Nattuvartha
- Jul- 2021 -7 July
സ്കൂള്‍ മൈതാനം വേലികെട്ടി അടച്ച പട്ടാളത്തിന്റേ നടപടി നാടിനോടുള്ള വെല്ലുവിളിയെന്ന് മേയര്‍
ഒരു പാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് വിളക്കുംതറ മൈതാനവും സെന്റ്മൈക്കിള്‍സ് സ്കൂളിന് മുന്നിലെ സ്ഥലവും
Read More » - 7 July
മൂന്ന് വയസുള്ള കുഞ്ഞിനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു
അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു
Read More » - 7 July
പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു: സംഭവം കോട്ടയത്ത്
പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു: സംഭവം കോട്ടയത്ത്
Read More » - 7 July
കൊന്നവന്റെ അടിയിടത്തിലെ ചുവപ്പ് കോണകം മണത്ത് മിണ്ടാതെയിരിക്കുന്ന അടിമതൊമ്മികളുടെ സാംസ്കാരിക കേരളം: അഞ്ജു പാർവതി
വണ്ടിപ്പെരിയാർ: ആറുവയസ്സുകാരിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ നാട് നടുങ്ങി. മൂന്ന് വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അർജുൻ (22) സ്ഥലത്തെ…
Read More » - 7 July
കറുത്തിരുണ്ട് ശ്വാസം മുട്ടി പാർവ്വതി: തിരിഞ്ഞ് നോക്കാതെ സർക്കാർ
അമ്പലത്തറ: കാളീയ വിഷം പടർന്ന കാളിന്ദിയെ നേരിൽ കാണണമെങ്കിൽ മാലിന്യ വാഹിനിയായ പാർവ്വതി പുത്തനാറിനെ ഒന്ന് നോക്കിയാൽ മതി. രോഗം വിതയ്ക്കുന്ന പാർവ്വതി പുത്തനാറിലെ ജലം ഇന്ന്…
Read More » - 7 July
കോവിഡ് ധനസഹായം: പ്രവാസി ഇന്ത്യക്കാരുടെ മക്കളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രവാസി വെല്‍ഫെയര്‍ ഫോറം
തിരുവനന്തപുരം: കോവിഡ് മൂലം രക്ഷിതാക്കള്‍ മരണപ്പെട്ട അനാഥര്‍ക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ പരിധിയില്‍ പ്രവാസികളുടെ മക്കളെയും ഉള്‍പ്പെടുത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം. വിദേശത്ത്…
Read More » - 6 July
വളര്‍ത്തുനായ കാഷ്ഠിച്ചതിനെ ചൊല്ലി തര്‍ക്കം: ആക്രമണത്തില്‍ യുവാവിന്റെ ഒരു ചെവി അറ്റുപോയി
പളനി കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ട് രാജിനെ ആക്രമിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു
Read More » - 6 July
നടുറോഡില്‍ വച്ച് വിവാഹം: വിദേശമദ്യ വില്പനശാലയ്ക്കു മുന്നിൽ മണ്ഡപം, പുലിവാല് പിടിച്ച് സമരക്കാര്‍
നടുറോഡില്‍ വച്ച് വിവാഹം: വിദേശമദ്യ വില്പനശാലയ്ക്കു മുന്നിൽ മണ്ഡപം, പുലിവാല് പിടിച്ച് സമരക്കാര്‍
Read More » - 6 July
റേഷന്‍ കടയില്‍നിന്ന് ലഭിച്ച സൗജന്യ ഭക്ഷ്യ കിറ്റിലെ ആട്ടയില്‍ ചത്ത എലി
റേഷന്‍ കടയില്‍നിന്ന് ലഭിച്ച സൗജന്യ കിറ്റിലെ ആട്ടയില്‍ ചത്ത എലി
Read More » - 6 July
കൊവിഡ് ബാധിച്ച് മരിച്ച ദമ്പതികളുടെ സംസ്കാരം നടത്താന്‍ പോയവര്‍ക്കെതിരെ കേസ്
എംഎൽഎ ഫോണില്‍ ബന്ധപ്പെട്ട് ഇവര്‍ സന്നദ്ധ പ്രവര്‍ത്തകരാണെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമേ ഇവരെ വിട്ടയച്ചുള്ളൂ.
Read More » - 6 July
ഈ തെമ്മാടിത്തരം ദൈവം പൊറുക്കില്ല : ഭക്ഷണം കാല്കൊണ്ട് തട്ടിത്തെറിപ്പിച്ച യുവാവിന് നേരെ പ്രതിഷേധം
ഇവനെയൊന്നും വൈറസുപോലും തിരിഞ്ഞുനോക്കുന്നില്ലല്ലോ' തുടങ്ങിയുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
Read More » - 6 July
നിര്‍ത്തിയിട്ട ബസില്‍ വച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്തു : സംഭവം കോഴിക്കോട്ട്
സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 6 July
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് : കസ്റ്റംസിന് തിരിച്ചടി, അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി
ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, ഷാഫി എന്നിവരുടെ സംരക്ഷണം അര്ജുന് ലഭിച്ചിട്ടുണ്ട്
Read More » - 6 July
യുവാക്കളെ ആകര്‍ഷിച്ചത് രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍, ഇലക്ടോണിക് തെളിവുകള്‍: ഭാര്യയുടെ മൊഴി അര്‍ജുനു കുരുക്കാകുന്നു
അര്‍ജുനും കാരിയര്‍ മുഹമ്മദ് ഷഫീഖും തമ്മിലുള്ള സംസാരവും സന്ദേശങ്ങളും ഷഫീഖിന്റെ ഫോണില്‍ നിന്നു കസ്റ്റംസ് വീണ്ടെടുത്തിട്ടുണ്ട്.
