Nattuvartha
- Sep- 2021 -18 September
നേതാക്കളുടെ കാലുതിരുമ്മി സ്ഥാനം നേടിയിട്ട് മറുകണ്ടം ചാടിയ രതികുമാര്‍ സി.പി.എമ്മിന് ബാധ്യതയാകും: കോണ്‍ഗ്രസ് നേതാക്കള്‍
കൊല്ലം: നേതാക്കളുടെ കാലുതിരുമ്മി സ്ഥാനമാനങ്ങള്‍ നേടിയ ശേഷം അത് നഷ്ടപ്പെടുമെന്ന് കണ്ടപ്പോള്‍ മറുകണ്ടം ചാടിയ രതികുമാര്‍ ഭാവിയില്‍ സി.പി.എമ്മിന് ബാധ്യതയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം…
Read More » - 18 September
കെ.എം. റോയിയുടെ നിര്യാണത്തിൽ മന്ത്രി വി. മുരളീധരൻ അനുശോചിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ. എം റോയിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. ‘ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ച…
Read More » - 18 September
40000 പേർക്ക് തൊഴിൽ: തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവെച്ച് കിറ്റെക്സ്
ഹൈദരാബാദ്: തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവെച്ച് കിറ്റെക്സ്. പദ്ധതിയിലൂടെ 22000 പേര്‍ക്ക് നേരിട്ടും 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ആകെ തൊഴിലവസരങ്ങളില്‍ 85…
Read More » - 18 September
8,9,11ക്ലാസ്സുകാരാണ് നാട്ടിൽ കോവിഡ് പരത്തുന്നത്, ആ ഭീകരന്മാരുടെ ക്ലാസ് തുറക്കാത്തത് നന്നായി: സന്ദീപ് വാചസ്പതി
ആലപ്പുഴ: നവംബര്‍ ഒന്നു മുതല്‍ 8,9,11 ക്ലാസ്സുകാരെ ഒഴിവാക്കി സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ്…
Read More » - 18 September
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: പ്രതി ഷാനവാസ് അറസ്റ്റിൽ
തൃശൂർ: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മണത്തല പള്ളിത്താഴം മേനോത്ത് വീട്ടില്‍ ഷാനവാസാണ്(36)…
Read More » - 18 September
മാലിന്യ നിര്‍മ്മാര്‍ജ്ജനമല്ല ഡ്രൈവര്‍മാരുടെ പണി, ആ പണി തരാനും നോക്കരുത്: കെഎസ്ആര്‍ടിസി എംഡിക്ക് തുറന്ന കത്ത്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി എംഡി ബിജുപ്രഭാകര്‍ കത്ത് നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനമല്ല…
Read More » - 18 September
‘ശമ്പളം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്’: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ശോഭന ജോർജ്
തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ശോഭന ജോർജ് രാജിവച്ചു. രാജിക്കാര്യം ചെങ്ങന്നൂരില്‍ വെച്ചാണ് അറിയിച്ചത്. മൂന്നരവര്‍ഷത്തെ സേവനത്തിന് ശേഷമാണ് സ്വയം വിരമിക്കല്‍ നടത്തുന്നത്. നിലവിലെ…
Read More » - 18 September
നാർക്കോട്ടിക് ജിഹാദ്: പ്രശ്നങ്ങൾ അവസാനിച്ചെന്നു പറയാൻ മന്ത്രി വാസവൻ ആരാണ്? ആത്മസംയമനം ദൗർബല്യമായി കാണരുതെന്ന് കെഎസ് ഹംസ
മലപ്പുറം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ മന്ത്രി വിഎൻ വാസവൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ. ആത്മസംയമനം ദൗർബല്യമായി കാണരുതെന്നും ഏകപക്ഷീയമായി പ്രശ്നങ്ങൾ അവസാനിച്ചു…
Read More » - 18 September
ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ: മികച്ച വിജയവുമായി 67 ജനപ്രതിനിധികള്‍
