Nattuvartha
- Oct- 2021 -8 October
സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓൺലൈൻ ആയും ബുക്ക് ചെയ്യാം: ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാൻ പുതിയ വഴി
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. സംസ്ഥാനത്ത് ആദ്യമായി വിദേശമദ്യ വില്പനയ്ക്ക് ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് കണ്‍സ്യൂമർഫെഡ് ആണ്. fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ്…
Read More » - 8 October
ട്രെയിനില്‍ കഞ്ചാവ് കടത്ത്: പൊലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതികളെ സാഹസികമായി പിടികൂടി, മൂന്ന് പേര് അറസ്റ്റില്‍
പാലക്കാട്: ട്രെയിനില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. സജീഷ്, കൂട്ടാളികളായ ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. എക്സൈസും ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ…
Read More » - 8 October
കെഎഎസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: സിവില്‍ സര്‍വീസ് റാങ്കുകാരി എസ്. മാലിനിക്ക് കെഎഎസില്‍ ഒന്നാം റാങ്ക്
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സ്ട്രീം ഒന്നില്‍ ഒന്നാം റാങ്ക് നേടി മാവേലിക്കര സ്വദേശിയായ എസ്. മാലിനി. രണ്ടാം റാങ്ക് നന്ദന…
Read More » - 8 October
ഗൂഗിൾ മാപ്പ് നോക്കി വെള്ളച്ചാട്ടം കാണാൻ പോയി, ചെന്നെത്തിയത് കൊടും കാട്ടിൽ: ഒടുവിൽ രക്ഷകരായി അഗ്നിശമനസേന
കടയ്ക്കല്‍: ഗൂഗിൾ മാപ്പ് നോക്കി വെള്ളച്ചാട്ടം കാണാൻ പോയ യുവാക്കൾ ചെന്നെത്തിയത് കൊടും കാട്ടിൽ. ഒടുവിൽ രക്ഷകരായി എത്തിയത് അഗ്നിശമനസേനാംഗങ്ങൾ. ഓയില്‍പാം എസ്റ്റേറ്റും അഞ്ചല്‍ വനമേഖലയും അതിര്‍ത്തി…
Read More » - 8 October
ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം: ദേശീയ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം ഒരുങ്ങി. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും എയര്‍ഫോഴ്സിനെ കുറിച്ചും, ദേശീയ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഉപകരിക്കുന്നതായിരിക്കും മ്യൂസിയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്…
Read More » - 8 October
സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി, സരിത്ത് കരുതല്‍ തടങ്കലില്‍ തുടരും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. കരുതല്‍ തടങ്കല്‍ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. ഒരു വര്‍ഷത്തേക്കാണ് കരുതല്‍…
Read More » - 8 October
കെ. സുധാകരന് വീട്ടില്‍ വന്നത് ആറു ദിവസം: എത്തിയത് ചികിത്സയ്ക്ക് വേണ്ടിയെന്ന് മോന്സന് മാവുങ്കല്‍
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്സന് മാവുങ്കലിന് ഒപ്പമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.…
Read More » - 8 October
പൂനെയില്‍ മലയാളി യുവതിയുടെ ആത്മഹത്യ: മകളുടെ മരണം കൊലപാതകമെന്ന് മാതാപിതാക്കള്‍, ഗാര്‍ഹിക പീഡനത്തിനിരയായി
പൂനെ: പൂനെയില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗാര്‍ഹിക പീഡനം നടന്നെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ബുധനാഴ്ചയാണ് പ്രീതിയെ (29) ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 8 October
