Nattuvartha
- Oct- 2021 -9 October
പൊലീസ് പരിശോധന വെട്ടിക്കാൻ, കാറിന്റെ നമ്പര്‍ പ്ലേറ്റിൽ വ്യാജ ബോർഡുമായി കറക്കം: ഒരാൾ അറസ്റ്റിൽ
തെന്മല: പൊലീസ് പരിശോധന മറികടക്കാൻ കാറിന്റെ നമ്പര്‍ പ്ലേറ്റിൽ വ്യാജ ബോർഡുമായി കറങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഉടമ കൊല്ലം ഇടമൺ യുപിഎസ്…
Read More » - 9 October
മലമ്പുഴയിൽ കഞ്ചാവ് തോട്ടം തിരയാൻ പോയ തണ്ടര്‍ ബോള്‍ട്ട് സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങി
പാലക്കാട്: മലമ്പുഴയിൽ കഞ്ചാവ് തോട്ടം തിരയാൻ പോയ തണ്ടര്‍ ബോള്‍ട് സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങി. 14 പേരുടെ സംഘമാണ് വനത്തില്‍ കുടുങ്ങിയത്. നാര്‍കോടിക്ക് സെല്‍ ഡി…
Read More » - 9 October
ബൈക്കിന്റെ ഷോക്ക് അബ്സോർബർ കൊണ്ട് തലയ്ക്ക് അടിയേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു: സുഹൃത്ത് അറസ്റ്റിൽ
അടിമാലി: മാങ്കുളത്തിനു സമീപം ശേവലുകുടിയിൽ മധ്യവയസ്കൻ ബൈക്കിന്റെ ഷോക്ക് അബ്സോർബർ കൊണ്ട് തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ. ശേവലുകുടി വരിക്കയിൽ റോയി (58) ആണ് മരിച്ചത്.…
Read More » - 9 October
കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
മലപ്പുറം: കടലുണ്ടി പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. മലപ്പുറം താമരക്കുഴി മേച്ചേത്ത് അബ്ദുല്‍ മജീദിന്റെ മകന് റൈഹാനിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്.…
Read More » - 9 October
മന്ത്രി ശിവൻകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: ചലച്ചിത്ര നടനൊപ്പം മന്ത്രി വി.ശിവൻകുട്ടി നിൽക്കുന്ന ഫോട്ടോ മോർഫ് ചെയ്ത്, പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസന്റെ ഒപ്പമുള്ളതാക്കി ചിത്രീകരിച്ചു പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.…
Read More » - 9 October
വൃദ്ധ ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി: മരണത്തിൽ അസ്വാഭാവികത
പാലക്കാട്: പട്ടാമ്പിയിൽ വൃദ്ധ ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ചാലിശ്ശേരി പെരുമണ്ണൂരിലാണ് സംഭവം. പെരുമണ്ണൂര്‍ വടക്കേപ്പുരക്കല്‍ വീട്ടില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി…
Read More » - 9 October
ഉമ്മത്തൂർ ആനക്കടവ് പാലത്തിനു സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മരിച്ചു
മലപ്പുറം: കടലുണ്ടിപ്പുഴയിലെ ഉമ്മത്തൂർ ആനക്കടവ് പാലത്തിനു സമീപത്തെ കടവിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്ന നിലയിലും ശക്തമായ അടിയൊഴുക്കുമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ…
Read More » - 8 October
നൽകിയത് 85 ലക്ഷവും 120 പവനും: കൂടുതൽ ആവശ്യപ്പെട്ട് പീഡനം, യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
മുംബൈ: യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം സ്വദേശിനി പ്രീതി(29)യെയാണ് ബുധനാഴ്ച ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, യുവതിയുടെ മരണം സ്ത്രീധന പീഡനം…
Read More » - 8 October
പ്രതിശ്രുത വരൻ ന്യുമോണിയ ബാധിച്ച് മരിച്ചു: ദുഃഖം താങ്ങാനാവാതെ യുവതി തൂങ്ങി മരിച്ചു
വെഞ്ഞാറമൂട്: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി സ്റ്റെഫി ജോര്‍ജ് (24) ആണ് മരിച്ചത്. പുല്ലമ്പാറ മുക്കിടിലില്‍ വാടകക്ക് താമസിക്കുന്ന യുവാവുമായി സ്റ്റെഫിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.…
Read More » - 8 October
ലഹരിവേട്ട പതിവാകുന്നു: ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തു വിടരുത്, സുരക്ഷയിൽ മുൻകരുതലെടുത്ത് കൊച്ചി സിറ്റി പൊലീസ്
കൊച്ചി: നഗരപരിധിയിൽ ഉയർന്ന അളവിലുള്ള ലഹരിവേട്ട പതിവായതോടെ പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയിൽ അതീവ ജാഗ്രത വേണമെന്ന് കൊച്ചി സിറ്റി പൊലീസ്. ലഹരി പിടികൂടുന്ന ഉദ്യോഗസ്ഥരുടെ…
Read More » - 8 October
പരാതിക്കാരനെ പ്രതിയാക്കി പീഡിപ്പിച്ച സംഭവം: ഗുരുതരമായ കണ്ടെത്തലുകൾ, ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കൊട്ടാരക്കര: കൊല്ലം തെന്മലയില് പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ മുൻ ഇൻസ്പെക്ടർക്കു സസ്പെൻഷൻ. നിലവിൽ ആലപ്പുഴ കുറത്തികാട് സ്റ്റേഷൻ ഇൻസ്പെക്ടറായ വിശ്വംഭരനെയാണ്…
Read More » - 8 October
ഫേസ്ബുക്ക് മാന്ത്രികന്റെ തട്ടിപ്പിനിരയായത് നിരവധി സ്ത്രീകൾ: തട്ടിയെടുത്തത് ലക്ഷങ്ങൾ, ആർക്കും പരാതിയില്ലെന്ന് പോലീസ്
കോട്ടയം: റിട്ടയേഡ് ഹെഡ്മിസ്ട്രസിനെ പറ്റിച്ച് നാല് പവൻ മാല തട്ടിയെടുത്ത വ്യാജ മാന്ത്രികൻ ഇടുക്കി കട്ടപ്പന സ്വദേശി ജോയ്സ് ജോസഫിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇയാൾ…
Read More » - 8 October