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ മികച്ച വിജയവുമായി 67 ജനപ്രതിനിധികള്‍. 2021 ജൂലായില്‍ നടന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ രണ്ടാം വര്‍ഷ പരീക്ഷയിലാണ് ഇവർ വിജയിച്ചത്. ഏറ്റവും…
Read More » - 18 September
മാധ്യമപ്രവർത്തകൻ കെ.എം.റോയ് അന്തരിച്ചു
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെഎം റോയ് അന്തരിച്ചു. കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ വെച്ചാണ് അന്ത്യം. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധി…
Read More » - 18 September
ആരോഗ്യവകുപ്പിന്റെ വീഴ്ച: കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ, ആരോപണവുമായി കുടുംബം
കൊച്ചി : കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചെന്ന പരാതിയുമായി മക്കള്‍. കളമശ്ശേരി മെഡിക്കല്‍ കോളജിന് എതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്കി. മരിച്ച പെരുമ്പാവൂര്‍ സ്വദേശി…
Read More » - 18 September
കെ സുധാകരൻ നീട്ടി വിളിച്ചു, കേറിവാടാ മക്കളെ: ശിവദാസന്‍ നായരെ തിരിച്ചെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: മുന്എംഎല് എയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ ശിവദാസന്‍ നായരുടെ സസ്പെന്ഷന് പിന്‍വലിച്ച് കെ സുധാരാകൻ. ആര് പാർട്ടിവിട്ടാലും ഒരു ചുക്കുമില്ലെന്ന് പറഞ്ഞ സുധാകരൻ…
Read More » - 18 September
യുവതിയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് അശ്ലീലങ്ങൾ അയച്ചു: എല്‍.സി സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്ത് സി.പി.എം
ചവറ: യുവതിയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് അശ്ലീലങ്ങൾ അയച്ച എല്‍.സി സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്ത് സി.പി.എം. സി.പി.എം ഏരിയ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി…
Read More » - 18 September
കഴിഞ്ഞ വർഷം 2209 പോക്സോ കേസുകൾ, വനിതാശിശുക്ഷേമ മന്ത്രി ഈ പണി നിർത്തുന്നതാണ് ഉചിതം: ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: കേരള വനിതാശിശുക്ഷേമ വകുപ്പിനെ രൂക്ഷമായി വിമർശിച്ച് ശോഭ സുരേന്ദ്രൻ. കേരള ഹൈക്കോടതിയുടെ മുന്നിലെത്തുന്ന രണ്ടു കേസിൽ ഒരെണ്ണം പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചത് സംബന്ധിച്ചാണെന്ന ജുഡീഷ്യറിയുടെ നിരീക്ഷണം…
Read More » - 18 September
ക്യാൻസർ ജീവൻ രക്ഷാ മരുന്നുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാർ
ദില്ലി: ജീവൻ രക്ഷാ മരുന്നുകളെ ജി എസ് ടി യിൽ നിന്ന് ഒഴിവാക്കി കേന്ദ്രസർക്കാർ. കോടികള്‍ വിലയുള്ള സ്പൈനല്‍ മസ്കുലര്‍ അട്രോഫി മരുന്നിന്റെയും ജിഎസ്ടി ഒഴിവാക്കിയിയിട്ടുണ്ട്. കോടികൾ…
Read More » - 18 September
ഹാൻസ് മറിച്ചു വിറ്റ പോലീസുകാരുടെ വീഡിയോ ബിജിഎം കയറ്റി ഇടുന്നില്ലേ: കേരള പോലീസിന്റെ ഫേസ്ബുക് പോസ്റ്റിൽ ട്രോൾ മഴ
തിരുവനന്തപുരം: കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ട്രോൾ മഴ തീർത്ത് മലയാളികൾ. ‘സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും…
Read More » - 18 September
വേട്ടക്കാരന് മന്ത്രി പുംഗവന് ഹാലേലൂയ പാടുന്നു, വി എൻ വാസവനെ വിമർശിച്ച് സുന്നി മുഖപത്രം
