Pathanamthitta
- May- 2024 -24 May
തിയറ്ററിൽ സംഘർഷം: പിന്നാലെ കോംപ്ലക്സിനു മുകളിൽനിന്ന് കാൽ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു, ദുരൂഹതയെന്ന് കുടുംബം
പത്തനംതിട്ട: തിയറ്റർ കോംപ്ലക്സിനു മുകളിൽനിന്ന് കാൽ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു. പത്തനംതിട്ട ട്രിനിറ്റി തിയറ്ററിലെ ഓപ്പറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. ഇന്നലെ…
Read More » - 18 May
പ്രണയം പുറത്തായതോടെ സുനിതയെ ഭർത്താവും കാമുകനെ ഭാര്യയും ഉപേക്ഷിച്ചു: പത്തനംതിട്ടയിലെ വീട് തീവെപ്പിന് പിന്നിൽ യുവതി
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതി കാമുകന്റെ വീടിന് യുവതി തീയിട്ടത് പ്രണയപ്പകയിൽ. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനാണ് ഇയാളുടെ കാമുകി സുനിത തീയിട്ടത്. ഇരുവരും തമ്മിലുള്ള അവിഗിത…
Read More » - 17 May
ആദ്യം അശ്ലീല വീഡിയോകൾ കാണിച്ചു, പിന്നെ ലൈംഗികപീഡനവും: പത്തനംതിട്ടയിൽ 17 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. റാന്നി സ്വദേശിയായ നാൽപത്തെട്ടുകാരനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് ഇയാൾ ഉറങ്ങിക്കിടന്ന പതിനേഴുകാരിയെ ലൈംഗിക…
Read More » - Mar- 2024 -27 March
കുരവപ്പൂവിൽ നിന്ന് തീ പടർന്നു; കെട്ടുകാഴ്ചയ്ക്കിടെ 40 അടിയോളം ഉയരമുള്ള തേരിന് തീ പിടിച്ചു
പത്തനംതിട്ട: പന്തളം കുരമ്പാലയിൽ കെട്ടുകാഴ്ചയ്ക്കിട തേരിന് തീപിടിച്ചു. കുരമ്പാല പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെയാണ് തീപിടിത്തം ഉണ്ടായത്. തേരിലെ കുരവപ്പൂവിൽ നിന്ന് തീ പടരുകയായിരുന്നു. ഏകദേശം 40…
Read More » - 16 March
ഉത്സവരാവിനെ വരവേൽക്കാനൊരുങ്ങി ശബരിമല, 10 ദിവസത്തെ ഉത്സവത്തിന് ഇന്ന് കൊടിയേറും
പത്തനംതിട്ട: ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയറും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെയും മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ ഇന്ന് രാവിലെ 8:30-നും 9:00-നും മധ്യേയുള്ള…
Read More » - 14 March
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറത്തിറക്കി, ആക്ഷേപങ്ങൾ അറിയിക്കാൻ 15 ദിവസത്തെ സാവകാശം
പത്തനംതിട്ട: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനമിറക്കി സർക്കാർ. 441 പേരിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുക. വിദഗ്ധസമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ…
Read More » - 13 March
ശബരിമല: മീനമാസ പൂജകൾക്കായി നട തുറന്നു
പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്ന് ഭദ്രദീപം തെളിയിച്ചത്. മീനമാസ…
Read More » - Feb- 2024 -25 February
തിരുവല്ലയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി: സ്റ്റേഷനിലാക്കി മുങ്ങിയ യുവാവിനെ കയ്യോടെ പിടികൂടി പോലീസ്
പത്തനംതിട്ട: തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാം ക്ലാസുകാരിയെ കണ്ടെത്തി. പെൺകുട്ടി തിരുവല്ല പോലീസ് സ്റ്റേഷനിൽ യുവാവിനോടൊപ്പം ഹാജരാവുകയായിരുന്നു. പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം സംഭവസ്ഥലത്തു നിന്നും മുങ്ങാൻ…
Read More » - 22 February
ദിവസങ്ങൾ നീണ്ട പരിശ്രമം! ശബരിമല ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി, ഇക്കുറി ലഭിച്ചത് കോടികൾ
ശബരിമല: മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ ഭണ്ഡാരത്തിൽ ലഭിച്ച നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി. ഇത്തവണ 11.65 കോടി രൂപയുടെ നാണയമാണ് ലഭിച്ചത്. 400 ദേവസ്വം ജീവനക്കാർ ചേർന്ന് ഫെബ്രുവരി അഞ്ച്…
Read More » - 18 February
ഭക്തിസാന്ദ്രമായി സന്നിധാനം: വൻ ഭക്തജന തിരക്കേറുന്നു, നട ഇന്ന് അടയ്ക്കും
ശബരിമല: കുംഭമാസ പൂജകൾക്കായി നട തുറന്നതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്നലെ മാത്രം ഏകദേശം അരലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഭക്തജനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ തിരക്ക്…
Read More » - 13 February
യുവാവിന്റെ മൃതദേഹം വീട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണത്തിൽ വഴിത്തിരിവ്
പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറിൽ യുവാവിന്റെ ശരീരം ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവാവിന്റേത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഭാര്യാ സഹോദരൻ മഹേഷിനെ പോലീസ് അറസ്റ്റ്…
Read More » - 4 February
പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
പത്തനംതിട്ട: പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേർ അടങ്ങുന്ന സംഘമാണ് ഒഴുക്കിൽപെട്ടത്. രണ്ടുപേരുടെ മൃതദേഹം കിട്ടിയിട്ടുണ്ട്. മൂന്നാമത്തെയാൾക്ക് വേണ്ടിയുള്ള…
Read More » - 3 February