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം: വരനും വിവാഹം നടത്തിയ ബന്ധുക്കളും കുടുങ്ങും, കേസെടുത്ത് പോലീസ്
മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂർ സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു…
Read More » - 8 October
പ്രേതത്തെ സ്വർണമാലയിലേക്ക് ആവാഹിക്കാമെന്ന് പറഞ്ഞ് അധ്യാപികയുടെ നാല് പവന്റെ മാല തട്ടിയെടുത്ത് യുവാവ്
കോട്ടയം: പ്രേതത്തെ സ്വർണ്ണമാലയിലേക്ക് ആവാഹിക്കാമെന്ന് പറഞ്ഞ മന്ത്രവാദി യുവതിയുടെ നാലു പവന്റെ മാല തട്ടിയെടുത്തതായി പരാതി. പ്രേതബാധ ഒഴിപ്പിക്കാനെന്ന വ്യാജേനയാണ് ഇയാൾ മാല തട്ടിയെടുത്തത്. തുടര്‍ച്ചയായി ദുസ്വപ്നങ്ങള്‍…
Read More » - 8 October
ചുവന്നബാഗ് ഉയര്‍ത്തി കാണിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു: പരീക്ഷ എഴുതാനെത്തിയ വിദ്യാര്ത്ഥികളെതേടി ആര്‍പിഎഫ് സ്കൂളിലെത്തി
താനൂര്‍: ചുവന്ന ബാഗ് ഉയര്‍ത്തി കാണിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന് മുന്നിലാണ് വിദ്യാര്‍ത്ഥികള്‍ അപായസൂചനയായി ചുവന്ന ബാഗ്…
Read More » - 8 October
കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരന് പേവിഷബാധയേറ്റ് മരിച്ചു.
കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരന് പേവിഷബാധയേറ്റ് മരിച്ചു. വീട്ടുമുറ്റത്തുവച്ചാണ് കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. ആലന്തട്ട എ.യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി എം.കെ.ആനന്ദാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 8 October
‘എം’ ഫോർ എംഡിഎംഎ: രഹസ്യകോഡ് പറഞ്ഞാല്‍ മതി, ഇവർ ലഹരിമരുന്ന് ഉടനെത്തിക്കും – യുവാക്കള്‍ പിടിയില്‍
കൊല്ലം: രഹസ്യ കോഡിന്റെ സഹായത്താല്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന നാല് യുവാക്കള്‍ പിടിയില്‍. ‘എം’ എന്ന രഹസ്യകോഡ് പറഞ്ഞാല്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് എത്തിക്കുന്ന സംഘമാണ് അറസ്റ്റിലായത്.…
Read More » - 8 October
തിരഞ്ഞെടുപ്പ് പരാജയം മറികടക്കാന്‍ യുഡിഎഫ്: സംഘടനാ സംവിധാനം താഴെ തട്ട് മുതല്‍ ശക്തമാക്കുന്നു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം മറികടക്കുന്നതിന്റെ ഭാഗമായി സംഘടനാ സംവിധാനം താഴെ തട്ട് മുതല്‍ ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. താഴെ തട്ടില്‍ കൂടുതല്‍ ഐക്യം സൃഷ്ടിക്കാനാണ് യുഡിഎഫ് തീരുമാനം. ഇതിന്റെ…
Read More » - 8 October
ഐഎഎസുക്കാരനാകാൻ ജ്യോത്സ്യന്റെ നിർദേശ പ്രകാരം തങ്കഭസ്മം കുടിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത്
കണ്ണൂർ: ഭാവിയിൽ ഐഎഎസ് പരീക്ഷ പാസാകാൻ വേണ്ടി ജ്യോത്സ്യൻ ആണെന്ന് അവകാശപ്പെട്ട ആളുടെ നിർദേശം അനുസരിച്ച് തങ്കഭസ്മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്ച ശക്തിക്ക് തകരാർ…
Read More » - 8 October
റോഡ് മുറിച്ച് കടക്കവെ അപകടം: പാഞ്ഞെത്തിയ രണ്ടു ബൈക്കുകളില്‍ ഒരെണ്ണം ദമ്പതികളെ ഇടിച്ചു തെറിപ്പിച്ചു, ദാരുണാന്ത്യം
തിരുവനന്തപുരം: മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം നോര്‍ത്ത് വിളയില്‍ വീട്ടില്‍ ഡെന്നീസ് ഡാനിയല്‍ (45), ഭാര്യ നിര്‍മല ഡെന്നീസ് (33) എന്നിവരാണ് മരിച്ചത്.…
