Pathanamthitta
- Jan- 2022 -23 January
സിപിഐക്കാരെ ഉടുമുണ്ടുരിഞ്ഞ് നടുറോഡിലിട്ട് ചവിട്ടി സിപിഎം: നെഞ്ചിനും വയറിനും ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്
സിപിഐ പ്രവര്‍ത്തകരായ രണ്ടുപേരെ പത്തിലധികം വരുന്ന ആളുകളാണ് വളഞ്ഞിട്ട് ആക്രമിച്ചത്
Read More » - 23 January
ശബരിമലയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്: ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ
പത്തനംതിട്ട: ശബരിമലയിൽ വിഐപി ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്. ശബരിമല ദർശനത്തിന് എത്തി ദേവസ്വം ഗസ്റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. കർണ്ണാടക…
Read More » - 22 January
വനിതാ ഹോസ്റ്റലിന് മുന്നില്‍ പട്ടാപ്പകല്‍ നഗ്നതാ പ്രദര്‍ശനം: മധ്യവയസ്കൻ പിടിയിൽ
പത്തനംതിട്ട: വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ രണ്ടു പേരില്‍ ഒരാള്‍ പോലീസിന്റെ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് അങ്ങാടിക്കല്‍ സ്വദേശി നന്ദനന്‍ (55) ആണ് പിടിയിലായത്.…
Read More » - 21 January
കാട്ടുപന്നിയെ ഇടിച്ച് കാർ ഭാഗികമായി തകർന്നു : ഇടിയുടെ ആഘാതത്തിൽ പന്നി ചത്തുവീണു
പന്തളം: കാട്ടുപന്നിയെ ഇടിച്ച് കാർ ഭാഗികമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ പന്നി ചത്തുവീണു. തിരക്കേറിയ എം.സി റോഡിൽ ആണ് സംഭവം. പന്തളം കുരമ്പാല പത്തിയിൽപടി ജങ്ഷനിൽ വ്യാഴാഴ്ച…
Read More » - 21 January
സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മിനി ലോറിയിൽ ഇടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
മണർകാട്: സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മിനി ലോറിയിൽ ഇടിച്ച് ലോറി മറിഞ്ഞതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. മണർകാട് ഐരാറ്റുനടയിൽ കെകെ റോഡിൽ ഇന്നലെ രാത്രി 9.30നാണ്…
Read More » - 20 January
യുവാവിനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മല്ലപ്പള്ളി: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പരിയാരം വടക്കൻകടവിൽ ആറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈപ്പറ്റ പടുവയിൽ പരേതനായ രാജുവിന്റെ മകൻ അനീഷ് (35) ആണ്…
Read More » - 19 January
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും. ഇന്ന് രാത്രി വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ…
Read More » - 17 January
ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ പ്രവര്‍ത്തകരുടെ തമ്മിലടി: രാത്രിയില്‍ എഐവൈഎഫ് നേതാവിന്റെ വീട് ആക്രമിച്ചു
പത്തനംതിട്ട: എഐവൈഎഫ് പ്രവര്‍ത്തകന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്ഐയാണ് എന്ന് എഐവൈഎഫ് ആരോപിച്ചു. കൊടുമണ്‍ മേഖല സെക്രട്ടറി ജിതിന്റെ വീടിന്റെ ജനല്‍ ചില്ലുകളാണ്…
Read More » - 16 January
ശബരിമല തീര്‍ത്ഥാടനം: ബുധനാഴ്ച വരെ നിയന്ത്രണങ്ങളോടെ ദര്‍ശനം തുടരും, സ്പോട്ട് ബുക്കിംഗ് ചെയ്യാം
പത്തനംതിട്ട: ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങളോടെ ബുധനാഴ്ച വരെ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്. തീര്‍ത്ഥാടകര്‍ക്ക് സ്പോട്ട്ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മുന്‍കൂട്ടി…
Read More » - 15 January
സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യത : മന്ത്രി വീണാ ജോർജ്
മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് മരുന്നുക്ഷാമമുണ്ടെന്ന വാർത്ത ആരോഗ്യമന്ത്രി…
Read More » - 15 January
ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വഹനം അപകടത്തില്‍പ്പെട്ടു: പത്തു പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് പത്തു പേര്‍ക്ക് പരിക്ക്. മിനിബസാണ് മറിഞ്ഞത്. തമിഴ്നാട് ഈറോഡില്‍ നിന്നുള്ള ഭക്തര്‍ ആണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 14 January
മകരവിളക്ക് മഹോത്സവം ഇന്ന്: തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്തെത്തും
പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് മഹോത്സവം ഇന്ന്. ഉച്ചയ്ക്ക് 2.29നാണ് മകരസംക്രമ മുഹൂര്‍ത്തം. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട് 6.20ന്…
Read More » - 13 January
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനട യാത്രക്കാരന് കാറിടിച്ച് ദാരുണാന്ത്യം
റാന്നി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനട യാത്രക്കാരന് കാറിടിച്ച് ദാരുണാന്ത്യം. മക്കപ്പുഴ ചേത്തയ്ക്കൽ കൊല്ലംപറമ്പിൽ കെ.കെ. ശങ്കരൻ കുട്ടിയുടെ മകൻ സന്തോഷ് കുമാർ (56) ആണ് മരിച്ചത്.…
