Nattuvartha
- Oct- 2021 -26 October
തുലാവർഷം ശക്തമാകുന്നു: 12 ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തോട് അനുബന്ധിച്ച് മഴ ശക്തമാകുന്നു. ചൊവ്വാഴ്ച 12 ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.…
Read More » - 26 October
ഭർത്താവുമായി വിവാഹമോചനം നടത്തി കാമുകനെ തേടി മലപ്പുറത്ത് എത്തിയ യുവതിക്ക് കാണേണ്ടി വന്നത് മറ്റൊരു കുടുംബത്തെ
തിരൂരങ്ങാടി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്ന യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത വഞ്ചന. ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം ജീവിക്കാനായി ഇതിനിടെ വിവാഹമോചനം നേടിയിരുന്നു. തുടർന്ന്…
Read More » - 26 October
പാർട്ടി സമ്മേളനത്തിന് ആവശ്യപ്പെട്ട തുക പിരിവു നൽകിയില്ല: സൂപ്പർ മാർക്കറ്റിന് മുന്നിൽ സിപിഎം ബോർഡ്
കൊല്ലം: കണ്ണനല്ലൂർ ജംക്ഷനിൽ പാർട്ടി സമ്മേളനത്തിന് ആവശ്യപ്പെട്ട തുക പിരിവു നൽകാത്തതിനാൽ സ്വകാര്യ സൂപ്പർ മാർക്കറ്റിനു മുന്നിൽ സിപിഎം പ്രവർത്തകർ കട മറച്ചും മാർഗ തടസ്സം സൃഷ്ടിച്ചും…
Read More » - 26 October
വിദ്യാര്‍ത്ഥികളെ ലഹരി വസ്തുക്കളില്‍ നിന്നും പിന്തിരിപ്പിക്കാന് ‘ഉണര്‍വ്വ്’ പദ്ധതിയുമായി വിമുക്തി
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാന്‍ വിദ്യാലയങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്നതിന് എക്സൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവര്‍ജന മിഷനായ വിമുക്തി…
Read More » - 26 October
കനത്ത മഴ: സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷം…
Read More » - 25 October
ഇന്ദിരാഭവനില്‍ മുരളീധരന് കാട്ടിക്കൂട്ടിയ ഭരണിപ്പാട്ട് രാജ്മോഹന്‍ ഉണ്ണിത്താന് വെളിപ്പെടുത്തിയത് നാട് കണ്ടതാണ്
മേയര്‍ക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടാണെന്നാണ് മുരളീധരന് അധിക്ഷേപിച്ചത്.
Read More » - 25 October
പൃഥ്വിരാജ് ഏതെങ്കിലും ഒരു വിഷയം പഠിച്ച ശേഷം പ്രതികരിച്ചിട്ടില്ല: വിമര്‍ശനവുമായി അഖിൽ മാരാർ
പി ജെ ജോസഫ് വിളിച്ചു കൂവി നടന്നപ്പോൾ ഡാം നിർമ്മിക്കാൻ 666കോടി ആണ് എസ്റ്റിമേറ്റ് ഇട്ടതെങ്കിൽ ഇന്നത് 1000 കോടി ആയി
Read More » - 25 October
അത്ര കോൺഫിഡൻസ് ഉണ്ടെങ്കിൽ ഒരു താൽക്കാലിക ഓഫീസ് മുല്ലപ്പെരിയാറിന്റെ അടിവാരത്തിട്ട് അവിടെയിരുന്ന് ഭരിച്ച് കാണിക്കൂ
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രശ്നങ്ങളില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. ഇത്രയധികം വിശ്വാസം മുല്ലപ്പെരിയാറിൻ്റെ ഉറപ്പിൽ താങ്കൾക്ക് ഉണ്ടെങ്കിൽ താങ്കൾ…
Read More » - 25 October
ബിവറേജസില്‍ നിന്ന് 900 രൂപയുടെ ‘ഓള്‍ഡ് മങ്ക്’ കട്ട കള്ളൻ പിടിയിൽ
കൊല്ലം: ബെവ്കോയുടെ സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ നിന്നും ‘ഓള്‍ഡ് മങ്ക് ഫുൾ’ മോഷ്ടിച്ച യുവാവ് പിടിയിൽ. കൊല്ലം ആശ്രാമം മൈതാനത്തിനടുത്ത ബിവറേജസ് ഔട്ട്ലെറ്റില് ആണ് മോഷണം നടന്നത്.…
Read More » - 25 October
അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു, സാക്ഷിയായ മകനെയും കൊലപ്പെടുത്തി: പ്രതികള്‍ ആറുവര്‍ഷത്തിന് ശേഷം പിടിയില്‍
