Thiruvananthapuram
- Aug- 2023 -17 August
വയോധികയെയും മകളെയും വീട് കയറി മര്‍ദിച്ചെന്ന് പരാതി
വെള്ളറട: വെള്ളറട മരപ്പാലത്ത് വയോധികയേയും മകളേയും വീട് കയറി മര്‍ദിച്ചെന്നു പരാതി. മരപ്പാലം സ്വദേശി സുന്ദരി (75), മകള്‍ ഗീത (46) എന്നിവരെയാണ് വീട് കയറി മര്‍ദിച്ചത്.…
Read More » - 16 August
വഴിത്തർക്കം: വയോധികയെയും മകളെയും വീട് കയറി മർദ്ദിച്ചു, പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല
തിരുവനന്തപുരം: വെള്ളറടയിൽ 75 വയസായ സ്ത്രീയെയും മകളെയും വീട് കയറി മർദ്ദിച്ചതായി പരാതി. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവർക്കാണ് മർദ്ദനമേറ്റത്.…
Read More » - 16 August
ബീച്ചിൽ കാണാതായ യുവാവിന്റെ കണ്ടെത്തി
തിരുവനന്തപുരം: വർക്കല ആലിയിറക്കം ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആന്ധ്രാ സ്വദേശി വാർഷികാണ് (22) മരിച്ചത്. Read Also : എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ്…
Read More » - 16 August
ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ നാളെ മുതൽ ഭക്തർക്ക് നൽകും
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീപത്മനാഭന്റെ ചിത്രം പതിപ്പിച്ച സ്വർണനാണയങ്ങൾ നാളെ പുറത്തിറക്കും. പൂജിച്ച സ്വർണനാണയങ്ങൾ നാളെ രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വച്ച് ഭരണസമിതി അംഗം ആദിത്യ വർമ്മ…
Read More » - 15 August
‘എത്രയും വേഗം പണമടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും’: വാർത്തയിൽ വിശദീകരണവുമായി കെഎസ്ഇബി
തിരുവനന്തപുരം: വേഗം പണമടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ കെഎസ്ഇബിയുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമെന്ന് കെഎസ്ഇബി. സന്ദേശത്തിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇ ബി ഉദ്യോഗസ്ഥന്…
Read More » - 15 August
അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ്, പരിഷ്കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തത്: ആര് ബിന്ദു
തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് വിദ്യാര്‍ത്ഥികള്‍ റീല്‍സ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. പരിഷ്കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഉണ്ടാകരുതാത്ത…
Read More » - 15 August
നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി
കിളിമാനൂർ: നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. കുമ്മിൾ പഞ്ചായത്തിൽ വട്ടത്താമര മുല്ലക്കര വാടക വീട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്. സൽമാൻ എന്നയാളാണ്…
Read More » - 15 August
യുവാവിനെ കഴുത്തറുത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ്(42) ആണ് മരിച്ചത്. Read Also : മണിക്കൂറുകൾ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ ഈ രോഗങ്ങളെ…
Read More » - 14 August
ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ആന്ധ്ര സ്വദേശിയെ കടലിൽ തിരയിൽപ്പെട്ട് കാണാതായി
തിരുവനന്തപുരം: ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കടലിൽ തിരയിൽപ്പെട്ട് കാണാതായി. ആന്ധ്രാ സ്വദേശി വാർഷികിനെ(22)യാണ് കാണാതായത്. Read Also : സ്വാതന്ത്ര്യദിനം ഇത്തവണ വോഡഫോൺ-ഐഡിയയോടൊപ്പം ആഘോഷമാക്കാം, പുതിയ ഓഫറുകൾ…
Read More » - 14 August
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജയകൃഷ്ണൻ-ജിനിമോൾ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനാണ്. Read Also : വിദേശ…
Read More » - 14 August
സർക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാറെന്ന് വിഡി സതീശന്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. സംവാദം സർക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരമായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍…
Read More » - 14 August
രണ്ടുവയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ട്രാൻസ്ജെൻഡര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ട്രാൻസ്ജെൻഡര്‍ അറസ്റ്റില്‍. അച്ഛനൊപ്പം പോയ രണ്ടുവയസ്സുള്ള കുഞ്ഞിനെയാണ് ബലമായി പിടിച്ചുവാങ്ങാൻ ട്രാൻസ്ജെൻഡര്‍ ശ്രമിച്ചത്. Read Also : കെട്ടിട നമ്പര്‍…
Read More » - 14 August
തോട്ടിൽ സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം നിക്ഷേപിച്ചതായി പരാതി