Read More » - 13 January
ഒരുക്കങ്ങൾ പൂർത്തിയായി, ശബരിമല മകരവിളക്ക് മഹോത്സവം നാളെ: തിരക്ക് നിയന്ത്രിക്കാൻ നടപടികൾ
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാളെ കൂടുതല്‍ തീര്ത്ഥാടകരെത്തുമെന്നതിനെ തുടർന്ന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള…
Read More » - 12 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : രണ്ടുപേർ അറസ്റ്റിൽ
വടശ്ശേരിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അട്ടത്തോട് നെടുങ്ങാലില്‍ വീട്ടില്‍ രമേശന് (24), ഉതിമൂട്ടില്‍ കണ്ണന് ദാസ് (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ…
Read More » - 12 January
ശബരിമലയില്‍ ഇന്ന് തിരുവാഭരണ ഘോഷയാത്ര: ഉച്ചയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും, മകരവിളക്ക് വെള്ളിയാഴ്ച
പന്തളം: ശബരിമലയില്‍ മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ആരംഭിക്കും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗസംഘമാണ് മകരവിളക്കിന് മുന്നോടിയായി…
Read More » - 11 January
മാതാപിതാക്കള്‍ക്ക് മദ്യംനല്‍കി സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: രണ്ട്പേര് കൂടി അറസ്റ്റില്‍
പത്തനംതിട്ട: മാതാപിതാക്കള്‍ക്ക് മദ്യം നല്കി സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. വനവാസി വിഭാഗത്തില്‍പ്പെട്ട അട്ടത്തോട് സ്വദേശികളായ രമാ കണ്ണന്,…
Read More » - 10 January
കോന്നിയിൽ ഭാര്യയും ഭർത്താവും വളർത്തു മകനും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം
പത്തനംതിട്ട: കോന്നി പയ്യാനാമണ്ണില് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നാട്ടുകാർ. പയ്യനാമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, എട്ടുവയസ്സുകാരനായ…
Read More » - 9 January
കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ച നിലയില്‍: ഭാര്യയും മകനും വെട്ടേറ്റ നിലയില്‍
പത്തനംതിട്ട: കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി (45) ഭാര്യ റീന (44) മകന്…
Read More » - 9 January
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള നിയന്ത്രണം നീക്കി: എത്ര പേരെത്തിയാലും എല്ലാവര്ക്കും ദര്‍ശനം നടത്താം
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കി. മകരവിളക്ക് ദര്‍ശനത്തിന് എത്ര തീര്‍ത്ഥാടകര്‍ എത്തിയാലും എല്ലാവരെയും കയറ്റിവിടാനാണ് തീരുമാനം. സന്നിധാനത്ത് വെര്‍ച്വല്‍ ക്യൂവഴി 60000 പേര്‍ക്കും…
Read More » - 7 January
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : യുവാവ് പിടിയിൽ
പന്തളം: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി നൽകാമെന്ന് പറഞ്ഞ് വ്യാപാരിയെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം വൈറ്റില നടക്കാവിൽ ലെനിൻ…
Read More » - 6 January
നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ
അടൂർ: വിവിധ ഇടങ്ങളിലെ നിരവധി മോഷണക്കേസുകളിൽ പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുളവന ആൽത്തറമൂട് കാഞ്ഞിരോട് ചേരിയിൽ മുകളുവിള വീട്ടിൽ രമണൻ ശ്യാംകുമാറിനെ (32)…
Read More » - 6 January
കോന്നി വനമേഖലയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
പത്തനംതിട്ട: കോന്നി വനമേഖലയിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സെപ്റ്റംബറിൽ വനത്തിനുള്ളിൽ കാണാതായ ദമ്പതികൾക്ക് വേണ്ടി വനംവകുപ്പ് സംഘം പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഉൾവനത്തിൽ തലയോട്ടിയും…
Read More » - 6 January
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും
പത്തനംതിട്ട: അയ്യപ്പഭക്തരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് നഗരസഭാ ചെയര്മാന് അഡ്വ. ടി സക്കീര്‍ ഹുസൈന് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടത്താവളത്തില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്തി…
Read More » - 6 January
നഗരമധ്യത്തിലെ കെട്ടിടത്തിന് പിന്നിൽ കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
തിരുവല്ല: നഗരമധ്യത്തിലെ കെട്ടിട സമുച്ചയത്തിന് പിൻവശത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചു. വൻ തീയുണ്ടായത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. മാർത്തോമ്മ ബിൽഡിംഗിന് പിൻവശത്തെ ചവറു കൂനയ്ക്കാണ് തീപിടിച്ചത്. സംഭവമറിഞ്ഞ…
Read More »