KeralaNattuvarthaLatest NewsNewsCrime

വിഴിഞ്ഞത്ത് പന്ത്രണ്ടുകാരൻ വീടിനുളളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇളയസഹോദരനുമായുണ്ടായ തർക്കമുണ്ടായി

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു. വിഴി‍ഞ്ഞം മുടുപാറവിളയിൽ ആദിത്യനെയാണ് വീടിനുളളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇളയസഹോദരനുമായുണ്ടായ തർക്കത്തെത്തുടർന്ന് തൂങ്ങി മരിക്കുകയായിരുന്നെന്ന് വിഴിഞ്ഞം പൊലിസ് അറിയിച്ചു. സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button