Nattuvartha
- Oct- 2021 -1 October
രക്തദാനം ചെയ്യാൻ എല്ലാവരും മുന്നോട്ട് വരണം, രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ: മുഖ്യമന്ത്രി
തിരുവനന്തപുരം: രക്തദാനത്തിന്റെ പ്രാധാന്യമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. സഹജീവികളോടുള്ള കരുണയും സാമൂഹിക പ്രതിബദ്ധതയുമാണ് മനുഷ്യത്വത്തിൻ്റെ അടിസ്ഥാനം. അതിൻ്റെ മഹത്തായ ആവിഷ്കാരങ്ങളിലൊന്നാണ് രക്തദാനം. അതിലൂടെ രക്ഷിക്കാൻ…
Read More » - 1 October
തട്ടിപ്പിന്റെ അന്യൻ സ്റ്റൈൽ: മോന്സൻ മട്ടാഞ്ചേരിയിലെ പുരാവസ്തു സ്ഥാപനം വാങ്ങാനെത്തിയത് നടന് വിക്രത്തിന്റെ പേരിൽ
കൊച്ചി: മോന്സന് മാവുങ്കല്‍ പ്രശസ്തരായ പലരുടെയും പേരിൽ തട്ടിപ്പു നടത്തിയതായാണ് പുറത്ത് വരുന്ന വാർത്തകൾ. തമിഴ് നടന് വിക്രത്തിന്റെ പേരിലും ഇയാൾ തട്ടിപ്പ് നടത്തിയതായിയതായാണ് പുതിയ പരാതി.…
Read More » - 1 October
കൊലപാതകം, അത്ര മതി കാരണം ചേർക്കാൻ പോകണ്ട, കൊല്ലുന്നതിൽ എവിടെയാണ് പ്രണയം: നെൽസൻ ജോസഫ്
തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിനു സമീപം വിദ്യാര്‍ഥിനിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രണയത്തിന്റെ പേരിൽ നടന്ന കൊലപാതകം…
Read More » - 1 October
പ്രണയ നൈരാശ്യം: വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ വാട്സ് ആപ്പില്‍ അയച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു, യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി എസ് മന്‍സിലില്‍ എ ഷാജഹാന്-സബീനബീവി ദമ്പതികളുടെ…
Read More » - 1 October
സംസ്ഥാനത്ത് ശക്തമായ മഴ: ശനിയാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ 5 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ശനിയാഴ്ച ഏഴ്…
Read More » - 1 October
തിരുവല്ലം ടോള്‍ പ്ലാസയിലൂടെ 11 കിലോമീറ്റര്‍ ചുറ്റളവില്‍ നാട്ടുകാരുടെ കാര്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് സൗജന്യ പ്രവേശനം
തിരുവനന്തപുരം: തിരുവല്ലം ടോള്‍ പ്ലാസ സമരം ഒത്തുതീര്‍ത്തു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ടോള്‍ പ്ലാസ സമരം…
Read More » - 1 October
ഒരു ദിവസത്തോടെ ലോകം അവസാനിക്കില്ല, സത്യം ഉയർത്തെഴുന്നേൽക്കും, ക്ഷമയോടെ കാക്കാം: കെ ടി ജലീൽ
തിരുവനന്തപുരം: ഒരു ദിവസത്തോടെ ലോകം അവസാനിക്കില്ല, സത്യം ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യുമെന്ന് കെ ടി ജലീൽ. തന്നെ കേൾക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസിൽ വിധി പറഞ്ഞതെന്നും…
Read More » - 1 October
ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ പാര്‍സലായി കഞ്ചാവ് കടത്തി: പേയാട് നിന്ന് 187 കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: എക്സൈസ് റെയ്ഡില്‍ പേയാട് നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 1 October
‘രണ്ട് വർഷമായി പ്രണയിക്കുന്നു, അവൾ പെട്ടന്ന് അകന്നു’: നിതിനയെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് അഭിഷേക്
കോട്ടയം: കേരളത്തെ ഞെട്ടിച്ച് വീണ്ടും പ്രണയപ്പക. പാലാ സെന്റ് തോമസ് കോളേജിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ മൊഴി രേഖപ്പെടുത്തി പ്രതി അഭിഷേക്. കൂത്താട്ടുകുളം സ്വദേശി അഭിഷേകാണ് തലയോലപ്പറമ്പ്…
Read More » - 1 October
സർക്കാർ സേവനങ്ങളെല്ലാം ഇനി വിരൽത്തുമ്പിൽ: ഏകീകൃത സേവന വിതരണ സംവിധാനത്തെക്കുറിച്ച് വീണ ജോർജ്ജ്
തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പിന്റെ സേവനങ്ങൾ എല്ലാം ഇനി ഓൺലൈൻ വഴി ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കേരള സർക്കാരിന്റെ ഏകീകൃത സേവന വിതരണ സംവിധാനം ഇന്ന്…
Read More » - 1 October
ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ ഓഫീസറാകാം: എങ്ങനെ അപേക്ഷിക്കാം?
