Pathanamthitta
- Jan- 2022 -6 January
എരുമേലിയിൽ മദ്യപിച്ച് കാൽ നിലത്തുറക്കാതെ നിന്ന് എഎസ്ഐയുടെ ഗതാഗത നിയന്ത്രണം : പിന്നാലെ സസ്പെൻഷൻ
കോട്ടയം: എരുമേലിയിൽ മദ്യപിച്ച് കാൽ നിലത്തുറക്കാതെ നിന്ന് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഏറ്റൂമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീനാഥാണ് മദ്യപിച്ച് നേരെ പോലും നിൽക്കാനാവാതെ…
Read More » - 3 January
ഇടത്തോട്ട് ‘ഇന്‍ഡിക്കേറ്റര്‍’ ഇട്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോള്‍ അപായസൂചന മുഴക്കുന്നയാളാണ് ബിനോയ് വിശ്വം
പത്തനംതിട്ട: കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാകില്ലെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് യാക്കോബായ സുറിയാനിസഭ നിരണം ഭദ്രസനാധിപന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്…
Read More » - 3 January
കാറില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് : കായിക പരിശീലകന് റിമാന്‍ഡില്‍
മല്ലപ്പള്ളി: സ്കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ കായിക പരിശീലകന് റിമാന്‍ഡില്‍. കീഴ്വായ്പൂര് പാലമറ്റത്ത് റിട്ടയേർഡ് കേണല്‍ ജോസഫ് തോമസ് (ജെ.ടി.പാലമറ്റം -72 ) നെയാണ്…
Read More » - 2 January
ധർമശാസ്താവും ക്ഷേത്രങ്ങളും
ഹൈന്ദവ ദൈവശാസ്ത്രപ്രകാരം കലിയുഗവരദനാണ് ധർമശാസ്താവ്. കലിയുഗത്തിലെ കൺകണ്ട ദൈവം. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആറ് ശാസ്താക്ഷേത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. യോഗവിദ്യപ്രകാരം പ്രാധാന്യം ഉള്ളവ കൂടിയാണ് ഈ ക്ഷേത്രങ്ങൾ. ശാസ്താവ്…
Read More » - 1 January
കാറ് തലകുത്തനെ മറിഞ്ഞ് അപകടം : അത്ഭുതകരമായി രക്ഷപെട്ട് കുടുംബം
മല്ലപ്പള്ളി : തലകീഴായി മറിഞ്ഞ കാറില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ഒരു കുടുംബം. പൂവനകടവ് ചെറുകോല്‍പ്പുഴ റോഡില്‍ വൃന്ദാവനം ഗുരുദേവ ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചക്ക് 1.45-ന്…
Read More » - Dec- 2021 -31 December
ശബരിമലയിൽ തിരക്ക് : ദർശനം സമയം കൂട്ടാൻ ദേവസ്വം ബോർഡിന്റെ തീരുമാനം
സന്നിധാനം: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ദർശനം സമയം കൂട്ടാൻ ദേവസ്വം ബോർഡിന്റെ തീരുമാനം. ഇന്ന് മുതൽ രാത്രി 11-നായിരിക്കും ഹരിവരാസനം പാടി നട അടയ്ക്കുന്നത്. സാധാരണയായി…
Read More » - 31 December
വയോധികരെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസ് : പ്രതികൾ പിടിയിൽ
അടൂർ: വയോധികരെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ച കേസിലെ പ്രതികൾ പിടിയിൽ. അടൂർ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഏനാദിമംഗലം ഇളമണ്ണൂർ പാലമുറ്റത്ത് വീട്ടിൽ സുലോചന,…
Read More » - 30 December
നഗരസഭ കൗൺസിലിന്റെ മിനിട്ട്സ് വ്യാജമായി നിർമിച്ചെന്ന് പരാതി : കോടതിയിൽ ഹാജരാകാൻ നഗരസഭാദ്ധ്യക്ഷയ്ക്ക് നോട്ടീസ്
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ കൗൺസിലിന്റെ മിനിട്ട്സ് വ്യാജമായി നിർമിച്ചെന്ന പരാതിയിൽ നഗരസഭാദ്ധ്യക്ഷയ്ക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ്. നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പിന് ആണ് ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ്…
