ThiruvananthapuramKeralaNattuvarthaLatest NewsNews

വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ കൂ​ര​മാ​ൻ: പിടികൂടി വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ

കു​റ്റി​ച്ച​ൽ അ​രു​കി​ൽ നാ​സി​യ മ​ൻ​സി​ലി​ൽ നി​സാ​മി​ന്‍റെ വീ​ട്ടി​ൽ​ നി​ന്നാ​ണ് വ​നംവ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​രമാ​നെ പി​ടി​കൂ​ടി​യ​ത്

കു​റ്റി​ച്ച​ൽ: വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ ക​യ​റി​യ കൂ​ര​മാ​നി​നെ വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. കു​റ്റി​ച്ച​ൽ അ​രു​കി​ൽ നാ​സി​യ മ​ൻ​സി​ലി​ൽ നി​സാ​മി​ന്‍റെ വീ​ട്ടി​ൽ​ നി​ന്നാ​ണ് വ​നംവ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​രമാ​നെ പി​ടി​കൂ​ടി​യ​ത്.

Read Also : വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ: കസ്റ്റംസിന് ലഭിച്ചത് 85 ലക്ഷം രൂപയുടെ സ്വർണ്ണം 

സെ​ക്​​ഷ​ൻ ഓ​ഫീസ​ർ എം.​കെ. ബി​ന്ദു, വാ​ച്ച​ർ രാ​ഹു​ൽ, ശ​ര​ത്, നി​ഷാ​ദ്, സു​ഭാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൂ​ര​മാ​നി​നെ കൂ​ട്ടി​ലാ​ക്കി​യ​ത്. ഇ​തി​നി​ടെ ബി​ന്ദു, ശ​ര​ത് എ​ന്നി​വ​ർ​ക്ക് കൂ​ര​മാ​നി​ന്‍റെ ന​ഖം കൊ​ണ്ട് കൈ​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. കൂ​ര​മാ​നി​നെ ഉ​ൾ​ക്കാ​ട്ടി​ൽ തു​റ​ന്ന് വി​ടു​മെ​ന്ന് വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read Also : ‘ഇന്ത്യയ്ക്ക് അവരുടെ നേതാവിൽ വിശ്വാസമുണ്ട്’: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് അമേരിക്കൻ ഗായിക

അതേസമയം, ​പ്ര​ദേ​ശ​ത്ത് ആ​ദ്യ​മാ​യാ​ണ് കൂ​ര​മാ​നി​നെ ക​ണ്ടെ​ത്തു​ന്ന​ത്. ചെ​റി​യ തേ​റ്റ​യു​ള്ള​തി​നാ​ൽ പ​ന്നി​മാ​ൻ എ​ന്നും എ​ലി​യു​ടെ മൂ​ക്കു​മാ​യി സാ​മ്യ​മു​ള്ള​തി​നാ​ൽ മൗ​സ് ഡീ​ർ എ​ന്നും ഇ​ത​റി​യ​പ്പെ​ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button