തിരുവനന്തപുരം: പാലാ ബിഷപ്പിനെ സന്ദർശിച്ച മന്ത്രി വി എൻ വാസവനെ വിമർശിച്ച് സുന്നി മുഖപത്രം. വേട്ടക്കാരന് മന്ത്രി പുംഗവന് ഹാലേലൂയ പാടുന്നുവെന്നാണ് മുസ്തഫ മുണ്ടുപാറയുടെ ലേഖനത്തിൽ പറയുന്നത്.…
Read More » - 18 September
പോലീസിനെതിരെ ഇ.ഡിയുടെ അന്വേഷണം
കൊച്ചി: കേരളാ പോലീസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അന്വേഷണം നടത്തനൊരുങ്ങുന്നു. തട്ടിയിട്ട പറമ്പ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അന്വേഷണം. സാമ്പത്തിക കുറ്റകൃത്യങ്ങളാണോ,പണിമിടപാടുകളാണോ ഇതിന് പിന്നിലെന്നോ പോലും സൂചനകളില്ല.…
Read More » - 18 September
പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും. സെപ്റ്റംബറിൽ തന്നെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചനയെന്നാണ് റിപ്പോർട്ടുകൾ. പുതുക്കിയ ടൈം ടേബിള്‍ അടുത്തായാഴ്ച പുറത്തിറക്കിയേക്കും.…
Read More » - 18 September
ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടിയില്ല: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പ്രക്ഷോഭത്തിലേക്ക്
കാസറഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പ്രതിസന്ധിയിൽ. നിലവിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. സംഭവത്തിൽ ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും…
Read More » - 18 September
എല്ലാ സര്‍വീസുകളും ആരംഭിക്കാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: എല്ലാ സര്‍വീസുകളും പൂര്‍ണതോതില്‍ ആരംഭിക്കാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി. ഇനി മുതല്‍ പഞ്ചിങ് അനുസരിച്ച് മാത്രമായിരിക്കും ശമ്പളം കണക്കാക്കുക. അതോടൊപ്പം ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രം…
Read More » - 18 September
പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡൽഹി: പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 2022 മാര്‍ച്ച് വരെയാണ് നീട്ടിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്(സിബിഡിറ്റി) ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ…
Read More » - 18 September
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
തൃപ്പൂണിത്തുറ: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാത്തലിക് സിറിയന്‍ ബാങ്ക് തൃപ്പൂണിത്തുറ ബ്രാഞ്ചില്‍ സ്വര്‍ണം പൂശിയ വളകള്‍ പണയം വെച്ച് 8.5…
Read More » - 18 September
‘മോഹൻലാലിന്റെ സ്ലോ മോഷന്‍ നടപ്പിന്റെ വലിയ ആരാധകനാണ് താൻ’
മുംബയ്: രാജ്യം മുഴുവൻ ആരാധകരുള്ള നടനാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ഇപ്പോൾ മോഹന്‍ലാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ കുശാല്‍ ശ്രീവാസ്തവ. മോഹന്ലാലിനേക്കാൾ സ്ക്രീൻ പ്രസൻസുള്ള മറ്റൊരു…
Read More » - 17 September
പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ല, ചിലര്‍ ദുർവ്യാഖ്യാനിച്ച് ഉപയോഗിച്ചതാണ് പ്രശ്നം: എ.വിജയരാഘവന്
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപിൻ്റെ വെളിപ്പെടുത്തൽ ദുരുദ്ദേശ്യത്തോടെ ആയിരുന്നില്ലെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് വ്യക്തമാക്കി. വർഗീയ സംഘടനകൾ അത് ദുർവ്യാഖ്യാനിച്ച് ഉപയോഗിച്ചതാണെന്നാണ്…
Read More »