Read More » - 29 December
ആങ്ങമൂഴിയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി
പത്തനംതിട്ട: ആങ്ങമൂഴിയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. ആങ്ങമൂഴി സ്വദേശിയായ സുരേഷിന്റെ വീട്ടിലെ തൊഴുത്തിനോട് ചേര്‍ന്നാണ് പുലിയെ കണ്ടെത്തിയത്. തുടർന്ന് പരിക്കേറ്റ നിലയില്‍ ആയിരുന്ന പുലിയെ വനം…
Read More » - 29 December
ശബരിമല നട നാളെ തുറക്കും: മകരവിളക്ക് ജനുവരി 14ന്, വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി ശ്രീകോവില്‍…
Read More » - 28 December
ആന്ധ്രയിൽ നിന്നും 10 ടൺ തക്കാളി എത്തിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്
കൃഷി വകുപ്പ് ഹോർട്ടികോർപ്പ് മുഖാന്തിരം ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്നും 10 ടൺ തക്കാളി കൂടി കേരളത്തിൽ എത്തിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. പച്ചക്കറികൾക്ക് വില…
Read More » - 27 December
ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലി തർക്കം നയിച്ചത് കൊലപാതകത്തിൽ : ഒരാൾ പിടിയിൽ
റാന്നി: മധ്യവയസ്കൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുരുമ്പൻമൂഴി വെച്ചൂച്ചിറ കരയിൽആണ് സംഭവം നടന്നത്. ഇടത്തിക്കാവ് പുറയാറ്റ് സാബു (58)വിനെയാണ് അറസ്റ്റ് ചെയ്തത്. വെച്ചൂച്ചിറ പൊലീസ്…
Read More » - 27 December
റാന്നിയിൽ ഒരാളെ കുത്തിക്കൊന്നു, തടയാനെത്തിയ ആൾക്ക് ഗുരുതരം: പ്രതി കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിലെ റാന്നി കുറുമ്പൻമൂഴിയിൽ വാക്ക് തർക്കേതുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു . കുറുമ്പൻമൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. കുറുമ്പൻമൂഴി സ്വദേശി തന്നെയായ സാബു(57)വാണ് ജോളിയെ കുത്തിയത്.…
Read More » - 27 December
ശബരിമല: മണ്ഡലകാല തീർഥാടനം പൂർത്തിയായി, വരുമാനം 100 കോടിയിലേക്ക്
പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല തീർഥാടനം പൂർത്തിയായപ്പോൾ വരുമാനം 100 കോടിയിലേക്കെത്തുന്നു. മണ്ഡല തീർഥാടന കാലത്ത് 11 ലക്ഷത്തിൽപ്പരം ഭക്തർ ആണ് ദർശനത്തിനെത്തിയത്. അതേസമയം ഇതുവരെ കണക്കാക്കിയ വരുമാനം…
Read More » - 26 December
മദ്യപാനത്തെത്തുടർന്നുള്ള തർക്കം : ഒരാൾ കുത്തേറ്റ് മരിച്ചു
പത്തനംതിട്ട: റാന്നിയിൽ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. കുറുമ്പൻമൂഴി സ്വദേശി ജോളി (55) ആണ് മരിച്ചത്. തടയാൻ ശ്രമിച്ച ബാബുവിന് കുത്തേറ്റു. ഇരുവരേയും കുത്തിയ കുറുമ്പൻമൂഴി സ്വദേശി സാബു…
Read More » - 26 December
ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ: 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തി
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. തങ്കഅങ്കി ചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയായ മണ്ഡലപൂജ ഇന്ന് രാവിലെ 11.50നും 1.15നും ഇടയ്ക്കുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് നടക്കുന്നത്. 41 ദിവസത്തെ…
Read More » - 25 December
ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 10.35 ലക്ഷം തീർഥാടകർ: വരുമാനം 78.92 കോടി
