ThiruvananthapuramLatest NewsKeralaNattuvarthaNews

മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും അ​പ​ക​ടം: മ​ത്സ്യ​തൊ​ഴി​ലാ​ളി​ ക​ട​ലി​ല്‍ വീ​ണു

പൂ​ന്തു​റ സ്വ​ദേ​ശി ജോ​ണ്‍​സ​നാ​ണ് കടലിൽ വീണത്

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും അ​പ​ക​ടം. മ​ത്സ്യ​തൊ​ഴി​ലാ​ളി​ ക​ട​ലി​ല്‍ വീ​ണു. പൂ​ന്തു​റ സ്വ​ദേ​ശി ജോ​ണ്‍​സ​നാ​ണ് കടലിൽ വീണത്. ഇയാളെ രക്ഷപ്പെടുത്തി. അപകടത്തിൽ ജോ​ണ്‍​സ​ന് പ​രി​ക്കേ​റ്റിട്ടുണ്ട്.

Read Also : വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യു​ടെ ഫോ​ട്ടോ​ക​ൾ സം​ഘ​ടി​പ്പി​ച്ച് പ്ര​ച​രി​പ്പി​ച്ചു, പ​ണം ത​ട്ടി: യുവാവ് പിടിയിൽ

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം ആ​ടി​യു​ല​ഞ്ഞ​തോ​ടെ മ​ത്സ്യ​തൊ​ഴി​ലാ​ളി ക​ട​ലി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

Read Also : സു​ഹൃ​ത്തി​ന്‍റെ ക​ട​യി​ൽ ക​യ​റി ബ​ഹ​ളം ഉ​ണ്ടാ​ക്കിയത് ചോദ്യം ചെയ്തതിൽ വിരോധം, യുവാവിനെ വധിക്കാൻ ശ്രമം:രണ്ടുപേർ പിടിയിൽ

അപകടത്തിൽ പരിക്കേറ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button