Latest NewsKeralaNattuvarthaNewsIndia

സ്വാമി ആസാമിയാകരുത്, ആത്മീയ ജീവിതവുമായി തനിക്കെന്ത് ബന്ധം: സുരേഷ് ഗോപിയെ ട്രോളിയ സന്ദീപാനന്ദ ഗിരിയ്ക്ക് രൂക്ഷ വിമർശനം

സുരേഷ് ഗോപിയെ ട്രോളിയിട്ട് കാര്യമില്ല തെറ്റ് ആ പോലീസുകാരന്‍റെ ഭാഗത്താണ്

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ ട്രോളിയ സ്വാമി സന്ദീപാനന്ദ ഗിരിയെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. സ്വാമി ആസാമിയാകരുത്, ആത്മീയ ജീവിതവുമായി തനിക്കെന്ത് ബന്ധമെന്നാണ് സന്ദീപാനന്ദ ഗിരിയോട് സോഷ്യൽ മീഡിയ ചോദിക്കുന്നത്. സല്യൂട്ട് എനിക്ക് വേണം, സല്യൂട്ട് എനിക്ക് തരണം, ഈ സല്യൂട്ട് ഞാനിങ്ങെടുക്ക്വാ എന്നായിരുന്നു വിവാദത്തിൽ സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം.

Also Read:ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍: സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി

ആശ്രമം കത്തിച്ച ഷിബുവിനും, സ്വർണ്ണ ക്യാരിയർ സ്വപ്നയ്ക്കും സല്യൂട്ടും, എസ്കോർട്ടും കൊടുത്താൽ മാത്രം മതിയെന്നും, എം.പി സല്യൂട്ടിന്‍റെ പരിധിയില്‍ വരുന്ന ആളാണെങ്കില്‍ സല്യൂട്ട് ചെയ്തിരിക്കണം അതിന് സുരേഷ് ഗോപിയെ ട്രോളിയിട്ട് കാര്യമില്ല
തെറ്റ് ആ പോലീസുകാരന്‍റെ ഭാഗത്താണെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

സ്വാമി സ്വാമിയാകണം, ആസാമി ആകരുത്. ഹിന്ദുവിശ്വാസികൾ ആദ്യം സ്വാമിയെന്നു കരുതി ഇപ്പം വേണ്ട ഈ സ്വാമിയേ. സ്വാമി വിളി അവർ എപ്പഴേ എടുത്തുകളഞ്ഞുവെന്നും വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button