MalappuramKeralaNattuvarthaLatest NewsNews

ലോ​റി 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു: ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ര്‍​ക്കും ക്ലീ​ന​ര്‍​ക്കും ആണ് പ​രി​ക്കേ​റ്റത്

മ​ല​പ്പു​റം: പ​രി​യാ​പു​ര​ത്ത് ലോ​റി 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അ​പ​ക​ടത്തിൽ രണ്ട് പേർക്ക് പരിക്ക്. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ര്‍​ക്കും ക്ലീ​ന​ര്‍​ക്കും ആണ് പ​രി​ക്കേ​റ്റത്.

Read Also : ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് വിളിച്ചു വരുത്തി: ചോദ്യം ചെയ്യുന്നതിനിടെ സ്റ്റേഷനിൽ വച്ച് വിഷം കഴിച്ച് 43കാരന്‍

ഇന്ന് രാവിലെ നാ​ലി​നാ​യി​രു​ന്നു അപകടം നടന്നത്. കൊ​ല്ല​ത്തു​ നി​ന്ന് മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ലേ​ക്ക് ലോ​ഡു​മാ​യി പോ​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read Also : കരിപ്പൂരിൽ സ്വര്‍ണ്ണവേട്ട: 2.33 കോടിയുടെ സ്വർണ്ണം പിടികൂടി, വാങ്ങാനെത്തിയവരടക്കം ഏഴുപേർ അറസ്റ്റിൽ

അപകടത്തിൽ പരിക്കേറ്റ ഇ​രു​വ​രെ​യും പെ​രു​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button