PalakkadLatest NewsKeralaNattuvarthaNews

‘കണ്ടിള്ളേ ഇത് എൺടെ ബാറ്യയാണ് സാർ, ശകുന്തളാ കം ഹിയർ പക്കത്തിലെ വാ സെമ്പകം’: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

പാലക്കാട്: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസന്റെ സുഹൃത്തായ നടൻ ബാല ചാനൽ ചർച്ചയിൽ മോൻസനുമായുള്ള ബന്ധം വ്യക്തമാക്കിയതിന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ചർച്ചയിൽ അവതാരകൻ മോൻസനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ബാല നൽകിയത്. ഇതിനെതിരെയാണ് ശ്രീജിത്തിന്റെ പരിഹാസം.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ണാൺ ഒറ് പാവമാണ് സാർ. എണക്ക്‌ ഒണ്ണും അറിയിള്ള സാർ. ണാൺ തട്ടിപ്പിൽ ഇള്ള സാർ. പുറാവസ്തു എണ്ണുവച്ചാൽ എന്താണ് സാർ? കണ്ടിള്ളേ ഇത് എൺടെ ബാറ്യയാണ് സാർ. ശകുന്തളാ, കം ഹിയർ. പക്കത്തിലെ വാ സെമ്പകം… എൺടെ അമ്മ അപ്പുറത്തെ മുറിയിൽ ഉണ്ട് സാർ. ണാണും പോട്ടെ സാർ… അമിതാഭ് ബച്ചന്റെ കൊച്ചന്റെ വില്ലനായി അബിണയിക്കാണുള്ള സമയമായി സാർ… തുണിയിള്ളാതെ ഓടട്ടെ സാർ?
#ദുഷ്യന്തൻ_വിത്ത്_കൂളിങ്_ഗ്ലാസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button