ThiruvananthapuramNattuvarthaLatest NewsKeralaNews

‌പി.​എ​സ്.​സി​യു​ടെ പേ​രി​ൽ വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് നി​ർ​മി​ച്ചു​ ന​ൽ​കി: ആ​റാം പ്ര​തി അ​റ​സ്റ്റി​ൽ

എ​റ​ണാ​കു​ളം കാ​ല​ടി മ​റ്റൂ​ർ വ​ട്ട​പ്പ​റ​മ്പി​ൽ വി​ഷ്ണു​(29)വാ​ണ് അറസ്റ്റിലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പി.​എ​സ്.​സി​യു​ടെ പേ​രി​ൽ വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് നി​ർ​മി​ച്ചു​ന​ൽ​കി 35ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ ആ​റാം പ്ര​തി പൊലീസ് പിടിയിൽ. വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് നി​ർ​മി​ച്ചു ​ന​ൽ​കി​യ എ​റ​ണാ​കു​ളം കാ​ല​ടി മ​റ്റൂ​ർ വ​ട്ട​പ്പ​റ​മ്പി​ൽ വി​ഷ്ണു​(29)വാ​ണ് അറസ്റ്റിലാ​യ​ത്.

ക​മ്പ്യൂ​ട്ട​ർ സെ​ന്റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വി​ഷ്ണു​വാ​ണ് പ്ര​ധാ​ന പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​യ​മ​ന ഉ​ത്ത​ര​വ് ത​യ്യാ​റാ​ക്കി അ​യ​ച്ച​തെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തിയിട്ടുണ്ട്.

Read Also : രാവണന്‍ പരാമര്‍ശം: നരേന്ദ്ര മോദിയുടെ ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയമെന്ന് കെ സുധാകരന്‍

ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി എ.​സി.​പി ഡി.​കെ. പൃ​ഥ്വി​രാ​ജി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന്, മെ​ഡി​ക്ക​ൽ കോ​ള​ജ് സി.​ഐ ഹ​രി​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കാ​ല​ടി​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വ്യാ​ജ ഉ​ത്ത​ര​വ് ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റും പ്രി​ന്റ​റും ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റിമാൻഡ് ചെ​യ്തു.

അതേസമയം, കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ആ​ർ. രാ​ജ​ല​ക്ഷ്മി, കോ​ട്ട​യം സ്വ​ദേ​ശി ജോ​യ്സി ജോ​ർ​ജ്, തൃ​ശൂ​ർ സ്വ​ദേ​ശി ര​ശ്മി എ​ന്നി​വ​രെ പൊലീസ് നേരത്തെ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. രാ​ജ​ല​ക്ഷ്മി​യു​ടെ ഭ​ർ​ത്താ​വ് തൃ​ശൂ​ർ ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി ജി​തി​ൻ ലാ​ൽ, ര​ശ്മി​യു​ടെ ഭ​ർ​ത്താ​വ് തൃ​ശൂ​ർ സ്വ​ദേ​ശി ശ്രീ​ജേ​ഷ് പ​ണി​ക്ക​ർ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യി പൊ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button