നെടുമങ്ങാട്: വട്ടപ്പാറ റോഡിൽ പരിയാരം തോട്ട്മുക്കിലേയ്ക്ക് തിരിയുന്ന ഭാഗത്തെ തോട്ടിൽ സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം നിക്ഷേപിച്ചതായി പരാതി. സമീപവാസികള്‍ നിരവധി ആവശ്യങ്ങള്‍ക്കായി വെള്ളം ശേഖരിച്ചിരുന്നത് ഇവിടെ…
Read More » - 13 August
കുടുംബ വഴക്ക്, ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം സ്വദേശി റിച്ചാര്‍ഡാണ് മരിച്ചത്. Read Also : ‘സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ’: സഭാ തർക്കം,…
Read More » - 13 August
‘സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ’: സഭാ തർക്കം, എംവി ഗോവിന്ദന്റെ നിലപാടിനെതിരെ ഓർത്തഡോക്സ് ബിഷപ്പ്
തിരുവനന്തപുരം : സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓർത്തഡോക്സ് ബിഷപ്പ് രംഗത്ത്. സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ…
Read More » - 13 August
കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ക്ക് നേരെ മദ്യലഹരിയില്‍ കയ്യേറ്റ ശ്രമം: യാത്രക്കാരൻ പിടിയിൽ
പാറശാല: കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ക്ക് നേരെ മദ്യലഹരിയില്‍ കയ്യേറ്റ ശ്രമം നടത്തിയ യാത്രക്കാരൻ പിടിയിൽ. സംഭവത്തില്‍ പൂവാര്‍ സ്വദേശിയും ചായ്ക്കോട്ടുകോണത്ത് താമസിക്കുന്ന സന്തോഷ് കുമാറിനെ പാറശാല പൊലീസ്…
Read More » - 13 August
വിലക്കയറ്റം നിയന്ത്രിക്കാൻ ഓണം വിപിണിയിൽ സർക്കാർ ഇടപെടുന്നില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിപണി ഇടപെടലിന് 400 കോടി വേണ്ട സ്ഥാനത്ത്…
Read More » - 13 August
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ
പേരൂർക്കട: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ. ജഗതി സ്വദേശി ക്വട്ടേഷൻ അപ്പു എന്ന് വിളിക്കുന്ന അഭിനന്ദ് (31) ആണ് പിടിയിലായത്. മ്യൂസിയം…
Read More » - 13 August
വിവിധ മോഷണക്കേസുകളിൽ പ്രതി: ഭാര്യക്കും മകനും പിന്നാലെ ഭർത്താവും അറസ്റ്റിൽ
പേരൂർക്കട: വലിയതുറ സ്റ്റേഷൻ പരിധിയിലെ വിവിധ മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. കരിങ്കുളം പുതിയതുറ പുല്ലുവിള പുരയിടത്തിൽ ജോസ് (53) ആണ് പിടിയിലായത്. Read Also :…
Read More » - 13 August
ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു: പ്രതി പിടിയില്‍
മെഡിക്കല്‍കോളജ്: ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ഉള്ളൂര്‍ ആക്കുളം റോഡ് വാര്‍വിളാകത്ത് വീട്ടില്‍ വെട്ടുകത്തി ഉണ്ണി എന്ന അരുണിനെ(23) ആണ് അറസ്റ്റ്…
Read More » - 13 August
വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായെത്തി: ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ
പേരൂർക്കട: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി എത്തിയ ബംഗ്ലാദേശ് സ്വദേശി പൊലീസ് പിടിയിൽ. ബാര്തുര ചിത്തഹോംഗ് സ്വദേശി ആപ്പില്‍ ബറുബ (24) എന്നയാളാണ് പിടിയിലായത്.…
Read More » - 12 August
ക്ഷേത്രങ്ങളിലെ സിനിമാ ഷൂട്ടൂങ്: നിരക്കുകളില്‍ വര്‍ധന വരുത്തി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ സിനിമ, സീരിയലുകള്‍ എന്നിവ ചിത്രീകരിക്കുന്നതിന് നിരക്കുകളില്‍ വര്‍ധന വരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 10 മണിക്കൂര്‍ സിനിമ ചിത്രീകരണത്തിനായി ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ 25,000…
Read More » - 12 August
ആറു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് കാണാതായത് 43,272 സ്ത്രീകളെ: ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) റിപ്പോർട്ട്. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍…
Read More » - 12 August
‘പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലം, ജെയ്ക്കിനെ കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കും’: ഇപി ജയരാജന്
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ നടക്കുക ശക്തമായ രാഷ്ട്രീയ മത്സരമാകുമെന്നും സ്ഥാനാര്‍ഥി ജെയ്ക്ക് എല്ലാവര്ക്കും സുപരിചിതനാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. ഉയര്‍ന്ന രാഷ്ട്രീയ നിലവാരുള്ള യുവജന നേതാവായ ജെയ്ക്കിനെ…
Read More » - 12 August
ജനക്ഷേമ ഭരണം നടത്തിയ അശോക ചക്രവര്‍ത്തിയുടേതിന് സമാനമാണ് കേരളത്തിലെ ഭരണം: ഇപി ജയരാജന്
തിരുവനന്തപുരം: കേരളത്തില്‍ എല്ലാ മേഖലയിലും മാറ്റം കൊണ്ടുവന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. ജനക്ഷേമ ഭരണം നടത്തിയ അശോക ചക്രവര്‍ത്തിയുടേതിന് സമാനമാണ്…
Read More »