ThiruvananthapuramLatest NewsKeralaNattuvarthaNews

ആ​ർ​സി​സി ജീ​വ​ന​ക്കാ​രി​യെ വാ​ട​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ സ്വ​ദേ​ശി എം.​ ദീ​നാ​മ്മ(48)യാ​ണ് മ​രി​ച്ച​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: വാ​ട​ക വീ​ട്ടി​ൽ ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന ആ​ർ​സി​സി ജീ​വ​ന​ക്കാ​രി​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ സ്വ​ദേ​ശി എം.​ ദീ​നാ​മ്മ(48)യാ​ണ് മ​രി​ച്ച​ത്.

Read Also : മകളെ കൊന്ന് മൃതദേഹം മോട്ടോർ സൈക്കിളിൽ കെട്ടി വലിച്ച് പിതാവ്: റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു 

കു​മാ​ര​പു​രം ടാ​ഗോ​ർ ഗാ​ർ​ഡ​ൻ​സി​ലെ വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​ര​ണ വി​വ​രം അ​റി​യു​ന്ന​ത്. തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ടു​ട​മ​സ്ഥ​ൻ ആണ് വി​വ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ൽ അ​റി​യി​ച്ചത്. ക​ര​ൾ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ദീ​നാ​മ്മ​യെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ആ​ർ​സി​സി​യി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​നു വ​ച്ച ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. ആ​ർ​സി​സി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ആ​യി​രു​ന്നു. അ​വി​വാ​ഹി​ത​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button