Nattuvartha
- Oct- 2021 -27 October
മുല്ലപ്പെരിയാര്‍ അണക്കെട്ട്: ജലനിരപ്പ് 137 അടിയാക്കി നിര്‍ത്തണമെന്ന് കേരളം, കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ഇന്ന് സുപ്രീംകോടതി തീരുമാനമെടുത്തേയ്ക്കും. നിലവില്‍…
Read More » - 27 October
കിംസ് ആശുപത്രിയില്‍ എന്‍ഫോഴ്മെന്റ് റെയ്ഡ്: തിരുവനന്തപുരത്തും കോട്ടയത്തും പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയായ കിംസില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. കോട്ടയം ജില്ലയിലെ ആശുപത്രിയിലും റെയ്ഡ് നടന്നു. ആശുപത്രി ഉടമകള്‍ക്ക് മൗറീഷ്യസില്‍ നിക്ഷേപം ഉണ്ടെന്നുളള പരാതി ലഭിച്ചിരുന്നു. ഇതിന്…
Read More » - 27 October
ഒരു കരുതല്‍ വീട്ടിലും: മഴ കുറയുമ്പോള്‍ ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നവര്‍ അറിയണം ഈ കാര്യങ്ങള്‍
തിരുവനന്തപുരം: മഴ കുറയുന്ന സാഹചര്യത്തില്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വെള്ളപ്പൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ പാമ്പുകടി, വൈദ്യുതാഘാതം,…
Read More » - 27 October
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി അടയ്ക്കേണ്ട തീയതി നീട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള തീയതി നീട്ടി. വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി…
Read More » - 26 October
‘ഇടുക്കിയും സമീപ ജില്ലകളും തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ഇടുക്കിയും സമീപ ജില്ലകളും തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണമെന്ന തലക്കെട്ടിൽ സോഷ്യൽമീഡിയയിലാണ് പരാമര്‍ശം.…
Read More » - 26 October
ഭണ്ഡാരത്തിൽ നിന്നും കൈയിട്ട് വരുന്ന നാറിയ പരിപാടി അവസാനിപ്പിക്കൂ: മോസ്ക്കും ചർച്ചും പിണറായി ഇതുപോലെ പിടിച്ചെടുക്കുമോ?
മഹാദേവാ, അങ്ങ് ത്രിക്കണ്ണ് തുറന്ന് ഈ കൊളളക്കാരെ ചാമ്പലാക്കണേ
Read More » - 26 October
ഇടുക്കിയെ തമിഴ്നാട്ടില്‍ ചേര്‍ക്കുക: മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ പ്രചാരണത്തിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിൻ
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ ഭീഷണിയിലാണെന്നും, ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുള്ള ആവശ്യവുമായി ശക്തമായ പ്രചാരണമാണ് മലയാളികൾ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നത്. ‘മുല്ലപ്പെരിയാർ…
Read More » - 26 October
ഭർത്താവിനെയും മൂത്ത കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ഭർത്താവ്
'ഇത് ഭർത്താവിന്റെ കുഞ്ഞല്ല, കാമുകന്റെ കുട്ടിയാണ്' എന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ
Read More » - 26 October
കുടുംബാംഗങ്ങളെ വ്യക്തിഹത്യ നടത്തി: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊന്ന മൂന്നുപേര്‍ പിടിയിൽ
തൃശൂര്‍: പറവട്ടാനിയില്‍ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര് പോലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ വളാഞ്ചേരിയില്‍ നിന്നാണ് മണ്ണുത്തി…
Read More » - 26 October
പിക്കപ്പ്വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി: മൂന്ന് പേര് അറസ്റ്റില്‍
