Nattuvartha
- Oct- 2023 -6 October
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
പുനലൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അടുക്കളമൂല ശ്രീവിലാസത്ത് ചന്ദ്രൻ പിള്ളയുടെ മകൻ ശ്രീരാജാണ്(38) മരിച്ചത്. തൊളിക്കോട് ജംഗ്ഷനു സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു…
Read More » - 6 October
യുവാവ് കല്ലടയാറ്റിൽ മരിച്ചനിലയിൽ: കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ
കുളത്തൂപ്പുഴ: യുവാവിനെ കല്ലടയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. നെടുവന്നൂർകടവ് പൂമ്പാറയിൽ ബ്ലോക്ക് നമ്പർ 47 പൊടിയൻ-ഓമന ദമ്പതികളുടെ മകൻ ഉണ്ണി(48 )യെ ആണ് കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 6 October
സ്കൂട്ടറിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന: മധ്യവയസ്കൻ പിടിയിൽ
വിഴിഞ്ഞം: സ്കൂട്ടറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നയാൾ അറസ്റ്റിൽ. നീറമൺകര സ്വദേശി അസീസി(49)നെയാണ് പിടികൂടിയത്. Read Also : അനിൽ കുമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തട്ടവും…
Read More » - 6 October
ദമ്പതികളെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി: 45കാരൻ പിടിയിൽ
പേരൂര്‍ക്കട: തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയ 45കാരൻ അറസ്റ്റിൽ. ചൂഴമ്പാല ശ്രീഭദ്രാ നഗറിൽ നിതിന്‍(45) ആണ് പിടിയിലായത്. പേരൂര്‍ക്കട പൊലീസ് ആണ് പിടികൂടിയത്. Read…
Read More » - 6 October
കാപ്പ കേസിൽ നാടുകടത്തപ്പെട്ട പ്രതി വീണ്ടും അറസ്റ്റിൽ
നെടുമങ്ങാട്: കാപ്പ കേസിൽ ആറുമാസത്തേക്ക് നാടുകടത്തപ്പെട്ട പ്രതി വീണ്ടും അറസ്റ്റിൽ. അരശുപറമ്പ് നൈസിൽ മൻസിൽ എ.തൻസീറി(38)നെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 6 October
ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ സ്ത്രീയുടെ പണം കവർന്നു: പ്രതി പിടിയിൽ
പേരൂര്‍ക്കട: ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ സ്ത്രീയുടെ പണവും എടിഎം കാര്‍ഡും മറ്റു രേഖകളും കവര്‍ന്നയാൾ അറസ്റ്റിൽ. വട്ടിയൂര്‍ക്കാവ് കാച്ചാണി മൂന്നാംമൂട് പാറവിള വീട്ടില്‍ സുരേഷ് (48) ആണ് അറസ്റ്റിലായത്.…
Read More » - 6 October
കാപ്പ നിരോധന ഉത്തരവ് ലംഘിച്ചു: യുവാവ് അറസ്റ്റിൽ
കുന്നംകുളം: കുന്നംകുളത്ത് കാപ്പ നിരോധന ഉത്തരവ് ലംഘിച്ച് പ്രവേശിച്ച യുവാവ് കാപ്പ നിയമ പ്രകാരം വീണ്ടും അറസ്റ്റിൽ. കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാൻ വീട്ടിൽ ജെറീഷി(36)നെയാണ് അറസ്റ്റ്…
Read More » - 6 October
മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേല്പിച്ചു: പ്രതി പിടിയിൽ
ചേർപ്പ്: ആറാട്ടുപുഴ പല്ലിശ്ശേരിയിൽ യുവാവിനെ വെട്ടി പരിക്കേല്പിച്ചയാൾ പൊലീസ് പിടിയിൽ. പല്ലിശേരി അമ്പാടത്ത് വീട്ടിൽ രജീഷിനെ(40)യാണ് അറസ്റ്റ് ചെയ്തത്. ചേർപ്പ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 6 October
ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞു: രണ്ട് പേര്‍ക്ക് പരിക്ക്
മലപ്പുറം: പരിയാപുരത്ത് ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കൊല്ലം സ്വദേശികളായ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ആണ് പരിക്കേറ്റത്. Read Also :…
Read More » - 5 October
പിഎസ്സി എഴുതാതെ എല്‍ഡി ക്ലർക്ക് ആവാം, കരാർ വ്യവസ്ഥയിൽ നിയമനം: വിശദവിവരങ്ങൾ
without writing PSC,: Details
Read More » - 5 October
ഒന്നുകിൽ സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രിയെ തിരുത്തണം, അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതുപോലെ ഒരു നാറിപുളിച്ച ഇടതുപക്ഷ ഗവൺമെന്റ് സംസ്ഥാനത്തുണ്ടായിട്ടില്ലെന്നു സുധാകരൻ പറഞ്ഞു. നാറിപുളിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ…
Read More » - 5 October
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി: മദ്രസാ അധ്യാപകൻ അറസ്റ്റിൽ
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പെരിയ കുണിയയിൽ എൻഎ മുഹമ്മദ് ഷഹദിനെ(27)യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ…
Read More » - 5 October
പൊറോട്ടയും ബീഫ് ഫ്രൈയും കടം നൽകിയില്ല: കൊല്ലത്ത് ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട യുവാവ് അറസ്റ്റിൽ
കൊല്ലം: പൊറോട്ടയും ബീഫ് ഫ്രൈയും കടമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം എഴുകോണിലെ അക്ഷര ഹോട്ടലില്‍ ബുധനാഴ്ചയാണ് സംഭവം…
Read More » - 5 October
വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം: പേപ്പര്‍ മെഷീന്റെ മുകള്‍ ഭാഗം പൂര്‍ണമായി കത്തി നശിച്ചു
കോട്ടയം: വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം. യന്ത്ര സാമഗ്രികള്‍ക്ക് തീപിടിച്ചു. ആളപായമില്ല. Read Also : ഒടുവിൽ പ്രശ്ന പരിഹാരവുമായി ആപ്പിൾ എത്തി!…