ശബരിമല: കോവിഡ് പ്രതിസന്ധികൾക്കിടയിലും മണ്ഡലകാലത്ത് ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയത് 10.35 ലക്ഷം തീർഥാടകർ. 78.92 കോടി രൂപയുടെ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ…
Read More » - 24 December
മണ്ഡലകാല പൂജ : ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം
പത്തനംതിട്ട: തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പമ്പയിലെത്തുന്ന നാളെയും മണ്ഡലപൂജ നടക്കുന്ന ഞായറാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകിട്ട്…
Read More » - 22 December
ശബരിമല തീർഥാടനം : വനം വകുപ്പിന്റെ വിലക്ക് ലംഘിച്ച് വന്യമൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നതായി പരാതി
തിരുവല്ല: ശബരിമല പാതയിൽ വനം വകുപ്പിന്റെ വിലക്ക് ലംഘിച്ച് വന്യമൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നതായി പരാതി. കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ നൽകി ആകർഷിച്ച ശേഷമാണ് സെൽഫിയെടുക്കൽ. മരക്കൂട്ടം…
Read More » - 22 December
ശബരിമലതീര്‍ത്ഥാടനം:തങ്കഅങ്കി രഥഘോഷയാത്ര ആറന്മുളയില് നിന്നുംപുറപ്പെട്ടു, ശനിയാഴ്ച വൈകിട്ട് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര…
Read More » - 21 December
ശബരിമല തീര്‍ത്ഥാടനം: കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു
പത്തനംതിട്ട: മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ മുപ്പതോടെ കാനന പാത സഞ്ചാരയോഗ്യമാക്കും. കാനന പാത തുറക്കുന്നതിനുള്ള നടപടി തുടങ്ങിയതായി ശബരിമല എ.ഡി.എം അര്ജുന് പാണ്ഡ്യന് അറിയിച്ചു. എഡിഎമ്മിന്റെ നേതൃത്വത്തിലുളള…
Read More » - 21 December
പട്ടികജാതി വിഭാഗത്തില്‍പെട്ട ദമ്പതികളെ വീടുകയറി ആക്രമിച്ചു : രണ്ടുപേർ പിടിയിൽ
കോഴഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍പെട്ട ദമ്പതികളെ വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. അനില്‍കുമാര്‍, അനില്‍ വിജയന് എന്നിവരെയാണ്…
Read More » - 21 December
പത്തനംതിട്ടയില്‍ ചായക്കടയില്‍ സ്ഫോടനം: ഒരാളുടെ കൈപ്പത്തിയറ്റു, ആറ് പേര്‍ക്ക് പരിക്ക്
മല്ലപ്പള്ളി: പത്തനംതിട്ടയില്‍ ചായക്കടയില്‍ സ്ഫോടനം. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാളുടെ കൈപ്പത്തിയറ്റു പോകുകയും ചെയ്തു. സണ്ണി ചാക്കോ, ബേബിച്ചന്, പിഎം ബഷീര്‍, കുഞ്ഞിബ്രാഹിം, രാജശേഖരന്, ജോണ്‍…
Read More » - 21 December
13 വയസുകാരി മണിമലയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു
തിരുവല്ല: മണിമലയാറ്റിൽ ചാടി 13 വയസുകാരി ജീവനൊടുക്കി. കല്ലുങ്കൽ സ്വദേശിനിയായ നമിത ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. നെടുമ്പ്രം കല്ലുങ്കൽ ഓട്ടാഫീസ് കടവിലെ…
Read More » - 20 December
ശബരിമല തീർഥാടനം : അപ്പം, അരവണ പ്രസാദങ്ങളുടെ വിറ്റു വരവിൽ നിന്നും ഇതുവരെ ലഭിച്ചത് 27 കോടിയിലധികം രൂപ
ശബരിമല: അപ്പം, അരവണ പ്രസാദങ്ങളുടെ വിറ്റു വരവിൽ നിന്നും ഇതുവരെ ലഭിച്ചത് 27 കോടിയിലധികം രൂപയുടെ വരുമാനം. മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കേ ശബരിമല ക്ഷേത്രം എക്സിക്യുട്ടിവ്…
Read More »