Thiruvananthapuram
- Sep- 2021 -1 September
17 കാരിയെ പീഡിപ്പിച്ച യുവാക്കൾക്കെതിരെ കേസ്: പെൺകുട്ടിയെ കണ്ടെത്തിയത് തിരുവനന്തപുരത്തെ കാമുകനൊപ്പം
വൈക്കം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർക്കെതിരെ കേസ്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ശാരീരികമായി ദുരുപയോഗം ചെയ്ത യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം സ്വദേശിനിയായ പെൺകുട്ടിയെ…
Read More » - 1 September
ഒരുവട്ടം കൂടി താന്‍ മത്സര രംഗത്തുണ്ടാകും: കാരണം വ്യക്തമാക്കി പിസി ജോർജ്
കോട്ടയം: തോറ്റ് പേടിച്ചോടിയതല്ലെന്ന് തെളിയിക്കാൻ ഒരുവട്ടം കൂടി താന്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി ജനപക്ഷം നേതാവ് പിസി ജോര്‍ജ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും യുഡിഎഫിലേക്ക്…
Read More » - 1 September
ടിപി വധക്കേസിലെ പ്രതികൾക്കായി അനുവദിച്ചത് 4614 ദിവസത്തെ പരോൾ: പിന്നിൽ മുഖ്യമന്ത്രിയുടെ ത്യല്പര്യമെന്ന് കെകെ രമ
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് നിരന്തരം ജാമ്യം ലഭിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യമാണെന്ന ആരോപണവുമായി കെകെ രമ എംഎൽഎ. കേസിലെ 11 പ്രതികൾക്കായി 4614 ദിവസത്തെ…
Read More » - Aug- 2021 -31 August
തിരുവനന്തപുരത്ത് നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു: ഭർത്താവ് പോലീസ് പിടിയിൽ
തിരുവനന്തപുരം: ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് നടന്ന സംഭവത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷീബ (പ്രഭ 38)യെയാണ് ഭർത്താവ് സെൽവരാജ് (സുരേഷ് ) വെട്ടിക്കൊന്നത്.…
Read More » - 31 August
കെടിഡിസി ചെയർമാനായി സിപിഎം നേതാവ് പികെ ശശിയെ നിയമിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി ഷൊർണൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ പികെ ശശിയെ നിയമിച്ച് പിണറായി സർക്കാർ തീരുമാനം. ശശിയെ കെടിഡിസി ഡയരക്ടറും…
Read More » - 31 August
‘പ്രണയം നാട്ടിൽ അറിഞ്ഞതോടെ എനിക്ക് വരുന്ന വിവാഹ ആലോചനകൾ മുടങ്ങി’: യുവതിയെ കൊലപ്പെടുത്തിയ അരുൺ
തിരുവനന്തപുരം: നെടുമങ്ങാട് വീട്ടിൽ കയറി യുവതിയെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. മുമ്പ് സിനിമാ ഷൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് കൊല്ലപ്പെട്ട സൂര്യഗായത്രിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും…
Read More » - 31 August
അരുൺ ഇല്ലാതാക്കിയത് ശാരീരിക വൈകല്യം ബാധിച്ച മാതാപിതാക്കളുടെ ഏക പ്രതീക്ഷയെ
നെടുമങ്ങാട് : കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പട്ടാപ്പകൽ അരുൺ കരുപ്പൂരെ വീട്ടിലെത്തി സൂര്യഗായത്രിയെ കുത്തിയത്. ഒന്നും രണ്ടുമല്ല, പതിനേഴുവട്ടം അയാളുടെ കത്തി ഉയർന്നുതാഴ്ന്നു. യുവാവിന്റെ കാടത്തത്തിൽ ശരീരമാസകലം…
Read More » - 31 August
സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച 20 കാരി മരിച്ചു, കുത്തേറ്റത് 15 തവണ
തിരുവനന്തപുരം: നെടുമങ്ങാട് ആണ്‍സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി (20) ആണ് മരിച്ചത്. പതിനഞ്ചോളം തവണയാണ് യുവതിക്ക് കുത്തേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്…
Read More » - 30 August
തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് എഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പാമ്പ് കടിയേറ്റ് എഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. തൃക്കണ്ണാപുരം ഞാലിയക്കോണത്താണ് സംഭവം. അസം സ്വദേശികളായ ജിബന്‍ ദാസ്- റിപോണ ബാലദാസ് ദമ്പതികളുടെ മകള്‍ ശില്പി ദാസ് ആണ് മരിച്ചത്.…
Read More » - 30 August
രമേശ് ചെന്നിത്തല എന്തെങ്കിലും ആകുന്നത് കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ, ഇല്ലെങ്കിൽ ഒന്നുമല്ല: രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി…
Read More » - 30 August
നിന്നെയൊക്കെ ആ കുട്ടി മാത്രമല്ല, ഒരു ജനത മുഴുവനും വെറുക്കുക തന്നെ ചെയ്യും: വൈറൽ കുറിപ്പ്
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പിങ്ക് പൊലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ രൂക്ഷമായ വിമർശനവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ് സുദീപ്.…
Read More » - 29 August
ഗാന്ധി എത്ര കാലം? ഐസിഎച്ച്ആറിനെ ഏൽപ്പിച്ചിരിക്കുന്നത് പുതിയ ഇന്ത്യയുടെ ചരിത്രം കെട്ടിച്ചമയ്ക്കാൻ: എംബി രാജേഷ്
തിരുവനന്തപുരം: മതാധിഷ്ഠിത രാഷ്ട്രത്തിന്റെ ചരിത്രം കെട്ടിച്ചമയ്ക്കാനാണ് ഐസിഎച്ച്ആറിനെ കേന്ദ്രസർക്കാർ നിയോഗിച്ചിരിക്കുന്നതെന്ന് സ്പീക്കർ എം.ബി രാജേഷ്. തിരുത്തലുകൾ കൊണ്ട് മാത്രം യഥാർഥ ചരിത്രത്തിൽ നുഴഞ്ഞു കയറാനാവില്ലെന്നും അദ്ദേഹം തന്റെ…
Read More » - 29 August
രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ്: ഷിബു ബേബി ജോൺ
ചവറ: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ പരിഹസിച്ച് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. വാരാന്ത്യ കർഫ്യൂവും, രാത്രികാല യാത്രകൾക്ക് നിരോധനവും ഏർപ്പെടുത്തിയ…
Read More » - 29 August
കുറുവടിയേന്തിയവര്‍ വിചാരിച്ചാൽ ഇന്ത്യയെ കണ്ടെത്തിയ ഈ മനുഷ്യന്റെ ഓര്‍മകൾ തച്ചുടക്കാനാവില്ല: വിഡി സതീശൻ
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ പോസ്റ്ററില്‍ നിന്നും മുൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയ ഐസിഎച്ച്ആര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നികുതി ദായകന്റെ പണം…
Read More » - 29 August
ഉമ്മൻചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ പിന്നെ ഞാനെന്തിനാ ഈ സ്ഥാനത്ത് ഇരിക്കുന്നത്: വി ഡി സതീശൻ
തിരുവനന്തപുരം: ഡി ഡി സി ലിസ്റ്റുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കെതിരെ മറുപടിയുമായി വി ഡി സതീശൻ രംഗത്ത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ പിന്നെ ഞാനെന്തിനാ ഈ…
Read More » - 29 August
മാപ്പിള കലാപകാരികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് മികച്ച തീരുമാനം: പ്രമുഖരുടെ പിന്തുണ
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവിൽ നിന്ന് വാരിയം കുന്നനെയടക്കം മുന്നൂറിലധികം പേരെ മാറ്റി നിർത്തിയ തീരുമാനം അഭിനന്ദനീയമാണെന്ന് അക്കാദമിക രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. സത്യം തുറന്നുകാണിക്കുമ്പോൾ…
Read More » - 29 August
വിമർശനങ്ങൾക്ക് മറുപടിയുമായി പാലോട് രവി: പി.എസ്. പ്രശാന്ത് പാർട്ടി വിട്ടു പോകരുതെന്ന് നിർദ്ദേശം
