മൂന്നാർ: മൂന്നാറിൽ സെവൻമല എസ്റ്റേറ്റിൽ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെ രണ്ടോടെ പാർവതി ഡിവിഷനിലാണ് ആനയിറങ്ങിയത്.
ലയത്തിനോട് ചേർന്നുള്ള കൃഷി കാട്ടാന നശിപ്പിച്ചു. രണ്ടുമണിക്കൂറോളം പ്രദേശത്ത് ആന ചുറ്റിനടന്നു. തുടർന്ന്, ആളുകൾ ബഹളം വച്ചതോടെയാണ് ആന തിരികെ കാട്ടിലേക്ക് മടങ്ങിയത്.
Post Your Comments