തൃശൂര്‍: പിക്കപ്പ്വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ മണ്ണുത്തി പറവട്ടാനിയില്‍ ചുങ്കത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടില്‍…
Read More » - 26 October
ചെമ്പഴന്തിയില്‍ വാഹനാപകടം: പച്ചക്കറി കടയിലേക്ക് കാര്‍ ഇടിച്ച് കയറി കടയുടമയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പച്ചക്കറി കടയിലേക്ക് കാര്‍ ഇടിച്ച് കയറി കടയുടമയ്ക്ക് ദാരുണാന്ത്യം. ചെമ്പഴന്തി ഉദയഗിരിയില്‍ സ്വദേശി ചന്ദ്രിക (55) ആണ് മരിച്ചത്. Read Also : ഒക്ടോബര്‍ 23ന് നടത്താനിരുന്ന…
Read More » - 26 October
ഒക്ടോബര്‍ 23ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റിവച്ച പി.എസ്.സി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. Read also : ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന 9മാസത്തിനും 4വയസിനും ഇടയില്‍ പ്രായമുള്ള…
Read More » - 26 October
‘ഈ കൈ കൊണ്ടാണ് ഞാനെന്റെ കുഞ്ഞിനെ കൊന്നത്, ഇനിയൊരു കുഞ്ഞ് എനിക്ക് ചിന്തിക്കാനാകില്ല’: ദിവ്യ ജോണി പറയുന്നു, വീഡിയോ
ഇക്കഴിഞ്ഞ മാർച്ച് ഒൻപതിന് കൊല്ലത്ത് മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ വാർത്ത ഏറെ ചർച്ചയായിരുന്നു. കേരളത്തെ ഞെട്ടിച്ച സംഭവം കഴിഞ്ഞിട്ട് മാസങ്ങളാകുന്നു.…
Read More » - 26 October
‘ഇത് ഭർത്താവിന്റെ കുഞ്ഞല്ല, കാമുകന്റെയാണ്’: ഭാര്യയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ഭർത്താവ്
നിവിൻ പോളി നായകനായി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രം ആരും മറക്കാനിടയില്ല. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ രംഗം ഏവരെയും കണ്ണ്…
Read More » - 26 October
ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേയ്ക്ക് തിരികെ എത്തുന്നു: എകെ ആന്റണിയുമായി സംസാരിച്ചു, സുധാകരന് ചെറിയാനെ കാണും
തിരുവനന്തപുരം: ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരികെ എത്തിക്കുന്നതിന് എകെ ആന്റണി പച്ചക്കൊടി കാണിച്ചതോടെ കെപിസിസി പ്രസിഡന്റ് ഉടന്‍ ചെറിയാനെ കണ്ടേയ്ക്കും. എകെ ആന്റണിയുമായി ഫോണില്‍ സംസാരിച്ച ചെറിയാന്…
Read More » - 26 October
മലപ്പുറം ബലാത്സംഗ ശ്രമം: പതിനഞ്ചുകാരൻ കസ്റ്റഡിയിൽ, കുറ്റം സമ്മതിച്ചു
മലപ്പുറം: കൊണ്ടോട്ടി കോട്ടൂക്കരയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതേ നാട്ടുകാരനായ പതിനഞ്ചുകാരനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ…
Read More » - 26 October
ശിശുക്ഷേമസമിതിയെ വെള്ളപൂശുന്നു, ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക് ശിശുക്ഷേമസമിതിയിലുണ്ടെന്ന് വിഡി സതീശന്
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കി സംഭവത്തില്‍ ശിശുക്ഷേമ സമിതിയെ വെള്ളപൂശുകയാണ് മന്ത്രി വീണാ ജോര്‍ജ്ജ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. 2020 ഒക്ടോബര്‍…
Read More » - 26 October
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കി സംഭവം: ദത്ത് ചട്ടങ്ങള്‍ പാലിച്ച്, പ്രതിപക്ഷ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കി സംഭവത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്. ഇതുവരെയുള്ള സര്‍ക്കാര്‍ നടപടികളെല്ലാം നിയമപ്രകാരമാണെന്ന് ആവര്‍ത്തിച്ച മന്ത്രി കുട്ടിയെ…
