Nattuvartha
- Oct- 2021 -10 October
ഉത്രാ കൊലപാതകം: കേസില്‍ വിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ മാതാപിതാക്കള്‍
കൊല്ലം: ഉത്രാ കൊലപാതക കേസില്‍ വിധി നാളെ. അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്. കൊല്ലം ആറാം…
Read More » - 10 October
ഇലക്ട്രിക് ഓട്ടോയിലേക്ക് മാറുന്നതിലൂടെ പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ലാഭിക്കാം: വൈദ്യുതിമന്ത്രി
കോഴിക്കോട്: ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറുന്നതിലൂടെ പ്രതിമാസം പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇന്ധന ചെലവില്‍ ലാഭിക്കാമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. കോഴിക്കോട് നഗരത്തിലെ തിരഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിലായി…
Read More » - 10 October
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച ഉച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി…
Read More » - 10 October
ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: മൂന്ന് ചാരിറ്റിപ്രവര്‍ത്തകര്‍ അറസ്റ്റില്‍
വയനാട്: ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. സ്നേഹദാനം ചാരിറ്റബിള്‍ സംഘടനയുടെ പ്രധാന ഭാരവാഹികളായ മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍…
Read More » - 9 October
മുഖ്യമന്ത്രിയെ കുടുക്കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി: സന്ദീപ് നായരുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി എന്ന സന്ദീപ് നായരുട വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.…
Read More » - 9 October
ഇടുക്കിയില്‍ സ്ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ വിജയം: സംസ്ഥാനത്തെ പത്താമത്തെ സ്ട്രോക്ക് യൂണിറ്റ്
തിരുവനന്തപുരം: മലയോര ജില്ലയായ ഇടുക്കിയില്‍ സ്ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ വിജയകരമായി നടത്തി. വണ്ണാപുരം സ്വദേശിയ്ക്കാണ് (68) ഈ ചികിത്സ നല്‍കിയത്. ന്യൂറോളജിസ്റ്റ് ഡോ.…
Read More » - 9 October
വൈദ്യുതി ബില്‍ കുടിശ്ശിക ഉണ്ടോ ? നാളെ മുതല്‍ കെഎസ്ഇബി വൈദ്യുതി വിച്ഛേദിക്കും
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വച്ചിരുന്ന കുടിശ്ശികയുള്ളവരുടെ വൈദ്യുതി വിച്ഛേദിക്കല്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് കെഎസ്ഇബി. കുടിശ്ശികയുള്ളവരുടെ വൈദ്യുതി വിച്ഛേദിക്കാതെ ഇനി മുന്നോട്ടു പോകാനാകില്ലെന്നും പ്രതിസന്ധിയിലാണെന്നും…
Read More » - 9 October
ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍: യുവതി അറസ്റ്റില്‍
മാര്‍ച്ച് 15-നാണ് പ്രമോദ് നെടുപുഴ പൊലീസില്‍ പരാതി നല്‍കിയത്
Read More » - 9 October
മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേയ്ക്ക്
തിരുവനന്തപുരം: കേരള പൊലീസില്‍ നിന്ന് മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേയ്ക്ക്. മലബാര്‍ സ്പെഷ്യല്‍ പൊലീസില്‍ നിന്ന് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഡെപ്യൂട്ടേഷനില്‍ ജോലി…