Read More » - 8 October
മോതിരം പണയം വച്ചതിന്റെ രസീതിനെ ചൊല്ലി തർക്കം: യുവാവിനെ കൊലപ്പെടുത്തി, പ്രതികൾക്ക് ജീവപര്യന്തം
ആലപ്പുഴ: മോതിരം പണയം വച്ചതിന്റെ രസീത് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു യുവാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികൾക്ക് ഒരു ലക്ഷം രൂപ…
Read More » - 8 October
കോട്ടയം നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ്: സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഉറച്ച് ബി.ജെ.പി
കോട്ടയം: കോട്ടയം നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ച് ബിജെപി. നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായ നിലപാടായിരിക്കും ബിജെപി സ്വീകരിക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍…
Read More » - 8 October
സർക്കാർ സേവനങ്ങൾക്ക് ഇനി അപേക്ഷാ ഫീസ് വേണ്ട
തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും മന്ത്രിസഭ നിര്‍ദേശിച്ചു. ബിസിനസ്, വാണിജ്യ…
Read More » - 8 October
ആറ്റിങ്ങലില്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ തീപിടുത്തം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ തീപിടുത്തം. കച്ചേരി ജംഗ്ഷനിലെ മധുര അലൂമിനിയം എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ…
Read More » - 8 October
മന്ത്രവാദത്തിന്റെ പേരിൽ അധ്യാപികയുടെ 3 പവന്റെ മാല കവർന്നു: പ്രതി ജോയ്സ് ജോസഫ് അറസ്റ്റിൽ
കോട്ടയം: മന്ത്രവാദത്തിന്റെ പേരിൽ ഗവ. ഹൈസ്കൂൾ അധ്യാപികയെ കബളിപ്പിച്ച് 3 പവന്റെ മാല തട്ടിയെടുത്തു. സംഭവത്തിൽ ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്സ് ജോസഫി (29)നെ…
Read More » - 8 October
പുരാവസ്തു വിൽപ്പന? കാറിൽ നടരാജ വിഗ്രഹം കടത്താൻ ശ്രമം: രണ്ടു പേർ അറസ്റ്റിൽ
വിഴിഞ്ഞം: കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പുരാവസ്തു എന്ന പേരിൽ വിൽപനക്കായി കൊണ്ടുവന്ന നടരാജ വിഗ്രഹമാണ്…
Read More » - 8 October
സിവില്‍ സര്‍വീസ് പരീക്ഷ: ഞായറാഴ്ച കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും
തിരുവനന്തപുരം: ഞായറാഴ്ച സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുന്നത്. ശനിയാഴ്ചയും…
Read More » - 8 October
ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹം: ഉത്തരവിറക്കി ഗതാഗത കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ഇനി മുതല്‍ ശിക്ഷാര്‍ഹം. കുട ചൂടിയുള്ള യാത്രയിൽ നടക്കുന്ന അപകടങ്ങൾ മഴക്കാലത്തു വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. മോട്ടർ…
Read More » - 8 October
വിമർശനങ്ങൾ സർക്കാരിന് ക്ഷീണം ഉണ്ടാക്കുന്നു: ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം
കണ്ണൂർ: പ്രതിപക്ഷത്തിനൊപ്പം ചേർന്ന് സർക്കാരിനെ വിമർശിക്കുന്ന ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം. ഭരണപക്ഷ എംഎൽഎമാർക്ക് പെരുമാറ്റച്ചട്ടം വേണമെന്നും സിപിഎം എൽഡിഎഫിൽ ആവശ്യമുന്നയിച്ചു. വരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം…
Read More »