Read More » - 26 October
സ്നേഹം നടിച്ച് അരുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് 12കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ പിടികൂടി
തിരുവനന്തപുരം: അരുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പൂവാര്‍ ചെക്കടി സ്വദേശിയായ 12കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കന്യാകുമാരി മേല്‍പ്പാലത്ത് നിലാവണിവിളയില്‍ പ്രദീപ് (25), വിളവന്‍കോട് അയന്തിവിള…
Read More » - 26 October
മുല്ലപ്പെരിയാര്‍ അണക്കെട്ട്: ഇന്ന് രണ്ട് നിര്‍ണായക യോഗങ്ങള്‍, തമിഴ്നാടിന്റെ പ്രതിനിധികളും പങ്കെടുക്കും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് നിര്‍ണായക യോഗങ്ങള്‍ നടക്കും. ആദ്യ യോഗം ഇടുക്കി വണ്ടിപ്പെരിയാറില്‍ കളക്ടറുടെ അധ്യക്ഷതയിലാണ് നടക്കുന്നത്. തുടര്‍ന്ന് വൈകിട്ട് മൂന്നിന്…
Read More » - 26 October
മലപ്പുറം ബലാത്സംഗ ശ്രമം: ‘പെണ്‍കുട്ടി അഭയംതേടിയത് അര്‍ദ്ധനഗ്നയായി, ഷാള്‍ വായില്‍ തിരുകി കൈകെട്ടിയിരുന്നു’- ദൃക്സാക്ഷി
മലപ്പുറം: കൊണ്ടോട്ടി കോട്ടൂക്കരയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. ദേഹം മുഴുവന്‍ ചെളിപുരണ്ട നിലയിലാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിവന്നത്. അര്‍ദ്ധനഗ്നയായിട്ടായിരുന്നു പെണ്‍കുട്ടി അഭയം…
Read More » - 26 October
ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച് കാർ വാടകയ്ക്കെടുത്ത് കറക്കം: ജോലിക്കാരിയും സുഹൃത്തും പിടിയിൽ
തിരുവനന്തപുരം: ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സുഹൃത്തിനൊപ്പം ചേര്‍ന്ന് സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര ആനപ്പാറ തൈക്കാവിനു സമീപം തസ്മി…
Read More » - 26 October
മിഠായി നൽകി പീഡനം: പണം വാങ്ങി കേസ് ഒതുക്കാൻ കൂട്ടുനിന്നെന്ന് ആരോപണത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് തൂങ്ങിമരിച്ചു
കോട്ടയം: പണം വാങ്ങി പീഡനക്കേസ് ഒതുക്കാൻ കൂട്ടുനിന്നെന്ന് ആരോപണത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് തൂങ്ങിമരിച്ചു. 74 വയസ്സുകാരന്റെ പീഡനത്തിനിരയായ 10 വയസ്സുകാരിയുടെ പിതാവിനെ (40)യാണ് തൂങ്ങിമരിച്ച നിലയിൽ…
Read More » - 26 October
സിപിഎം നേതാവ് യുവതിയോട് അപമര്യാദയായി പെരുമാറി: പരാതി ഒതുക്കാന്‍ ശ്രമം, അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് കമ്മീഷണര്‍
തിരുവനന്തപുരം: വാടകയ്ക്ക് വീട് എടുത്ത് നല്കാന് സഹായത്തിനെത്തിയ സിപിഎം പ്രാദേശിക നേതാവ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ഒതുക്കാന്‍ ശ്രമമെന്ന് പരാതി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍…
Read More » - 26 October
സഹപാഠികളായ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളെ കാണാതായി, ഫോണുകള്‍ സ്വിച്ച് ഓഫ്: ദുരൂഹതയെന്ന് പോലീസ്
കൊല്ലം: ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളായ സഹപാഠികളെ കാണാതായി. ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനിയായ പതിനെട്ടുകാരിയെയും കുണ്ടറ പെരുമ്പഴ സ്വദേശിനിയായ ഇരുപത്തൊന്ന് കാരിയെയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍…
Read More »