തിരുവനന്തപുരം: അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തിന് സാക്ഷിയായ മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. ആറുവര്‍ഷത്തിന് ശേഷമാണ് നാല് പ്രതികള്‍ പിടിയിലാകുന്നത്. വണ്ടിപ്പുര കൈതറക്കുഴി വീട്ടില്‍…
Read More » - 25 October
പിഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ ഇനി പീപ്പിള്‍സ് റസ്റ്റ്ഹൗസുകള്‍: മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാം
തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍…
Read More » - 25 October
ഗുണമേന്മയുള്ള വിത്തുകാളകളെ സപ്ലൈ ചെയ്യാൻ പാർട്ടി തയ്യാറെടുക്കുന്നുണ്ടോ?: അനുപമയെ തെറ്റുകാരിയാക്കാൻ ശ്രമമെന്ന് ജോമോൾ
സ്വാധീനവും പിടിപാടും ഉള്ളവരുടെ പാർട്ടിയായി സിപിഎം മാറരുതെന്ന് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. കുഞ്ഞിനെ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവായ അച്ഛനെതിരെ നിയമനടപടിക്കൊരുങ്ങിയ അനുപമ ചന്ദ്രന് നേരെ…
Read More » - 25 October
‘കൊക്കയാറില്‍ ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവര്‍ത്തനം നടന്നില്ല: ദുരന്ത നിവാരണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു’
തിരുവനന്തപുരം: കൊക്കയാറില്‍ ദുരന്തമുണ്ടായ ആദ്യ ദിവസം ഒരു രക്ഷാപ്രവര്‍ത്തനവും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സംസ്ഥാനത്ത് നാലു വര്‍ഷം തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിട്ടും ദുരന്ത…
Read More » - 25 October
കള്ളത്തരങ്ങളിൽ വീഴരുത്, നഗരസഭയുടെ നികുതിയെന്ന പേരിൽ തട്ടിപ്പുകൾ വ്യാപകമാണ്, കരുതിയിരിക്കണം: മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പേരിൽ നടക്കുന്ന വ്യാജ നികുതികളിൽ വീണു പോകരുതെന്ന് മേയർ ആര്യ രാജേന്ദ്രൻ. സ്പോര്‍ട്സ് ടര്‍ഫുകളില്‍ നിന്നും ചില സാമൂഹ്യവിരുദ്ധര്‍ പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും…
Read More » - 25 October
പ്രളയ മുന്നറിയിപ്പിൽ കേരള സർക്കാർ വൻ പരാജയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: പ്രളയ മുന്നറിയിപ്പിൽ കേരള സർക്കാർ വൻ പരാജയമായിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 2018ലെ പ്രളയത്തില്‍ നിന്ന് സര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ടില്ലെന്നും മുന്നറിയിപ്പ് നല്കുന്നതില് ദുരന്ത നിവാരണ അതോറിറ്റിക്ക്…
Read More » - 25 October
ഞങ്ങള്‍ ആത്മഹത്യ ചെയ്താല്‍ എല്ലാ പ്രശ്നവും അവസാനിക്കുമോ?: അനുപമയുടെ അച്ഛൻ ജയചന്ദ്രൻ
തിരുവനന്തപുരം: പേരൂര്‍ക്കട സ്വദേശി അനുപമയുടെ കുഞ്ഞിനെ ദത്ത് നല്കിയ വിവാദത്തില്‍ പ്രതികരിച്ച് അനുപമയുടെ അച്ഛന് എസ്.ജയചന്ദ്രന്. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 25 October
എട്ടു വര്‍ഷത്തിനിടെ ഹൃദയം മാറ്റിവച്ചത് 64 രോഗികള്‍ക്ക്: മൃതസഞ്ജീവനിക്ക് ചരിത്രനേട്ടം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയിലൂടെ എട്ട് വര്‍ഷത്തിനിടെ ഹൃദയം മാറ്റിവച്ചത് 64 രോഗികളില്‍. മൃതസഞ്ജീവനി രൂപീകൃതമായശേഷം 2013 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് മൃതസഞ്ജീവനിയിലൂടെ 64…