മോൻസനെതിരെ പരാതി നൽകിയവർ തട്ടിപ്പുകാരെന്ന് ശ്രീനിവാസൻ: 1.5 കോടി നഷ്ട പരിഹാരം നൽകണമെന്ന് ശ്രീനിവാസന് നോട്ടിസ്
കൊച്ചി: മോന്സന് മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്നു വിളിച്ച നടന് ശ്രീനിവാസന് നോട്ടിസ്. മോന്സന് പണം നല്കിയവര് തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമുള്ള ചാനല്‍…
Read More » - 8 October
കൊച്ചി നഗരസഭയുടെ 10രൂപ ഊണ് വമ്പൻ ഹിറ്റ്: ആദ്യ ദിനം തന്നെ ഊണ് കഴിക്കാനെത്തിയത് 1500 ലധികം പേർ
കൊച്ചി: ഇന്ന് കൊച്ചിയിൽ ആരംഭിച്ച സമൃദ്ധി അറ്റ് കൊച്ചി പദ്ധതിയുടെ പത്ത് രൂപ ഊണിനായി വന്‍ തിരക്ക്. ആദ്യ ദിവസമായ ഇന്ന് 1500 ലധികം പേരാണ് ഊണ്…
Read More » - 8 October
കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയം, ഉടൻ ഒഴിയണം: ഗതാഗതമന്ത്രിയുടെ ഉത്തരവ്
കോഴിക്കോട്: കോഴിക്കോട്ടെ കെ.എസ്.ആര്.ടി.സി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠനം. തുടർന്ന് കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കണമെന്ന് ഗതാഗത മന്ത്രി ഉത്തരവിറക്കി. കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തണമെന്നും ശിപാര്‍ശ. ബസ്…
Read More » - 8 October
സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പന ആരംഭിച്ചു: 2 ജില്ലകളിൽ ലഭിക്കില്ല, കടകളുടെ പട്ടിക
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. സംസ്ഥാനത്ത് ആദ്യമായി വിദേശമദ്യ വില്പനയ്ക്ക് ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് കണ്‍സ്യൂമർഫെഡ് ആണ്. fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ്…
Read More » - 8 October
വിസ്മയ കേസില്‍ കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസില്‍ പ്രതിയും മരണപ്പെട്ട വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഭർത്താവ്…
Read More » - 8 October
അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ: 13 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,…
Read More » - 8 October
തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസില്‍ അച്ചടക്കനടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെ.സുധാകരന്, 97 നേതാക്കള്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ…
Read More » - 8 October
സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓൺലൈൻ ആയും ബുക്ക് ചെയ്യാം: ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാൻ പുതിയ വഴി
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. സംസ്ഥാനത്ത് ആദ്യമായി വിദേശമദ്യ വില്പനയ്ക്ക് ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് കണ്‍സ്യൂമർഫെഡ് ആണ്. fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ്…
Read More » - 8 October
ട്രെയിനില്‍ കഞ്ചാവ് കടത്ത്: പൊലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതികളെ സാഹസികമായി പിടികൂടി, മൂന്ന് പേര് അറസ്റ്റില്‍
പാലക്കാട്: ട്രെയിനില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. സജീഷ്, കൂട്ടാളികളായ ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. എക്സൈസും ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ…
Read More » - 8 October
കെഎഎസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: സിവില്‍ സര്‍വീസ് റാങ്കുകാരി എസ്. മാലിനിക്ക് കെഎഎസില്‍ ഒന്നാം റാങ്ക്
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സ്ട്രീം ഒന്നില്‍ ഒന്നാം റാങ്ക് നേടി മാവേലിക്കര സ്വദേശിയായ എസ്. മാലിനി. രണ്ടാം റാങ്ക് നന്ദന…
Read More » - 8 October
ഗൂഗിൾ മാപ്പ് നോക്കി വെള്ളച്ചാട്ടം കാണാൻ പോയി, ചെന്നെത്തിയത് കൊടും കാട്ടിൽ: ഒടുവിൽ രക്ഷകരായി അഗ്നിശമനസേന
കടയ്ക്കല്‍: ഗൂഗിൾ മാപ്പ് നോക്കി വെള്ളച്ചാട്ടം കാണാൻ പോയ യുവാക്കൾ ചെന്നെത്തിയത് കൊടും കാട്ടിൽ. ഒടുവിൽ രക്ഷകരായി എത്തിയത് അഗ്നിശമനസേനാംഗങ്ങൾ. ഓയില്‍പാം എസ്റ്റേറ്റും അഞ്ചല്‍ വനമേഖലയും അതിര്‍ത്തി…
Read More » - 8 October
ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം: ദേശീയ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം ഒരുങ്ങി. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും എയര്‍ഫോഴ്സിനെ കുറിച്ചും, ദേശീയ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഉപകരിക്കുന്നതായിരിക്കും മ്യൂസിയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്…
Read More » - 8 October
സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി, സരിത്ത് കരുതല്‍ തടങ്കലില്‍ തുടരും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. കരുതല്‍ തടങ്കല്‍ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. ഒരു വര്‍ഷത്തേക്കാണ് കരുതല്‍…
Read More »