Read…
Read More » - 10 August
‘ശമ്പളം വൈകുന്നു, ഓണം ആനുകൂല്യമില്ല: കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും പണിമുടക്കിന് ഒരുങ്ങുന്നു
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും പണിമുടക്കിന് ഒരുങ്ങുന്നു. ആഗസ്റ്റ് 26ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന് സമരസമിതി അറിയിച്ചു.…
Read More » - 10 August
ആറന്മുള പള്ളിയോടങ്ങള്‍ മതസാഹോദര്യത്തിന്റെ പ്രതീകം: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഭാഗമായ പള്ളിയോടങ്ങള്‍ നമ്മുടെ സാംസ്കാരിക പൈതൃകവും മതസാഹോദര്യത്തിന്റെ പ്രതീകവും ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിദേശ സഞ്ചാരികളെയും ആഭ്യന്തര…
Read More » - 10 August
‘കർത്താ കള്ളക്കടത്തുകാരനല്ല’: കരിമണൽ കമ്പനിയിൽ നിന്ന് യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കരിമണൽ കമ്പനിയിൽനിന്ന് രാഷ്ട്രീയപാർട്ടികൾ സംഭാവന വാങ്ങിയതിൽ തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വ്യവസായികളിൽ നിന്ന് പണം വാങ്ങാറുണ്ടെന്നും അതിൽ എന്ത് തെറ്റെന്നും സതീശൻ ചോദിച്ചു. ഉമ്മൻചാണ്ടിയെയും…
Read More » - 10 August
പത്തുകാണി വനമേഖലയിൽ ഭീതി പരത്തിയ കടുവയെ പിടികൂടി
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ പേച്ചിപ്പാറക്കുസമീപം വനമേഖലയിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. റബർതോട്ടം തൊഴിലാളികളെയും ആദിവാസി ജനതയെയും കഴിഞ്ഞ ഒരു മാസകാലത്തോളം ഭീതിയുടെ മുൾമുനയിൽ നിറുത്തിയ കടുവയാണിത്.…
Read More » - 10 August
മുതലപ്പൊഴിയില്‍ വീണ്ടും അപകടം: മത്സ്യതൊഴിലാളി കടലില്‍ വീണു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യതൊഴിലാളി കടലില്‍ വീണു. പൂന്തുറ സ്വദേശി ജോണ്‍സനാണ് കടലിൽ വീണത്. ഇയാളെ രക്ഷപ്പെടുത്തി. അപകടത്തിൽ ജോണ്സന് പരിക്കേറ്റിട്ടുണ്ട്. Read Also :…
Read More » - 10 August
കാനഡയിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി: രണ്ടുപേർ അറസ്റ്റിൽ
കഴക്കൂട്ടം: കാനഡയിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് യുവാവിന്റെ കൈയിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതികൾ പൊലീസ് പിടിയിൽ. വർക്കല ഇടവ പാറയിൽ വീട്ടിൽ സിറാജ്…
Read More » - 10 August
സുഹൃത്തിന്റെ കടയിൽ കയറി ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിൽ വിരോധം, യുവാവിനെ വധിക്കാൻ ശ്രമം:രണ്ടുപേർ പിടിയിൽ
വിഴിഞ്ഞം: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. തിരുവല്ലം വേട്ടക്കകല്ലിന് സമീപം ആഷിക്, വണ്ടിത്തടം സ്വദേശിയായ ഷബിൻ എന്നിവരെയാണ് പിടികൂടിയത്. കോവളം പൊലീസ്…
Read More » - 10 August
യുവാവിനെ കാൽപാദത്തിൽ നിർബന്ധപൂർവം ചുംബിപ്പിച്ച കേസ്: പ്രതി പിടിയിൽ
പേരൂർക്കട: മൊബൈൽ ഫോൺ നൽകാമെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി നിർബന്ധപൂർവം കാലിൽ ചുംബിപ്പിക്കുകയും ക്ഷമ യാചിപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. സ്റ്റേഷൻ പരിധിയിൽ നെഹ്രു ജംഗ്ഷന്…
Read More » - 10 August
കിണറ്റിൽ വീണ 57കാരിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന
നെടുമങ്ങാട്: കിണറ്റിൽ വീണ 57കാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ആര്യനാട് ചൂഴ സ്വദേശിനി ഇന്ദിരയെയാണ് (57) അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. Read Also : പ്രതിപക്ഷത്തിന് തിരിച്ചടിയായി മാസപ്പടി വിവാദത്തിൽ…
Read More » - 9 August
മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണൻ (35) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച്…
Read More » - 9 August
സാമ്പത്തിക പ്രതിസന്ധി: അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കും, നികുതി പിരിവ് ഊർജിതപ്പെടുത്തി മുൻപോട്ട് പോകും
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി പിരിവ് ഊർജിതപ്പെടുത്തി മുൻപോട്ട് പോകുക എന്നതാണ്…
Read More » - 9 August
‘ഇടതുപക്ഷത്തിന്റെ കൈകകളിലാണ് കേരളത്തെ ജനം ഏൽപ്പിച്ചത്, ഓണത്തിന് ഒരു കുറവും ഉണ്ടാവില്ല’: കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ നടത്തിയ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത്. മുടിഞ്ഞവരുടെ കൈയിലല്ല,…
Read More » - 9 August
ബോട്ടിൽ ചോർച്ച, ഉൾക്കടലിൽ കുടുങ്ങി : മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ചിറയിൻകീഴ്: ഉൾക്കടലിൽ തകരാറിലായ ബോട്ടിൽനിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. മുതലപ്പൊഴിയിൽനിന്നും 33 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ടാണ് ചോർച്ച ഉണ്ടായതിനെ തുടർന്ന് ആഴക്കടലിൽ കുടുങ്ങിയത്. കഠിനംകുളം ശാന്തിപുരം സ്വദേശി തങ്കച്ചന്റെ…
Read More » - 9 August
ഭർത്താവിനൊപ്പം സഞ്ചരിക്കവെ വീട്ടമ്മയുടെ മാല കവർന്ന സംഭവം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: പേരൂർക്കടയിൽ വീട്ടമ്മയുടെ മാല കവർന്ന സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ യുവാവിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി മേലെപാളയം സ്വദേശി അബ്ദുൾ റാസിക്ക് (21)…
Read More » - 9 August
ഡീസൽ പൈപ്പ് പൊട്ടി സ്വകാര്യ ബസിൽ നിന്ന് ഇന്ധനം ചോർന്നു: ഇരുചക്രവാഹനങ്ങൾ തെന്നി വീണു
ആറ്റിങ്ങൽ: കടയ്ക്കാവൂർ അഞ്ചുതെങ്ങ് വഴി വർക്കലയിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്ന് ഇന്ധനം ചോർന്നു. അയിലം റോഡിൽ കരിച്ചയിൽ ഭാഗത്തെ വളവിലാണ് ഉച്ചയോടെയാണ് ഡീസൽ ചോർന്നത്.…
Read More »