Read More » - 5 October
കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം തട്ടം ധരിക്കാം: ബിജെപി ഭരിക്കുന്നിടത്ത് അത് പറ്റില്ലെന്ന് വി ശിവന്‍കുട്ടി
കോഴിക്കോട്: കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം തട്ടം ധരിക്കുന്നത് അനുവദനീയമാണെന്നും എന്നാല്‍, ബിജെപി ഭരിക്കുന്ന പലയിടത്തും അത് പറ്റില്ലെന്നും വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓരോ മതത്തിനും…
Read More » - 5 October
നഴ്സറി കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു: സംഭവം പത്തനംതിട്ടയിൽ, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചിറ്റാര്‍: പഴയ നഴ്സറി കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. അപകടത്തില്‍ ആളപായമില്ല. Read Also : ഘർ വാപസി പരാമർശം: യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി അഖിലേഷ്…
Read More » - 5 October
വെള്ളറട വില്ലേജ് ഓഫീസില്‍ വിജിലൻസ് റെയ്ഡ്: അനധികൃതമായി സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടി
തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസില്‍ വിജിലൻസ് പരിശോധനയ്ക്കിടെ അനധികൃതമായി സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യല്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വെള്ളറട…
Read More » - 5 October
തിരുവനന്തപുരം നഴ്സിങ് കോളജില്‍ പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിൽ വാക്കേറ്റം
തിരുവനന്തപുരം: നഴ്സിംഗ് കോളജ് പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിൽ വാക്കേറ്റം. വനിത ഹോസ്റ്റലില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ഒരുക്കണമെന്നുമുള്ള ആവശ്യം പ്രിന്‍സിപ്പല്‍ നിരസിച്ചതിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. സംഘർഷത്തിനിടെ…
Read More » - 5 October
സൈക്കിളിൽ സഞ്ചരിക്കവെ തെരുവുനായയുടെ ആക്രമണം: 12കാരന് പരിക്ക്
മാന്നാർ: സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ആറാം ക്ലാസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുരട്ടിക്കാട് അൻസാദ് മൻസിലിൽ അൻസാദിന്റെ മകൻ മുഹമ്മദ് നഹ്യാനാണ് (12) പരിക്കേറ്റത്. Read Also :…
Read More » - 5 October
മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയയാൾ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു: സംഭവം നെടുമങ്ങാട് കോടതി വളപ്പിൽ
നെടുമങ്ങാട്: കോടതി വളപ്പിൽ മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയയാൾ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു. വെമ്പായം സ്വദേശിയായ ഷാജിയാണ് അഭിഭാഷകനെ ആക്രമിച്ചത്. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകൻ പ്രകാശാണ്…
Read More » - 5 October
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: ബന്ധുവിന് 80 വർഷം കഠിനതടവും പിഴയും
കുമളി: ഇടുക്കിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 5 October
മലപ്പുറത്ത് അധ്യാപിക ലെഗിൻസ് ധരിക്കുന്നതിനെ ചൊല്ലി വിവാദം: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ
മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണരീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെത്തുടർന്ന് ഉണ്ടായ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. വിദ്യാർത്ഥികൾക്ക് മാതൃക കാണിക്കേണ്ട അധ്യാപകർ ബാലിശമായി പെരുമാറരുതെന്ന് കമ്മിഷൻ താക്കീത് നൽകി.…
Read More » - 5 October
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമം: രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
ചിറയിൻകീഴ്: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി പരുത്തിവിള പുത്തൻവീട്ടിൽ ടിപ്പർ ഉണ്ണി എന്നറിയപ്പെടുന്ന ഉണ്ണി (48), വർക്കല…
Read More » - 5 October
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണം: വിജിലന്‍സിന് പരാതി നല്കി മാത്യു കുഴല്നാടന്
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണെമന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്കി മാത്യ കുഴല്നാടന് എംഎൽഎ. സംഭവത്തിൽ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന…
Read More » - 5 October
മോഷ്ടിച്ച സ്കൂട്ടറിലെത്തി ക്ഷേത്ര ജീവനക്കാരിയുടെ മാല പൊട്ടിച്ചു: സാഹസികമായി പിടികൂടി പൊലീസ്
അമ്പലപ്പുഴ: ആലപ്പുഴയിൽ വയോധികയുടെ മാലകവർന്ന് കടന്ന മോഷ്ടാവിനെ പൊലീസ് സാഹസികമായി പിടികൂടി. പായൽക്കുളങ്ങര സ്വദേശിനിയായ വയോധികയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിൽ മൂരിപ്പാറ വീട്ടിൽ രഞ്ജിത്ത്കുമാറി…
Read More »