Read More » - 25 October
തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് സഹായം: നോര്‍ക്ക പ്രവാസി ഭദ്രത മൈക്രോ സ്വയം തൊഴില്‍ സഹായപദ്ധതിക്ക് നാളെ തുടക്കം
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും നാട്ടില്‍ തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോര്‍ക്ക പ്രവാസി ഭദ്രത മൈക്രോ പദ്ധതിക്ക്…
Read More » - 25 October
‘വല്ലവളുടെയും മാപ്പിളയിൽ അനുപമയ്ക്ക് കുഞ്ഞ് ഉണ്ടായതിൽ കേരളം എന്തിനു ലജ്ജിക്കണം’: അനുപമയോട് ബീഗം ആശ ഷെറിൻ
തിരുവനന്തപുരം: പ്രസവിച്ചയുടൻ മാതാപിതാക്കൾ തന്നിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന അനുപമ ചന്ദ്രന്റെ പരാതിയിൽ ഇന്ന് കോടതി ഇടപെടും. കുഞ്ഞിനെ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് അനുപമ സെക്രട്ടറിയേറ്റിൽ നിരാഹാര…
Read More » - 25 October
മോന്‍സനുമായി ബന്ധം: മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്സന് മാവുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എഡിജിപി…
Read More » - 25 October
പ്ലസ് വണ്‍ പ്രവേശനം: അപേക്ഷകരുടെ എണ്ണം പരിശോധിച്ച് പുതിയ ബാച്ച്, സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ് വണിന് 10 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.…
Read More » - 25 October
സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് വ്യാപക മഴ: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷത്തിന് മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന്…
Read More » - 25 October
അങ്കമാലിയിൽ ദിവസങ്ങളോളം പഴക്കം ചെന്ന രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി, സംഭവത്തിൽ ദുരൂഹത
കൊച്ചി: അങ്കമാലിയിൽ ദിവസങ്ങളോളം പഴക്കം ചെന്ന രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഏഴാറ്റുമുഖം ഇടതുകര കനാലില്‍ ആണ് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. കാരമറ്റം സ്വദേശികളായ തോമസ്, സനല്‍ എന്നിവരെ…
Read More » - 25 October
‘നിന്നെ കാണാന്‍ ആഗ്രഹമുണ്ട്, എഫ്ബി മെസഞ്ചറാണ് സേഫ്’: അനുപമ അറിയാതെ അജിത്ത് നസിയയ്ക്ക് അയച്ച ചാറ്റ് പുറത്ത്
ഡിവോഴ്സ് ആയതിനു ശേഷവും അജിത്ത് താനുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് മുൻ ഭാര്യ നസിയയുടെ വെളിപ്പെടുത്തൽ. അജിത്ത് തനിക്ക് സന്ദേശങ്ങളും ഫോണ്‍കോളുകളും ചെയ്തിരുന്നുവെന്നതിന്റെ തെളിവുകള്‍ നസിയ പുറത്തുവിട്ടു. വാട്സ്ആപ്പ് സുരക്ഷിതമല്ല,…
Read More » - 25 October
മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി സ്റ്റാലിന് കത്തെഴുതി
തിരുവനന്തപുരം: ഒരു ജല ബോംബായി മുല്ലപ്പെരിയാർ മാറുന്നതിനെക്കുറിച്ച് തമിഴ് നാട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി കേരള മുഖ്യമന്ത്രി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ…
Read More »