Read More » - 9 October
എസ്ഡിപിഐയുടെ വര്‍ഗീയവാദം തുലയട്ടെയെന്ന് പോസ്റ്റ്: കൗണ്‍സിലറെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സിപിഎം
ജോണ്‍സണെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ലോക്കല്‍ കമ്മിറ്റി ശുപാര്‍ശ
Read More » - 9 October
സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണവും പണവും തട്ടി: യുവാവ് പിടിയില്‍
കടക്കാവൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ചെന്നൈ അമ്പത്തൂര്‍ വിനായക പുരം ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് സ്ട്രീറ്റില്‍ ശ്യാം…
Read More » - 9 October
കാക്കനാട് ലഹരിക്കടത്ത് കേസ്: ശ്രീലങ്കയിലുള്ള മലയാളിയെ നാട്ടിലെത്തിക്കാന്‍ എക്സൈസ് നടപടി ആരംഭിച്ചു
കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ശ്രീലങ്കയിലുള്ളയാളെ നാട്ടിലെത്തിക്കാന്‍ എക്സൈസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. ശ്രീലങ്കയിലും ലഹരിക്കേസില്‍ പ്രതിയായ ഇയാള്‍ കോഴിക്കോട് സ്വദേശിയാണ്. കേസില്‍ 12…
Read More » - 9 October
കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനം നാളെ: ഇന്ന് രാത്രിയോടെ അന്തിമ പട്ടിക
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനം നാളെ. ഇന്ന് രാത്രിയോടെ അന്തിമ ഭാരവാഹി പട്ടിക തയ്യാറാക്കി ഞായറാഴ്ചയോടെ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പറഞ്ഞു.…
Read More » - 9 October
സംസ്ഥാനത്ത് ശക്തമായ മഴ: നാളെ പത്തു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച പത്തു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read More » - 9 October
സ്വര്‍ണക്കടത്ത് കേസ്: കൊഫേപോസ തടവ് അവസാനിച്ചു, സന്ദീപ് നായര്‍ ജയില്‍ മോചിതനായി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കൊഫേപോസ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിന് സന്ദീപ് നായരിനെ കോടതി ശിക്ഷിച്ചിരുന്നു. ഇതിന്റെ കാലാവധി…
Read More » - 9 October
കണ്ണൂരിൽ ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പ്
കണ്ണൂർ: ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഒന്നര വര്‍ഷമായി അടഞ്ഞ സ്കൂള്‍ വൃത്തിയാക്കുന്നതിനിടയിലാണ് കണ്ണൂര്‍ മയ്യിലെ ഐഎംഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പാമ്പിനെ കണ്ടെത്തിയത്. കോവിഡ് കാലമായതിനാൽ…
Read More » - 9 October
പാവത്തിനെ ട്രോളരുത്, പാര്‍ട്ടി ഓഫീസില്‍ ചൈനയുടെ മാപ്പ് തൂക്കി വെച്ചാല്‍ 35 എന്നൊക്കെ പറയും: സി ആർ പ്രഫുൽ കൃഷ്ണൻ
തിരുവനന്തപുരം: പാർട്ടി ഓഫീസിൽ ചൈനയുടെ മാപ്പ് തൂക്കി വെച്ചാൽ പിന്നെ 35 എന്ന് പറഞ്ഞില്ലെങ്കിലെ അതിശയമുള്ളുവെന്ന് വി ശിവൻകുട്ടിയെ ട്രോളി സി ആർ പ്രഫുൽ കൃഷ്ണൻ. പാവത്തിനെ…
Read More » - 9 October
എനിക്ക് ബിരിയാണിയും മുട്ടപ്പോളയും ഉണ്ടാക്കി തരാൻ പോരുന്നോ എന്ന് കൊല്ലം ഷാഫി: വേലക്കാരിയെ വച്ചാൽ പോരെ എന്ന് നവ്യാ നായർ