Read More » - 6 July
കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര് വിഭാഗം: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ രൂക്ഷവിമര്‍ശനം
കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര് വിഭാഗം: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ രൂക്ഷവിമര്‍ശനം
Read More » - 6 July
ബിജെപിയിൽ ഏറ്റവും ജനകീയാടിത്തറയുള്ള നേതാവ് സുരേന്ദ്രൻ, കൊടകര കുഴൽപ്പണകേസ് രാഷ്ട്രീയ പകപോക്കൽ: ജേക്കബ് തോമസ്
തിരുവനന്തപുരം: ബിജെപിയിൽ ഏറ്റവും ജനകീയാടിത്തറയുള്ള നേതാവ് കെ.സുരേന്ദ്രനാണെന്ന് വ്യക്തമാക്കി ജേക്കബ് തോമസ്. തോൽവിയുടെ പേരിൽ നേതാവിനെ പെട്ടെന്ന് മാറ്റേണ്ട കാര്യമില്ലെന്നും, വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് കെ. സുരേന്ദ്രനെ…
Read More » - 6 July
തെരുവുനായ്ക്കളുടെ കടിയേറ്റാൽ ലക്ഷങ്ങളുടെ നഷ്ടപരിഹാരം ചോദിച്ചു വാങ്ങാം: നിങ്ങളറിയേണ്ട നിയമങ്ങൾ
തൃപ്പൂണിത്തുറ: തെരുവുനായ്ക്കളുടെ ആക്രമണം അധികരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നമ്മളറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങളുണ്ട് . ഒരാൾക്ക് തെരുവുനായയുടെ കടിയേറ്റാൽ നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്. ഈ കാര്യങ്ങൾ…
Read More » - 6 July
18 മുതല്‍ 22 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് മുന്‍ഗണന: വ്യക്തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന. 18 മുതല്‍ 22 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മുൻഗണന. ഇതോടൊപ്പം സ്വകാര്യ ബസ് ജീവനക്കാര്‍ക്കും വാക്സിനേഷന്…
Read More » - 6 July
‘ഇതിനെയാണ് വൈരുദ്ധ്യാത്മിക അവസരവാദം, ക്ഷമിക്കണം ഭൗതികവാദം എന്ന് വിളിക്കുന്നത്’
അടൂർ: നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ സുപ്രീം കോടതിയിൽ എടുത്ത നിലപാടിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. കേരള കോൺഗ്രസ് നേതാവ് കെ.എം…
Read More » - 6 July
കോവിഡ് പ്രതിസന്ധി: മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് സഹായവുമായി എംഎ യൂസഫലി
കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് സഹായവുമായി ലുലു ഗ്രൂപ് ചെയര്മാന് എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ അംഗങ്ങൾക്ക് എം.എ യൂസഫലി…
Read More » - 6 July
‘കെ എം മാണിയെ കുറിച്ച് കേരളത്തിനും പൊതുസമൂഹത്തിനും ബോദ്ധ്യമുണ്ട്’: മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: കെ എം മാണിയെ കുറിച്ച് കേരളത്തിനും പൊതുസമൂഹത്തിനും ബോദ്ധ്യമുണ്ടെന്നും പാർട്ടി നിലപാട് സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പറയുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.…
Read More » - 6 July
മുഹമ്മദിന് വേണ്ടി പ്രധാനമന്ത്രി ഇടപെടണം: 6 കോടിയുടെ ഇളവ് ലഭിക്കാൻ കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടണമെന്ന് ജനങ്ങൾ
കോഴിക്കോട്: അപൂര്‍വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സക്കായി പ്രധാനമന്ത്രി ഇടപെടണമെന്ന് ജനങ്ങൾ. മനുഷ്യസ്നേഹികള്‍ കൈകോര്‍ത്തപ്പോള്‍ ഒരാഴ്ചകൊണ്ട് സമാഹരിച്ചത് മരുന്ന് വാങ്ങാന്‍ ആവശ്യമായ 18…
Read More » - 6 July
മാതൃകയായി മലയാളി: മുഹമ്മദ് അതിജീവിച്ചു കഴിഞ്ഞാൽ ബാക്കി തുക അഫ്രയ്ക്ക് വേണ്ടി മാറ്റി വയ്ക്കും
പഴയങ്ങാടി: കേരളത്തിന്റെ നന്മയും ഒത്തൊരുമയാണ് കുറച്ചു ദിവസങ്ങളായി എല്ലാ വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ജനിതക വൈകല്യ രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂര്‍വ രോഗബാധിതനായ മാട്ടൂലിലെ…
Read More » - 6 July
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതവുമായി എത്തിയ കോഴിക്കോട് സ്വദേശിയാണ് കസ്റ്റംസ് പിടിയിലായത്. ബഹ്റൈനില്‍ നിന്ന് വന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍…
Read More » - 6 July
ഇവിടെ നിക്ഷേപിക്കാൻ വരുന്നവർ ‘എന്നാപ്പിന്നെ, അനുഭവിച്ചോ ട്ടാ..’: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ മുൻ നിരയിലാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കേരളത്തിലെ വ്യവസായികളിൽ മുൻ നിരയിലുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ…
Read More »