ആസാം: ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി എന്നീ തസ്തികകളിലാണ് അവസരം. യോഗ്യരായവർ ഒക്ടോബര്‍…
Read More » - 1 October
കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം, ഇതൊരു ചെറിയ രോഗമല്ല
ആലപ്പുഴ: കോവിഡ് വന്നുപോയവർക്കുള്ള മുന്നറിയിപ്പുമായി ഖത്തർ എഫ് എമ്മിലെ ആർ ജെ ഫെമിനയുടെ കുറിപ്പ്. കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന്…
Read More » - 1 October
കുട്ടിയായിരിക്കെ കണ്ണൻ കട്ടു തിന്ന വെണ്ണ, വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്: മോൻസനെ ട്രോളി മലബാർ മിൽമ
തിരുവനന്തപുരം: മോൻസൻ മാവുങ്കലിനെ ട്രോളി ഒടുവിൽ മലബാർ മിൽമയും രംഗത്ത്. കുട്ടിയായിരിക്കെ കണ്ണൻ കട്ടു തിന്ന വെണ്ണ എന്ന മിൽമയുടെ പരസ്യവാചകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.…
Read More » - 1 October
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൂന്ന് കുട്ടികളുടെ പഠനം ഏറ്റെടുത്ത് മാതൃകയായി മൗണ്ട് സീന
പാലക്കാട്: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൂന്ന് കുട്ടികളുടെ പഠനച്ചിലവുകൾ ഏറ്റെടുത്ത് മൗണ്ട് സീന ഗ്രൂപ്പ്. മൗണ്ട് സീന ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനും, പത്തിരിപ്പല ബൈത്തു ശാരിഖ അല്ഹൈറി…
Read More » - 1 October
കുതിരാനിൽ ഷൈൻ ചെയ്യാൻ വീണ്ടും മുഹമ്മദ് റിയാസ്, രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാരയോഗ്യമാക്കുമെന്ന് വാഗ്ദാനം
തൃശ്ശൂർ: കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കലക്ടര്‍ ഹരിത വി. കുമാര്‍, പദ്ധതി സ്പെഷല്‍ ഓഫിസര്‍…
Read More » - 1 October
വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി നഈം ജാഫര്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിവരെ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും…
Read More » - 1 October
കഞ്ചാവ് കേസിലെ പ്രതി ലീനയ്ക്ക് പണം നൽകി എസ്ഐ: സഹായധനം കൈയ്യോടെ പിടിച്ച് പൊലീസ്
കോഴിക്കോട് : കഞ്ചാവ് കേസിൽ അറസ്റ്റിലായ തൃശ്ശൂർ മുല്ലശേരി സ്വദേശി ലീന (43)യ്ക്ക് സഹായധനം നൽകി എസ്.ഐ. കോഴിക്കോട് സിറ്റി പോലീസിലെ എസ്ഐ ലീനയ്ക്ക് 500 രൂപ…
Read More » - 1 October
പേന കൊണ്ടെറിഞ്ഞ് മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെടുത്തി: അദ്ധ്യാപികയ്ക്ക് ഒരു വര്‍ഷം തടവ്
തിരുവനന്തപുരം: പേന കൊണ്ടെറിഞ്ഞ് മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെടുത്തിയ അദ്ധ്യാപികയ്ക്ക് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി. പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന കുട്ടിയുടെ നേർക്കാണ് അദ്ധ്യാപിക പേന വലിച്ചെറിഞ്ഞത്.…
Read More » - 1 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞ യുവാവിനെ 12 വർഷങ്ങൾക്ക് ശേഷം പിടികൂടി
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞ യുവാവിനെ 12 വർഷങ്ങൾക്ക് ശേഷം പിടികൂടി. 2009ലാണ് അടൂര്‍ കാക്കത്തോട് സ്വദേശി രാജേഷ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു…
Read More » - 1 October
ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാലയങ്ങളില്‍ 100 വിദ്യാവനങ്ങള്‍ ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ
തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാലയങ്ങളില്‍ 100 വിദ്യാവനങ്ങള്‍ ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. പദ്ധതിയ്ക്കായി രണ്ടു ലക്ഷം രൂപാ വീതം നല്‍കുമെന്നും അടുത്ത…
Read More » - 1 October
ടൂറിസം: ആദ്യ പത്തില്‍ ഇടം നേടാതെ കേരളം: മരുമോൻ മന്ത്രി പോരെന്ന് വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവന്തപുരം: ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടാതെ കേരള ടൂറിസം ഏറെ പിന്നില്‍. ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ ഫലിച്ചില്ലെന്നും കേരളത്തെ വിദേശ സഞ്ചാരികളും കൈവിട്ടുവെന്നാണ് സൂചന. ടെമ്പിള്‍…
Read More » - 1 October
പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു: പിവി അന്‍വറിനെതിരെ ക്രൈംബ്രാഞ്ച്
മഞ്ചേരി: പിവി അന്‍വര്‍ എംഎൽഎ പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. കർണാടകയിലെ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട് അൻവറിന് എതിരായ കേസിൽ…
Read More » - Sep- 2021 -30 September
കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദൃശ്യ വധക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു
പയ്യോളി: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദൃശ്യ വധക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ പയ്യോളി പെട്രോള്‍ പമ്പിന് സമീപം നടന്ന…
Read More » - 30 September
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: എൻഡിഎഫ് പ്രവർത്തകർക്ക് 4 വർഷം തടവ്
കണ്ണൂർ: ആര്‍എസ്എസ് പ്രവര്‍ത്തകനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസില്‍ തലശേരി ശിവപുരത്തെ രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. കേസില്‍ ഒന്നാം പ്രതി വട്ടക്കണ്ടി വീട്ടില്‍ ടി.…
Read More » - 30 September
പ്രവാചകന്റെ മുടിയും മോശയുടെ വടിയും ഒരേ നാണയത്തിന്റെ പുറങ്ങൾ: മോൻസനും കാന്തപുരവും ഒരേപോലെയെന്ന് മുജാഹിദ് പ്രസിഡന്റ്
കോഴിക്കോട്: പ്രവാചക കേശത്തിന്റെ പേരില്‍ മനുഷ്യരെ കബളിപ്പിക്കുന്ന കാന്തപുരവും മോശയുടെ വടി കൊണ്ടു കോടികള്‍ കബളിപ്പിക്കുന്ന മോന്സന് മാവുങ്കലും ഒരേ നാണയത്തിന്റെ പുറങ്ങളാണെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ്…
Read More »