തിരുവനന്തപുരം: കൊല്ലം ഷാഫിയുടെ സ്ത്രീവിരുദ്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന നവ്യാനായരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടി വി പ്രോഗ്രാമിൽ ഷാഫി ഒരു പെൺകുട്ടിയോട് ചോദിച്ച ചോദ്യത്തിനാണ്…
Read More » - 9 October
പോലീസിന് നാണക്കേട്: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ മോഷ്ടിച്ച എസ് ഐക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ മോഷ്ടിച്ച കേസിൽ എസ് ഐക്ക് സസ്പെൻഷൻ. മരണപ്പെട്ട യുവാവിന്റെ ഫോൺ ബന്ധുക്കള്‍ക്ക് നല്‍കാതെ സ്വന്തം സിം കാര്‍ഡിട്ട് ഉപയോഗിക്കുകയായിരുന്നു…
Read More » - 9 October
അമ്മ എന്നായിരുന്നു അവൻ എന്നെ വിളിച്ചിരുന്നത്, ദേവൂനെ കെട്ടിച്ച് തരണം എന്ന് അവൻ ആവശ്യപ്പെട്ടിരുന്നു: നിധിനയുടെ അമ്മ
കോട്ടയം: പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ സംസ്ഥാനത്ത് വർധിച്ച് വരികയാണ്. പ്രണയം നിരസിച്ചത് മൂലവും പ്രണയത്തിൽ നിന്ന് പിന്മാറിയത് മൂലവും നിരവധി പെൺകുട്ടികളുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്. ഈ അടുത്തായിരുന്നു…
Read More » - 9 October
വിവാദങ്ങൾ വഴിത്തിരിവായി, ജനകീയ ഹോട്ടലുകളിൽ വൻ തിരക്ക്: കാശ് കൊടുത്താൽ പോലും ഇത്രയും നല്ല പരസ്യം കിട്ടില്ലെന്ന് ട്രോൾ
കോഴിക്കോട്: മലയാള മനോരമയുടെ വാർത്ത വന്നതോടെ 20 രൂപക്ക് പൊതിച്ചോറ് നല്കുന്ന കുടുംബശ്രീയുടേതടക്കമുള്ള ജനകീയ ഹോട്ടലുകളില്‍ വന്‍ തിരക്ക്. ഹോട്ടലുകളിലെ വിഭവങ്ങള്‍ പോരെന്ന് ചൂണ്ടിക്കാട്ടി മലയാള മനോരമ…
Read More » - 9 October
മയക്കുമരുന്നിനായി രമ്യ വിദേശത്ത് നിന്നെത്തി, കൊല്ലത്ത് നിന്ന് അനിലയും: ജിഹാദിനൊപ്പം കൊച്ചിയിലെ ഫ്ളാറ്റിൽ
കൊച്ചി: തൃക്കാക്കര മില്ലുപടിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്തു മയക്കുമരുന്നു വിൽപ്പനയും ലഹരി പാർട്ടിയും നടത്തിയ സംഘം അറസ്റ്റിൽ. കൊല്ലം അയത്തില്‍ ആമിനാ മന്‍സിലില്‍ ജിഹാദ് (30) നടത്തി വന്ന…
Read More » - 9 October
മിൽമയുടെ ടാങ്കർ ലോറി തോട്ടിലേക്കു തലകീഴായി മറിഞ്ഞു: 7,900 ലീറ്റർ പാൽ നഷ്ടമായി, 4 ലക്ഷത്തോളം രൂപ നഷ്ടം
കോടഞ്ചേരി: ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ പാൽ ശേഖരിച്ച് പോയ മിൽമയുടെ ടാങ്കർ ലോറി താഴ്ചയിലേക്കു മറിഞ്ഞു. ടാങ്കറിലെ 7,900 ലിറ്ററോളം പാൽ ഒഴുകിപ്പോയി. വെള്ളിയാഴ്ച ഉച്ച…
Read More » - 9 October
പൊലീസ് പരിശോധന വെട്ടിക്കാൻ, കാറിന്റെ നമ്പര്‍ പ്ലേറ്റിൽ വ്യാജ ബോർഡുമായി കറക്കം: ഒരാൾ അറസ്റ്റിൽ
തെന്മല: പൊലീസ് പരിശോധന മറികടക്കാൻ കാറിന്റെ നമ്പര്‍ പ്ലേറ്റിൽ വ്യാജ ബോർഡുമായി കറങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഉടമ കൊല്ലം ഇടമൺ യുപിഎസ്…
Read More » - 9 October
മലമ്പുഴയിൽ കഞ്ചാവ് തോട്ടം തിരയാൻ പോയ തണ്ടര്‍ ബോള്‍ട്ട് സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങി
പാലക്കാട്: മലമ്പുഴയിൽ കഞ്ചാവ് തോട്ടം തിരയാൻ പോയ തണ്ടര്‍ ബോള്‍ട് സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങി. 14 പേരുടെ സംഘമാണ് വനത്തില്‍ കുടുങ്ങിയത്. നാര്‍കോടിക്ക് സെല്‍ ഡി…
Read More »