തിരുവനന്തപുരം: വിമർശനങ്ങൾക്ക് മറുപടിയുമായി നിയുക്ത തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി. തനിക്കെതിരെ വന്ന വിമർശന പോസ്റ്ററുകളെ കാര്യമാക്കുന്നില്ലെന്നായിരുന്നു പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞത്. ആരോപണം ഉന്നയിക്കുന്ന…
Read More » - 29 August
സ്വർണ്ണക്കടത്ത്: ആദ്യ പത്തിൽ കേരളത്തിലെ 3 വിമാനത്താവളങ്ങള്‍
കരിപ്പൂർ: ഇന്ത്യയിലേക്ക് അനധികൃതമായി കടത്തുന്ന സ്വർണ്ണം ഏറ്റവും കൂടുതല്‍ പിടികൂടുന്നതിൽ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഉൾപ്പെട്ട് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ…
Read More » - 28 August
കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന: അനിൽകുമാറിനും ശിവദാസൻ നായര്‍ക്കും സസ്പെൻഷന്
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയ കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാറിനെയും മുൻ എംഎൽഎ കെ ശിവദാസൻനായരെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിസിസി പുനഃസംഘടനയുമായി…
Read More » - 28 August
വാരിയംകുന്നനും സഹപ്രവര്‍ത്തകരും സ്വാതന്ത്ര്യ സമര സേനാനികൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഉൾപ്പെടെയുള്ളവരെ സ്വാതന്ത്ര്യസമര പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ കുറിച്ച്…
Read More » - 28 August
വാരിയംകുന്നൻ അടക്കമുള്ളവരുടെ പേര് വെട്ടൽ: കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് ടിവി ഇബ്രാഹിം എംഎല്‍എ
കൊണ്ടോട്ടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാർ എന്നിവർ അടക്കമുള്ളവരിടെ പേരുകൾ സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്ത നടപടിക്കെതിരെ കേരളം ശക്തമായ നിലപാട്…
Read More » - 28 August
കോവിഡ് വ്യാപനം: വീഴ്ചകൾ പരിഹരിക്കുന്നതിന് പകരം ആരോഗ്യമന്ത്രി ജനങ്ങളെ കുറ്റക്കാരാക്കുന്നു എന്ന് വി മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. വീടുകളിൽ നിന്നുള്ള സമ്പർക്കത്തിലൂടെ കോവിഡ് വൈറസ് പകരുന്നതാണ് കേരളത്തിൽ ഇപ്പോൾ രോഗവ്യാപനം ഉയരാൻ കാരണമെന്ന്…
Read More » - 28 August
ലക്ഷങ്ങളെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ
തിരുവനന്തപുരം: പതിനഞ്ച് ലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം ഇന്നും തങ്ങളുടെ ഓഫീസുകളിൽ വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്നും ആ ചിത്രത്തിന് മുന്നിൽ നിന്ന്…
Read More » - 28 August
മത്സ്യവിൽപ്പന നടത്തുന്ന വനിതകൾക്ക് സൗജന്യ ബസ് സർവീസ്: സമുദ്ര ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: മത്സ്യവിൽപ്പന നടത്തുന്ന വനിതകൾക്ക് സൗജന്യ ബസ് സർവീസിനായി സമുദ്ര ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി. ഫിഷറീസ് വകുപ്പും കെ. എസ്. ആര്. ടി. സിയും സംയുക്തമായിട്ടാണ്…
Read More » - 28 August
എന്തു പറ്റി, ആറ് മണിക്ക് കാണാറേയില്ലല്ലോ: മുഖ്യമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കോവിഡ് കേസുകൾ അധികരിച്ചതോടെ മുഖ്യമന്ത്രിയുടെ ആറുമണി വാർത്താ സമ്മേളനത്തെ വിമർശിച്ചും ട്രോളിയും സോഷ്യൽ മീഡിയ. കോവിഡ് പ്രതിരോധത്തിൽ വന്ന വീഴ്ചകളെ ചൂണ്ടിക്കാട്ടിയാണ് പലരും വിമർശന കമ്മന്റുകളുമായി…
Read More »