കോന്നിയിൽ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി, ഒരു മാസത്തിലേറെ പഴക്കം
പത്തനംതിട്ട കോന്നിയിൽ വീടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. ഏകദേശം ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. കോന്നി മരങ്ങാട്ട് സ്വദേശി ജയപ്രസാദിന്റെ മൃതദേഹമാണ് വീടിനുള്ളിൽ അഴുകിയ നിലയിൽ…
Read More » - Jan- 2024 -29 January
പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു, രണ്ട് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പത്തനംതിട്ട-കോഴഞ്ചേരി റോഡ് പുന്നലത്ത് പടിക്ക് സമീപമാണ് അപകടം നടന്നത്. വാനിൽ ഉണ്ടായിരുന്ന…
Read More » - 21 January
മകരവിളക്ക് മഹോത്സവത്തിന് സമാപനം: പൂജകൾക്ക് ശേഷം നട അടച്ചു
പത്തനംതിട്ട: 2023-24 വർഷത്തെ മകരവിളക്ക് മഹോത്സവത്തിന് ഇന്ന് സമാപ്തി കുറിച്ചു. മകരവിളക്ക് ഉത്സവത്തിന്റെ നടപൂജകൾ പൂർത്തിയാക്കിയ ശേഷം ഇന്നാണ് ശബരിമല നട അടച്ചത്. ഇന്ന് പുലർച്ചെ 5:00…
Read More » - 19 January
ശബരിമല: താളമേള അകമ്പടിയോടെ ശരംകുത്തി എഴുന്നള്ളത്ത് ഇന്ന്
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ശരംകുത്തി എഴുന്നള്ളത്ത് ഇന്ന്. സന്നിധാനത്തെ അത്താഴപൂജക്ക് ശേഷം മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും നായാട്ടുവിളിയും നടക്കുന്നതാണ്. മണിമണ്ഡപത്തിൽ കളമെഴുത്തിനു ശേഷം,…
Read More » - 15 January
മകരജ്യോതി ഇന്ന് തെളിയും: സന്നിധാനത്ത് വൻ ഭക്തജന പ്രവാഹം
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനത്തിനായി സന്നിധാനവും പരിസരവും ഒരുപോലെ ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന്…
Read More » - 14 January
മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി പിടിയില്‍
പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി പിടിയില്‍. തമിഴ്നാട് ശ്രീവല്ലിപ്പുത്തൂര്‍ കുമാര്‍പ്പെട്ടി സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. തമിഴ്നാട് രാജപാളയത്തില്‍ നിന്ന് പത്തനംതിട്ട പൊലീസാണ് പ്രതിയെ…
Read More » - 10 January
മകരമാസ പൂജ: ഈ തീയതികളിലെ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു, ഇക്കുറി സ്പോട്ട് ബുക്കിംഗ് മൂന്നിടത്ത് മാത്രം
പത്തനംതിട്ട: ശബരിമലയിൽ മകരമാസ പൂജാ സമയത്തെ ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലെ ദർശനത്തിനുള്ള ബുക്കിംഗാണ് ആരംഭിച്ചിരിക്കുന്നത്. ജനുവരി…
Read More » - 9 January
യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം: സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ
കോന്നി: എൻജിഒ യൂനിയൻ പ്രവർത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗം സംഗേഷ് ജി നായരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഒരു…
Read More » - 8 January
ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ: ചുമതലകളിൽ നിന്ന് നീക്കം ചെയ്തു
പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസിനെ സോഷ്യൽ മീഡിയയിലൂടെ വഴി അധിക്ഷേപിക്കുകയും ഭദ്രാസനത്തിലെ വൈദികനെതിരെ ചാനൽ ചർച്ചയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത…
Read More » - 8 January
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: ദർശനത്തിന് കാത്തുനിൽക്കാതെ 35 അംഗ തീർത്ഥാടക സംഘം മടങ്ങി
പത്തനംതിട്ട: ശബരിമല ദർശനത്തിന് കാത്തുനിൽക്കാതെ 35 അംഗ തീർത്ഥാടക സംഘം മടങ്ങി. ചെന്നൈയിൽ നിന്നെത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള തീർത്ഥാടക സംഘമാണ് തിരികെ നാട്ടിലേക്ക് പോയത്. 10 മണിക്കൂർ…
Read More » - 6 January
നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സുലഭം: നിലയ്ക്കലിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി അധികൃതർ
ശബരിമല: നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന തകൃതിയായി നടന്നതോടെ നിലയ്ക്കലിൽ പരിശോധന കർശനമാക്കി ഉദ്യോഗസ്ഥ സംഘം. പ്ലാസ്റ്റിക് നിരോധിത മേഖലയായ നിലയ്ക്കലിൽ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന…
Read More » - 4 January
പരിഹാരമാകാതെ അരവണ പ്രതിസന്ധി: ഒരാൾക്ക് പരമാവധി രണ്ട് ടിൻ മാത്രം
പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ വൈകിട്ടോടെ പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പരിഹാരമായില്ല. പ്രതിസന്ധി രൂക്ഷമായതോടെ അരവണ വിതരണം ഒരാൾക്ക് പരമാവധി…
Read More » - 3 January
ശർക്കരയ്ക്ക് പിന്നാലെ പണിമുടക്കി കണ്ടെയ്നറുകളും: ശബരിമലയിൽ അരവണ വിതരണത്തിൽ വീണ്ടും പ്രതിസന്ധി
പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം വീണ്ടും പ്രതിസന്ധിയിലായതായി പരാതി. കണ്ടെയ്നർ ക്ഷാമം രൂക്ഷമായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. നിലവിൽ, ഒരാൾക്ക് 5 ടിൻ അരവണ എന്ന രീതിയിലാണ് വിതരണം.…
Read More »