ThrissurKeralaNattuvarthaLatest NewsNews

കാ​പ്പ നി​രോ​ധ​ന ഉ​ത്ത​ര​വ് ലം​ഘി​ച്ചു: യു​വാ​വ് അറസ്റ്റിൽ

കു​ന്നം​കു​ളം തെ​ക്കേ അ​ങ്ങാ​ടി പ​ഴു​ന്നാ​ൻ വീ​ട്ടി​ൽ ജെ​റീ​ഷി​(36)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് കാ​പ്പ നി​രോ​ധ​ന ഉ​ത്ത​ര​വ് ലം​ഘി​ച്ച് പ്ര​വേ​ശി​ച്ച യു​വാ​വ് കാ​പ്പ നി​യ​മ പ്ര​കാ​രം വീ​ണ്ടും അ​റ​സ്റ്റിൽ. കു​ന്നം​കു​ളം തെ​ക്കേ അ​ങ്ങാ​ടി പ​ഴു​ന്നാ​ൻ വീ​ട്ടി​ൽ ജെ​റീ​ഷി​(36)നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : അനിൽ കുമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തട്ടവും മുഖാവരണവുമായി പ്രകടനം നടത്താന്‍ വനിതാ ലീഗ്

കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ യു.​കെ. ഷാ​ജ​ഹാ​ൻ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗു​ണ്ടാപ്ര​വ​ർ​ത്ത​നം, വ​ധ​ശ്ര​മം, പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : മലപ്പുറത്ത് അർധ രാത്രിയിൽ വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button